Palakkad

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു – palkkad bike accident

ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കാട് തൃത്താല കൊഴിക്കര മൈക്കാട് സ്വദേശി ഹാഷിം കാദർ ആണ് മരിച്ചത്. യുവാവ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.

STORY HIGHLIGHT: palkkad bike accident