Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ബെം​ഗളൂരു ദുരന്തത്തിൽ വാക്ക്പോര് തുടർന്ന് ഭരണപക്ഷവും പ്രതിപക്ഷവും;രാഷ്ട്രീയ പാവകളിയിൽ ബലിയാടാകുന്നതാര്??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 03:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബെം​ഗളൂരുവിൽ ആർസിബിയുടെ വിജയാഘോഷ പരിപാടിയിലുണ്ടായ അപകടം ഹൃദയഭേദകരമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കുകയാണ്. അതേസമയം സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സിദ്ധരാമയ്യ സർക്കാർ തയ്യാറാകുന്നുമില്ല. ആർസിബി വിജയാഘോഷ ദുരന്തത്തിൽ സർക്കാരിന് പങ്കില്ലെന്ന വാദം ആവർത്തിക്കുകയാണ് കർണ്ണാടക മുഖ്യമന്ത്രി. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിൻ്റെ ഐപിഎൽ വിജയാഘോഷത്തിൽ താൻ പങ്കെടുത്തത് ക്രിക്കറ്റ് അസോസിയേഷൻ ക്ഷണിച്ചതുകൊണ്ടാണ്. ഗവർണർ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചതുകൊണ്ടുകൂടിയാണ് താൻ പോയതെന്നുമാണ് സിദ്ധരാമയ്യയുടെ ന്യായം. കെഎസിഎ സെക്രട്ടറിയും ട്രഷററുമാണ് തന്നെ ക്ഷണിച്ചത്. ചടങ്ങ് സർക്കാർ സംഘടിപ്പിച്ചതല്ലെന്നും ഭരണപക്ഷം വ്യക്തമാക്കുന്നു.

എന്നാൽ പ്രതിപക്ഷം സർക്കാരിനെയാണ് സംഭവത്തിൽ കുറ്റപ്പെടുത്തുന്നത്. വിജയാഘോഷം നടന്ന വിധാൻസൗധക്ക് പുറത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളുമുണ്ടായിരുന്നു. ഇത് പൊലീസ് സേനയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെ ബാധിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിഐപി സാന്നിധ്യം കാരണം 1500 പേരുള്ള പൊലീസ് സംഘത്തിന് നിയന്ത്രിക്കാനായില്ല. തിക്കിനും തിരക്കിനും ഇതാണ് പ്രധാന കാരണമെന്ന് ബിജെപി പറയുന്നു.
കഴിഞ്ഞ നാലാം തീയതിയാണ് ഈ ദുരന്തമുണ്ടായത്. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിൻ്റെ വിജയാഘോഷത്തിൽ ആരാധകർ തടിച്ചുകൂടി. വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ കാണാനാണ് അവർ എത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അപകടത്തിൽ 11 പേർ മരിച്ച സംഭവം ഒരിക്കലും നടക്കാൻ പാടില്ലായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ക്രിക്കറ്റ് സ്റ്റേഡിയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സംഭവത്തിൽ തനിക്കും വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 4ന് വൈകുന്നേരമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കളായ ആർസിബിയുടെ വിജയാഘോഷം നടന്നത്. പ്രിയതാരങ്ങളെ കാണാനെത്തിയ ജനസാഗരങ്ങളുടെ തിരക്ക് വലിയ ദുരന്തത്തിലാണ് അവസാനിച്ചത്.

ReadAlso:

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര കൊള്ള; ‘എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര’; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

Tags: KARNATAKA POLITICSRCB VICTORY PARADECHINNASWAMY STADIUMCHINNA SWAMY STADIUM TRAGEDY

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies