Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘സിസ്റ്റം മാറണം, പൊലീസിനോടുള്ള ബഹുമാനം ഇരട്ടിയാകണം’; ജോജു ജോര്‍ജ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 23, 2025, 10:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൊലീസിനോടുള്ള ബഹുമാനം പൊതുസമൂഹത്തിൽ ഇരട്ടിയാകണം എന്ന് മലയാള സിനിമാ താരം ജോജു ജോര്‍ജ്. പണ്ട് പൊലീസ് ജീപ്പ് കാണുമ്പോഴേ പേടി, ഇന്ന് എല്ലാവര്‍ക്കും ആ പേടിയൊക്കെ പോയി എന്നും താരം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

സിനിമയേക്കാൾ വയലൻസ് ഇപ്പോൾ പൊതുസമൂഹത്തിൽ നടക്കുന്നുണ്ടെന്നും പൊലീസ് ജീപ്പ് കാണുമ്പോൾ അന്ന് ഭയം തോന്നിയവർക്ക് ഇന്നതില്ലെന്നും ജോജു പറഞ്ഞു. നിയമം കൂടുതല്‍ ശക്തമാകണമെന്നും ലൈംഗികാതിക്രമം പോലുള്ള തെറ്റുകൾ ചെയ്യുന്നവരെ തട്ടിക്കളയണമെന്നും ജോജു പറഞ്ഞു. ഓരോ പഞ്ചായത്തിലും ഓരോ പൊലീസ് സ്റ്റേഷൻ കൊണ്ടുവെക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ജോജു കൂട്ടിച്ചേർത്തു.

‘സിനിമയിൽ വയലൻസ് വളരെ കൂടിവരുന്നു എന്നൊക്കെ ആളുകൾ ബോറടിക്കുമ്പോൾ പറയുന്നതാണ്. ആളുകൾ അത് എൻജോയ് ചെയ്യുന്നുണ്ട്. അതിലും വലുതല്ലേ ഇവിടെ സൊസൈറ്റിയിൽ നടക്കുന്നത്. ഞാൻ പണി എന്ന സിനിമ ചിന്തിക്കാൻ തന്നെ ഒരു കാരണമുണ്ട്. പുറത്തുനടക്കുന്ന ഡാറ്റ കേൾക്കുമ്പോൾ നമുക്ക് തന്നെ പേടിയാവുകയാണ്. എൻ്റെ വീടിൻ്റെ അടുത്ത് ആറ് വയസുള്ള ഒരു കുഞ്ഞിനെ ഒരുത്തൻ ചവിട്ടിക്കൊന്നു.

ആ കൊച്ച് വെള്ളത്തിൽ നിന്ന് കേറി വന്നു. എന്നിട്ട് അവൻ വീണ്ടും ചവിട്ടി താഴ്ത്തിയെന്ന്. ഞാൻ ആ കൊച്ചിന്റെ അച്ഛനേയും അമ്മയേയും കാണാൻ പോയിരുന്നു. അവനത് ഏത് സിനിമയിൽ നിന്ന് കിട്ടിയതാണ്. അതിനി ചിലപ്പോൾ ചിലർ സിനിമയിൽ ഉപയോഗിച്ചേക്കും. അത്രയും ഭീകരമായ അന്തരീക്ഷത്തിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത്. പൊലീസ് നല്ല ഇടി ഇടിക്കണം. അല്ലാതെ വേറെ വഴിയില്ല. പൊലീസിനോടുള്ള ബഹുമാനം പൊതുസമൂഹത്തിൽ ഇരട്ടിയാകണം. ആദ്യം ഒരു പൊലീസ് ജീപ്പ് വരുമ്പോഴോ പൊലീസ് വരുമ്പോഴോ പേടിയായിരുന്നു.

ഇപ്പോൾ ഇത്തരത്തിൽ ചെയ്യുന്നവർക്ക് ഒരു പേടിയുമില്ല. സുഖമായിട്ട് ജീവിക്കുകയല്ലേ. സ്കൂ‌ളിൽ കൊടുക്കുന്നത് പയറും കഞ്ഞിയുമാണ്. ജയിലിൽ ചിക്കനും ചപ്പാത്തിയുമാണ്. ഇതൊക്കെ ഭയങ്കര വിഷയമല്ലേ. നിങ്ങൾക്ക് ഒരു പെൺകുട്ടിയോ ആൺകുട്ടിയോ ഉണ്ടെങ്കിൽ നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കൂ. നമ്മുടെ നിയമം ഇതിന്റെറെ ഇരട്ടി സ്ട്രോങ് ആകണം. തട്ടിക്കളയണം ഇങ്ങനെയുള്ളവൻമാരെയൊക്കെ. ഞാൻ ആ റിയാലിറ്റിയിൽ വിശ്വസിക്കുന്ന ആളാണ്. അത് ഇപ്പോൾ എന്ത് തെറ്റായാലും മോശമായാലും.

അതുകൊണ്ടാണ് ഞാൻ എന്റെ പടത്തിൽ അങ്ങനെ ചെയ്ത‌വനെ പൊട്ടിച്ചുകളഞ്ഞത്. ഇങ്ങനെ സംഭവിക്കുന്നവരുടെ ഇമോഷന് വാല്യു ഇല്ലേ. അത് അഡ്രസ് ചെയ്യപ്പെടുന്നില്ല. പൊലീസിലുള്ള പേടിയൊക്കെ എല്ലാവർക്കും പോയി. കാരണം ഒരുത്തനെ തൊട്ടാൽ കോടതിയിൽ ചെല്ലുമ്പോൾ പ്രശ്‌നമാകും. എൻ്റെ പൊന്നോ എൻ്റെ ജോലി പോകും എന്ന നിലയിൽ അവർ ചിന്തിക്കും. സിസ്റ്റം ഇനിയും മാറണം. ഓരോ പഞ്ചായത്തിലും ഓരോ പൊലീസ് സ്റ്റേഷൻ കൊണ്ടുവക്കണമെന്നാണ് ഞാൻ പറയുക. അല്ലാതെ ഇവിടെ എങ്ങനെ മാനേജ്‌ചെയ്യാൻ പറ്റും. ക്രൈം റേറ്റ് അത്രയും ഉയരുകയല്ലേ. ചെറുപ്പക്കാർ മുഴുവൻ വേറെ ലൈനിലോട്ട് പോവുന്നു. ഇതിനെ അഡ്രസ് ചെയ്യപ്പെടാതിരുന്നാൽ എന്തുചെയ്യും,’ ജോജു പറഞ്ഞു.

 

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: newsactor joju George

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies