പാലക്കാട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തൃത്താല ആടുവളവ് സ്വദേശിയായ ജുമാന ബഷീറാണ് മുറിയില്‍ തൂങ്ങിമരിച്ചത്. അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യ.
മേഴത്തൂര്‍ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജുമാനയെ വൈകിട്ട് മൂന്ന് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. മൃതദേഹം നാളെ തൃത്താല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
Comments