Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

എന്തുകൊണ്ടാണ് പൈൽസ് വരുന്നത്? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ – piles symptoms and causes

സോഫിയ സാറ ചെറിയാൻ by സോഫിയ സാറ ചെറിയാൻ
Jun 6, 2025, 04:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പലപ്പോഴും ആളുകൾ തുറന്നു പറയുവാനോ ചര്‍ച്ചചെയ്യുവാനോ മടിക്കുന്ന ഒരു വിഷയമാണ് മൂലക്കുരു, അർശസ് എന്നൊക്കെ പറയുന്ന പൈൽസ്. ചിട്ടയില്ലാത്ത ജീവിതശൈലി, ക്രമം തെറ്റിയുള്ള ആഹാരരീതി, ഇരുന്നുള്ള ജോലി, മലമൂത്ര വിസര്‍ജന വേഗങ്ങള്‍ തടയുക, സ്ത്രീകളില്‍ ഗര്‍ഭകാലത്തും രൂപപ്പെടുന്ന ഒരു രോഗമാണ് പൈല്‍സ്. മനുഷ്യശരീരത്തിലെ വിസര്‍ജനാവയവമായ മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ തടിക്കുന്ന അവസ്ഥയാണ് ഇത്. പൊതുവെ രണ്ട് തരത്തിലാണ് പൈൽസ് കാണപ്പെടുന്നത്. ഒന്ന് ആന്തരികമായും മറ്റൊന്ന് ബാഹ്യമായും.

ഇന്റേണൽ പൈൽസ്

മലദ്വാരത്തിനകത്തും മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ പൈൽസ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണൽ പൈൽസ്. രക്തസ്രാവമാണ് ഇതിൽ പ്രധാന ലക്ഷണമായി കാണുന്നത്. ചിലസമയങ്ങളിൽ പൈൽസ് വലുതായി മലദ്വാരത്തിൽനിന്ന് പുറത്തേക്കിറങ്ങുകയും ഉള്ളിലേക്ക് കയറിപ്പോവുകയും ചെയ്യും. ഈ ഘട്ടങ്ങളിൽ അസഹനീയമായ വേദനയും അസ്വസ്ഥതയും രൂപപ്പെടും. അകത്തുള്ള പൈൽസിനെ കാണാനോ സ്പർശിച്ച് മനസ്സിലാക്കാനോ സാധിക്കില്ല.

എക്സ്റ്റേണൽ പൈൽസ്

മലദ്വാരത്തിനുപുറത്ത് മലദ്വാരത്തിനുചുറ്റുമുള്ള ചർമത്തിൽ രൂപപ്പെടുന്ന പൈൽസാണ് എക്സ്റ്റേണൽ പൈൽസ്. ഈ അവസ്ഥ കടുത്തവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ഇവ കാണാനും തൊട്ടുനോക്കാനും സാധിക്കും.

പൈൽസ് ഉണ്ടാകാന്‍ പല കാരണങ്ങളുണ്ടാകാം. വിട്ടുമാറാത്ത മലബന്ധം, മലവിസർജ്ജന സമയത്തെ ബുദ്ധിമുട്ടുകള്‍, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത് തുടങ്ങിയവയൊക്കെ പൈല്‍സിന് കാരണമാകും. കൂടാതെ ഇതിൽ ഗർഭാവസ്ഥയും വാർദ്ധക്യവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചിലരിൽ പാരമ്പര്യമായും പൈല്‍സ് കണ്ടുവരാറുണ്ട്.

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

ലക്ഷണങ്ങള്‍

  • മലദ്വാരത്തിന് ചുറ്റും തടിപ്പുണ്ടാകുക
  • മലത്തിൽ രക്തത്തിന്റെ സാന്നിധ്യം
  • രക്തസ്രാവം
  • മലദ്വാരത്തിനുചുറ്റും ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയും
  • മലബന്ധം, ദഹനക്കുറവ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അമിതമായ എരിവ്, പുളി, മസാല ചേര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
  • കട്ടിയുള്ള പ്രതലത്തില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് ഒഴിവാക്കുക.
  • ആവശ്യത്തിനു വെള്ളം കുടിക്കുക.
  • ഭക്ഷണത്തില്‍ പച്ചക്കറികളും ഇലവര്‍ഗങ്ങളും കൂടുതലായി ഉൾപ്പെടുത്തുക.
  • മലബന്ധം ഒഴിവാക്കുന്ന രീതിയിലുള്ള ആഹാരക്രമം പാലിക്കുക.
  • വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക.
  • മലവിസർജ്ജനത്തിനായി കഴിവതും കൂടുതൽ സമയം ചെലവഴിക്കാതിരിക്കാൻ ശ്രമിക്കുക.
  • അമിതവണ്ണം ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.

ജീവിത രീതിയും ശൈലിയും ആദ്യം ചിട്ടയാക്കുക. ഒപ്പം ചികിത്സാരീതികളിലുടെയും കൃത്യമായ ആഹാര ക്രമീകരണത്തിലൂടെയും അര്‍ശസിനെ ഒരു പരിധിവരെ ഫലപ്രദമായി ഭേദപ്പെടുത്താന്‍ സാധിക്കും. പൈൽസ് മൂലം വേദനയുണ്ടെങ്കിൽ ദിവസത്തിൽ പലതവണ ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് നല്ലതാണ്. പൈൽസ് വീട്ടിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും ചിലര്‍ക്ക് വൈദ്യസഹായവും വേണ്ടിവരും.

STORY HIGHLIGHT: piles symptoms and causes

Tags: HEALTHAnweshnam.compilessymptoms and causes

Latest News

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം; പറക്കലിനിടെ ഉറങ്ങിയെന്ന് പൈലറ്റിന്റെ മൊഴി

കോമൺവെൽത്ത് ഗെയിംസ്; മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ | Commonwealth Games: Government announces cash awards for Malayali athletes who won medals

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies