Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ബ്രസീലിയന്‍ വമ്പന്മാരായ ബോട്ടഫോഗോ ഫുട്‌ബോള്‍ ക്ലബ്ബുമായി കൈകോര്‍ത്ത് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി; ആഗോള നിലവാരത്തിലെ ഫുട്‌ബോള്‍ അനുഭവം കേരളത്തിലെത്തിക്കുക ലക്ഷ്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 19, 2025, 12:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം കൊമ്പന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ്, ബ്രസീലിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബോട്ടഫോഗോയുമായി കൈകോര്‍ക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സിനെതിരെ 2-1ന് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ്, കൊമ്പന്‍സ്, ബോട്ടഫോഗോയുമായി കരാര്‍ ഒപ്പിടുന്നത്. കേരളത്തിലെ, പ്രത്യേകിച്ച് തലസ്ഥാന ജില്ലയിലെ ഫുട്‌ബോള്‍ വികസനത്തിന് കുതിപ്പേകുന്ന വമ്പന്‍ പദ്ധതികളാണ് ഇരു ടീമുകളും സംയുക്തമായി ആസൂത്രണം ചെയ്യുന്നത്.  2024ല്‍ ബ്രസീലിയന്‍ ചാമ്പ്യന്മാരായ ശേഷം, പ്രശസ്തമായഈഗിള്‍ ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോട്ടഫോഗോ, തങ്ങളുടെ ശക്തമായ പ്രകടനത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന സീസണ്‍ ആണിത്. ഓണ്‍ലൈനായി നടപ്പിലാക്കിയ പങ്കാളിത്തത്തിലൂടെ ഒരു സഹോദര ക്ലബ്ബ് ധാരണാപത്രത്തിലാണ് ഇരു ടീമുകളും ഒപ്പുവെച്ചിരിക്കുന്നത്.

കേരളത്തിലെ ഫുട്‌ബോള്‍ രംഗത്ത്,പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ എല്ലാ വിദേശ താരങ്ങളെയും ബ്രസീലില്‍ നിന്നും എത്തിച്ച് ശ്രദ്ധേയമായ തന്ത്രം മെനഞ്ഞ് സെമിഫൈനല്‍ വരെയെത്തി മികച്ച പ്രകടനം കാഴ്ചവെച്ച, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും ബോട്ടഫോഗോയുമായുള്ള സഹകരണം,കൊമ്പന്‍സിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. കൊമ്പന്‍സ് എഫ്‌സിയുടെ, അതിവേഗം വളരുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ഫുട്‌ബോള്‍ പരിശീലന പരിപാടികള്‍ക്ക്,ഒരു സ്ഥാപനപരമായ പിന്തുണയോടെ, ബ്രസീലിയന്‍ ഫുട്‌ബോളിന്റെലോകപ്രശസ്തമായ കളിമികവും വിദഗ്ധ പരിശീലനരീതികളുംപകര്‍ന്നു നല്‍കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ, ഈ സഖ്യംഈഗിള്‍ ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ മള്‍ട്ടിക്ലബ് ശൃംഖലയിലേക്കുള്ള പ്രവേശനംതുറന്നുകാട്ടുന്നു, ഇതില്‍ ഒളിമ്പിക് ലിയോണൈസ് (ഫ്രാന്‍സ്), ക്രിസ്റ്റല്‍ പാലസ് (ഇംഗ്ലണ്ട്), ആര്‍ഡബ്ല്യുഡി മോളന്‍ബീക്ക് (ബെല്‍ജിയം) എന്നിവ ഉള്‍പ്പെടുന്നു. ഫുട്‌ബോളിന് അതിശക്തമായ വേരുകളുള്ള ബ്രസീലില്‍ നിന്നുള്ള ബോട്ടഫോഗോയുമായുള്ള സഹകരണം,കൊമ്പന്‍സ് എഫ്‌സിയുടെ ഫുട്‌ബോള്‍ പദ്ധതികള്‍ക്ക് കരുത്തേകുമെന്നുംതിരുവനന്തപുരത്തെ തീരദേശ മേഖലയിലെ ശക്തമായ ഫുട്‌ബോള്‍ അടിത്തറ പ്രയോജനപ്പെടുത്തുമെന്നുംപ്രതീക്ഷിക്കുന്നു. ഇരു ക്ലബ്ബുകളിലെയും മാനേജ്‌മെന്റുകള്‍ പങ്കെടുത്ത വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഈ ആഴ്ച ആദ്യം നടന്ന ഓണ്‍ലൈന്‍ ഒപ്പുവെക്കല്‍ ചടങ്ങിലൂടെയാണ് ഈ പങ്കാളിത്തത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്.

‘കൊമ്പന്‍സ് എഫ്‌സിയുമായി ഈ പങ്കാളിത്തം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,’ ബോട്ടഫോഗോ സിഇഒ തൈറോ അറൂഡ പറഞ്ഞു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണ്. ഇത് വെറും ഫുട്‌ബോള്‍ മാത്രമല്ല; ഇന്ത്യ പോലുള്ള പുതിയ ദേശങ്ങളില്‍ ഫുട്‌ബോള്‍ വളര്‍ത്തുന്നതിനും സാംസ്‌കാരിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ശ്രമമാണിത്. കേരളത്തിന് ഒരു യഥാര്‍ത്ഥ ഫുട്‌ബോള്‍ കേന്ദ്രമായി മാറാനുള്ള കഴിവുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ അറൂഡ കൂട്ടിച്ചേര്‍ത്തു.

‘ബോട്ടഫോഗോയുമായുള്ള ഈ പങ്കാളിത്തം,കേരളത്തിലെ യുവതീയുവാക്കള്‍ക്ക് ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ അനുഭവം നല്‍കുക എന്ന ഞങ്ങളുടെ ദൗത്യം നിറവേറ്റുന്നതിലുള്ള ഒരു പ്രധാന നാഴികക്കല്ലാണ്,’ കൊമ്പന്‍സ് എഫ്‌സി മാനേജിംഗ് ഡയറക്ടര്‍ കെ.സി. ചന്ദ്രഹാസന്‍ പറഞ്ഞു. ‘ബോട്ടഫോഗോയുടെ ഫിഫ ക്ലബ്ബ് ലോകകപ്പ് പ്രചാരണവുമായി ഇതിനെ ബന്ധിപ്പിക്കുന്നത്, കൊമ്പന്‍സിലൂടെ അടിസ്ഥാനതല ഫുട്‌ബോള്‍ വികസനം ത്വരിതപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയത്താണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ReadAlso:

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍ | FA Cup Quarter final matches begins tomorrow

Tags: THIRUVANANTHAPURAM KOMBANS FCKOMBANS FCBOTAFOGO FC BRAZILBotafogo de Futebol e RegatasSUPER LEAGUE KERALA

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies