Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

പുതിയ 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പുറത്തിറക്കി – 2025 tvs apache rtr 200 4v launched

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2025, 04:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇരുചക്ര-മൂചക്ര വാഹന വിഭാഗങ്ങളിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ഏറ്റവും പുതിയ 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പുറത്തിറക്കി. അപ്പാച്ചെയുടെ 20 വര്‍ഷത്തെ റേസിങ് പൈതൃകം, എഞ്ചിനീയറിങ് മികവ്, ലോകമെമ്പാടുമുള്ള ആറ് ദശലക്ഷത്തിലധികം റൈഡര്‍മാരുടെ വിശ്വാസം എന്നിവയുടെ ആഘോഷമായാണ് 2025 അപ്പാച്ചെ ആര്‍ടിആര്‍ 200 4വി അവതരിപ്പിച്ചിരിക്കുന്നത്. ഒബിഡി2ബി മാനദണ്ഡം അനുസൃതമാക്കി എത്തുന്ന ആര്‍ടിആര്‍ 200 4വി മോഡല്‍, റൈഡിങ് അനുഭവം മെച്ചപ്പെടുത്തുന്ന കൂടുതല്‍ അപ്ഗ്രേഡുകളും ഉള്‍ക്കൊള്ളുന്നു. മികച്ച നിയന്ത്രണത്തിനും കോര്‍ണറിങ് ശേഷിക്കുമായി പുതിയ 37 എംഎം അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് സസ്പെന്‍ഷന്‍, എല്ലാ റൈഡിങ് സാഹചര്യങ്ങളിലും മികച്ച ഹാന്‍ഡ്ലിങും സ്ഥിരതയും ഉറപ്പാക്കുന്ന ഹൈഡ്രോ-ഫോംഡ് ഹാന്‍ഡില്‍ബാര്‍ എന്നിവയാണ് പുതുതായി ചേര്‍ത്ത പ്രധാന സവിശേഷതകള്‍.

ഡ്യുവല്‍ചാനല്‍ എബിഎസ്, അര്‍ബന്‍-സ്പോര്‍ട്-റെയിന്‍ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍, സ്ലിപ്പര്‍ ക്ലച്ച്, അഡ്ജസ്റ്റബിള്‍ ക്ലച്ച്, ബ്രേക്ക് ലിവര്‍, ബ്ലൂടൂത്തും വോയ്സ്-അസിസ്റ്റുമുള്ള ടിവിഎസ് സ്മാര്‍ട്ട്കണക്റ്റ്, എല്‍ഇഡി ഹെഡ് ലാംപും ഡിആര്‍എലുകളുമുള്ള ഫുള്ളി ഡിജിറ്റല്‍ ക്ലസ്റ്റര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ഗ്ലോസി ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ എന്നീ മൂന്ന് നിറഭേദങ്ങളില്‍ എത്തുന്ന പുതിയ അപ്പാച്ചെ മോഡലിന് റെഡ് അലോയ് വീലും, പുത്തന്‍ ഗ്രാഫിക്സും കൂടുതല്‍ രൂപഭംഗി നല്‍കുന്നുണ്ട്. 2025 അപ്പാച്ചെ ആര്‍ടിആര്‍ 200 4വിന്‍റെ പ്രകടനത്തിലും വിട്ടുുവീഴ്ച്ചയില്ല. 9,000 ആര്‍പിഎമ്മില്‍ 20.8 പിഎസ് പീക്ക് പവറും, 7,250 ആര്‍പിഎമ്മില്‍ 17.25 എന്‍.എം ടോര്‍ക്കും 2025 മോഡല്‍ ആര്‍ടിആര്‍ 200 4വി ഉത്പാദിപ്പിക്കും.

അപ്പാച്ചെ ശ്രേണിയില്‍ വലിയ കുതിച്ചുചാട്ടമാണ് 2016ല്‍ പുറത്തിറങ്ങിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി നടത്തിയത്. സെഗ്മെന്‍റിലെ നിരവധി ആദ്യ ഫീച്ചറുകളും ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയിലൂടെ അവതരിപ്പിക്കപ്പെട്ടു. ആറ് ദശലക്ഷം റൈഡര്‍മാര്‍ നിലവില്‍ ടിവിഎസ് അപ്പാച്ചെ ഉപയോഗിക്കുന്നുണ്ട്. റെക്കോര്‍ഡ് സമയത്തിലായിരുന്നു അവസാനത്തെ പത്ത് ലക്ഷം റൈഡര്‍മാരുടെ കൂട്ടിച്ചേര്‍ക്കല്‍. 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും. 1,53,990 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില.

ഒരു മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനപ്പുറം, രണ്ട് പതിറ്റാണ്ടുകളായി 60 ലക്ഷം റൈഡര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു ആവേശകരമായ കമ്മ്യൂണിറ്റിക്ക് പ്രചോദനം നല്‍കിയ ഒരു ആഗോള പ്രസ്ഥാനമാണ് ടിവിഎസ് അപ്പാച്ചെ ബ്രാന്‍ഡെന്ന് ടിവിഎസ് മോട്ടര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു. അടുത്ത തലമുറ റൈഡര്‍മാര്‍ക്ക് ഓരോ റൈഡിലും ആവേശകരമായ ട്രാക്ക്-ബ്രേഡ് അനുഭവം നല്‍കുന്നതിന് രൂപകല്‍പനയുടെയും എഞ്ചിനീയറിങിന്‍റെയും പരിധികള്‍ മറികടക്കുന്ന തരത്തിലാണ് പുതിയ 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

story highlight: 2025 tvs apache rtr 200 4v launched

ReadAlso:

ആമ്പിയറിന്റെ   പുതിയ എക്സ്പീരിയൻസ് സെന്റർ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു

ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; മാറ്റങ്ങളും പുതിയ ഫീച്ചറുകളും എന്തൊക്കെ?

പ്രതിസന്ധികൾക്കിടെ വീണ്ടും ഫണ്ട് സമാഹരിക്കാനൊരുങ്ങി ഓല ഇലക്ട്രിക്!!

സിമ്പിള്‍ വേവ് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി

പുതിയ എക്സ് വൺ ലോങ് വീൽബേസ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; എക്സ്ഷോറൂം വില 49.90 ലക്ഷം രൂപ മുതൽ

Tags: Anweshanam.comTvs

Latest News

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies