Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ജെഎൻയുവിൽ എംബിഎ പ്രവേശനം: വിശദാംശങ്ങൾ അറിയാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2025, 04:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) 2025-27 അധ്യയന വർഷത്തേക്കുള്ള എംബിഎ പ്രവേശനം തുടങ്ങി. രണ്ടാം റൗണ്ട് പ്രവേശനമാണ് ആരംഭിച്ചത്. ജൂൺ 30 ആണ് രജിസ്ട്രേഷൻ അവസാന തിയതി.

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജെഎൻയുവിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ ഫോം ഇതിനായി നൽകിയിട്ടുണ്ട്. ജനറൽ, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗത്തിന് 2000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് 1000 രൂപയും മതി.

എംബിഎ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് സിഎടി സ്കോർ അടിസ്ഥാനമാക്കിയാണ്. ഇതിന് 70 ശതമാനം വെയിറ്റേജ് നൽകും. ഗ്രൂപ്പ് ഡിസ്കഷന് 10 ശതമാനം വെയിറ്റേജും വ്യക്തിഗത അഭിമുഖത്തിന് 20 ശതമാനം വെയിറ്റേജുമുണ്ട്. 2025ലെ എംബിഎ പ്രവേശനത്തിനാണ് ഈ മാനദണ്ഡങ്ങൾ.

കഴിഞ്ഞ നാല് ബാച്ചുകളിലെ പൂർവ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ ലഭിച്ചു. നബാർഡ്, ആക്സിസ് ബാങ്ക്, സീ ഹെൽത്ത് കെയർ, ഐടിസി ലിമിറ്റഡ്, കെപിഎംജി, ഏണസ്റ്റ് & യംഗ്, പെട്രോനെറ്റ് എൽഎൻജി, ഇൻഡസ്ഇൻഡ് ബാങ്ക്, നൗക്രി.കോം, സോമാനി സെറാമിക്സ്, അമേരിക്കൻ എക്സ്പ്രസ്, ടെക് മഹീന്ദ്ര, ഐഐഎഫ്എൽ, ജാക്സൺ ആൻഡ് ലാവ കമ്പനി എന്നിവിടങ്ങളിൽ അവർ ജോലി ചെയ്യുന്നു. ചിലർ സ്വന്തമായി സംരംഭങ്ങൾ നടത്തുന്നുണ്ടെന്നും സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.

 

ജവഹർലാൽ നെഹ്റു സർവകലാശാല സംരംഭകത്വത്തിനും മാനേജ്മെൻ്റ് വിദ്യാഭ്യാസത്തിനും സജീവ സംഭാവന നൽകുന്നുണ്ട്. അടൽ ബിഹാരി വാജ്പേയി സ്കൂൾ ഓഫ് മാനേജ്മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് (എബിവിഎസ്എംഇ) 2019ലാണ് എംബിഎയുടെ ആദ്യ ബാച്ച് ആരംഭിച്ചത്.

ReadAlso:

ജെഇഇ മെയിൻ 2027 അപേക്ഷാ ഫോം പുറത്തിറക്കി; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിജ്ഞാപനം

ഐസിഎഐ സിഎ ഇന്റർമീഡിയറ്റ് സെപ്റ്റംബർ 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു; ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം

മധ്യപ്രദേശ് ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണ്?

യു.പി ബോർഡ് പരീക്ഷാ രജിസ്ട്രേഷൻ; വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി

പരീക്ഷാ ക്രമക്കേട് കേസ്; പി.എസ്.സി നൽകിയ ഹർജിയിൽ തിരിച്ചടി, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി അനുമതി

Tags: CAREERaccademics

Latest News

ഇ പിയുടെ അനന്തരവന്റെ കലഹം 2.O; ‘ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചോ?’; ചോദ്യവുമായി ശ്യാംജിത്ത്

പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാര്‍ശയെ കുറിച്ച് അറിയില്ല; ഗവണ്‍മെന്റിനെ അറിയിച്ചിട്ടല്ല ഗവര്‍ണര്‍ കത്ത് കൊടുത്തത്; രമേശ് ചെന്നിത്തല

പദ്മശ്രീ ഷെഫ് ദാമു അന്തരിച്ചു, ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ തയ്യാറാക്കിയ പാചക വിദഗ്ധൻ

‘മൻ കീ ബാത്ത് തീർത്ഥയാത്ര പോലെ’; പ്രധാനമന്ത്രി നരേന്ദ്ര മോദി, റേഡിയോ പരിപാടി 12 വർഷം പൂർത്തിയാക്കി

ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies