Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ മേധാവിത്തം തുടര്‍ന്ന് എച്ച്എംഡി ഗ്ലോബല്‍

Web Desk by Web Desk
Nov 25, 2023, 02:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

chungath new advt

കൊച്ചി: നോക്കിയ ഫോണുമായി എച്ച്എംഡി ഗ്ലോബല്‍ ഫീച്ചര്‍ ഫോണ്‍ രംഗത്തെ അനിഷേധ്യ മേധാവിത്തം തുടരുന്നതായി ഐഡിസിയുടെ 2023 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 30.7 ശതമാനമാണ് എച്ച്എംഡി ഗ്ലോബലിന്‍റെ വിപണി വിഹിതം എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 കലണ്ടര്‍ വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തെ അപേക്ഷിച്ച് 4.2 ശതമാനം വര്‍ധനവാണിത്. എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ 22.4 ശതമാനം വിപണി വിഹിതമാണ് ബ്രാന്‍ഡിനുള്ളത്. മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 2.3 ശതമാനം വര്‍ധനവാണിത്.

 X
ഫീച്ചര്‍ ഫോണുകളില്‍ യുപിഐ ലഭ്യമാക്കിയതും മുന്‍നിര മോഡലുകള്‍ പുതുക്കി അവതരിപ്പിച്ചതുമെല്ലാം ഈ നേട്ടത്തിനു വഴിയൊരുക്കി. പുതിയ ഡിസൈനുകള്‍, ആകര്‍ഷക നിറങ്ങള്‍, മികച്ച ബാറ്ററി ശേഷി എന്നിവയാണ് കൂടുതല്‍ ഗുണകരമായത്. നോക്കിയ 105 2022, നോക്കിയ 110, നോക്കിയ 110 4ജി, നോക്കിയ 225 4ജി, നോക്കിയ എക്സ്പ്രസ് മ്യൂസിക്, ടിഡബ്ല്യുഎസ് ഉള്ള നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ, നോക്കിയ 2660 ഫ്ളിപ് തുടങ്ങിയവ പുനരവതരിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. 
   
read also:ഇന്ത്യയിൽ 6-12 രൂപ LPA സമ്പാദിക്കുന്ന സീരിയസ് ഗെയിമർമാർ: HP ഗെയിമിംഗ് പഠനം 2023
    
ഉപഭോക്തൃ-കേന്ദ്രീകൃതമായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയതും വിപണിയില്‍ ഗുണകരമായി. ഓഫ്ലൈനായും ഓണ്‍ലൈനായും ഇവ കൂടുതല്‍ ലഭ്യമാക്കിയതും കൂടുതല്‍ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് നോക്കിയ ഫീച്ചര്‍ ഫോണുകള്‍ നേടാന്‍ അവസരമൊരുക്കി. 
   
   
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Latest News

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies