Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പിൻകോഡ് ഇനി പഴങ്കഥ; ഡി​ജി​പി​ൻ അ​വ​ത​രി​പ്പി​ച്ച് ത​പാ​ൽ വകുപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 08:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാ​ജ്യ​ത്തെ പോ​സ്റ്റ​ൽ വി​ലാ​സ​ത്തിൽ ഇനി പി​ൻ​കോ​ഡ് ഇല്ല. പ​ക​രം ഡി​ജി​പി​ൻ എ​ന്ന ഡി​ജി​റ്റ​ൽ മേ​ൽ​വി​ലാ​സം അ​വ​ത​രി​പ്പി​ച്ചിരിക്കുകയാണ് ഇന്ത്യൻ തപാൽ വകുപ്പ്. ഡി​ജി​പി​ൻ ആ​യി​രി​ക്കും ഇ​നി മു​ത​ൽ രാ​ജ്യ​ത്തെ പു​തി​യ മേ​ൽ​വി​ലാ​സ സം​വി​ധാ​നം. പ​ര​മ്പ​രാ​ഗ​ത പി​ൻ​കോ​ഡു​ക​ൾ വി​ശാ​ല​മാ​യ ഒ​രു പ്ര​ദേ​ശ​ത്തെ​യാ​ണ് ഉ​ൾ​ക്കൊ​ണ്ടി​രു​ന്ന​ത്.
എ​ന്നാ​ൽ വീ​ടി​ന്‍റെ​യും സ്ഥാ​പ​ന​ത്തി​ന്‍റെ​യും കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ് പ​ത്ത് അ​ക്ക​മു​ള്ള പു​തി​യ ഡി​ജി​പി​ൻ സം​വി​ധാ​നം.

ഡി​ജി​പി​ൻ ക്രി​യേ​റ്റ് ചെ​യ്യു​ന്ന​തി​ന് ത​യാ​റാ​ക്കി​യി​ട്ടു​ള്ള സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് വീ​ടും സ്ഥാ​പ​ന​വു​മൊ​ക്കെ ക​ണ്ടെ​ത്തി കോ​ഡ് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. ​ക​ത്തു​ക​ൾ കൃ​ത്യ സ്ഥ​ല​ത്ത് എ​ത്തി​ക്കാ​ൻ ഇ​തു​വ​ഴി വേ​ഗ​ത്തി​ൽ ക​ഴി​യും. മാ​ത്ര​മ​ല്ല ആം​ബു​ല​ൻ​സ്, അ​ഗ്നി​ശ​മ​ന സേ​ന എ​ന്നി​വ പോ​ലു​ള്ള അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കും ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി കൃ​ത്യ​മാ​യി എ​ത്തി​ച്ചേ​രാ​ൻ ഡി​ജി​പി​ൻ സേ​വ​നം സ​ഹാ​യി​ക്കും.

ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ ഡി​ജി​പി​ൻ സേ​വ​നം ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ത​പാ​ൽ വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ.
ക​ത്തി​ട​പാ​ടു​ക​ൾ മാ​ത്ര​മ​ല്ല ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​നി​ൽ പാ​ഴ്സ​ലു​ക​ളും എ​ത്തി​ക്കാ​ൻ ഡി​ജി​പി​ൻ വ​ഴി സാ​ധി​ക്കും. വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ഓ​രോ​രു​ത്ത​രു​ടെ​യും വീ​ടി​ന്‍റെ​യും സ്ഥാ​പ​ന​ത്തി​ന്‍റെ​യും ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി അ​തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ 10 അ​ക്ക ഡി​ജി​പി​ൻ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും.

ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദ്, എ​ൻ​ആ​ർ​എ​സ് സി, ​ഇ​സ്രോ എ​ന്നി​വ സം​യു​ക്ത​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഡി​ജി​പി​ൻ എ​ന്ന ഡി​ജി​റ്റ​ൽ വി​ലാ​സ സം​വി​ധാ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

ReadAlso:

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

ഗുഡ്സ് ട്രെയിൻ ഇടിച്ച് സിംഹത്തിന് ഗുരുതര പരുക്ക്; അറ്റുപോയ വാലിന്റെ ഭാഗം ട്രാക്കിൽ കണ്ടെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണിച്ച് നെതന്യാഹു

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; റിയാദിലും മദീനയിലും 4 ഡ്രോണുകൾ തകർത്തതായി സഖ്യസേന

Tags: INDIAN POST OFFICE

Latest News

ശബരിമലയിൽ ലാബ് മാഫിയ; വ്യാജകാർഡുകൾ പിടികൂടി ആരോ​ഗ്യവകുപ്പ്

‘ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല’, മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ

‘ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

കേരളത്തിന്‍റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies