Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മനുഷ്യ​ഗണത്തിന്റെ അടിസ്ഥാന ഘടകം;അറിഞ്ഞിരിക്കാം ഈ അവയവത്തെ പറ്റി…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2025, 08:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിന്റെ നിലനിൽപ്പ് തന്നെ ​ഗർഭപാത്രമെന്ന ഈ അവയവത്തിൽ നിന്നാണ്. ഒരു ജീവൻ രൂപപ്പെടുന്ന ഈ അറയെ കുറിച്ച് കൂടുതൽ അറിയാം..

ഗര്‍ഭപാത്രം പ്രത്യുത്പാദനത്തിന് മാത്രമുള്ള ഒരു അവയവം ആണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. അതായത്, ഗര്‍ഭസ്ഥശിശുവിന് വളരാനുള്ള ഇടം. ഒരു സ്ത്രീ ഗര്‍ഭിണി ആയില്ലെങ്കില്‍ പോലും അവരുടെ ആര്‍ത്തവ ചക്രത്തിലും ഹോര്‍മോണ്‍ നിയന്ത്രണത്തിലും എല്ലാം നിര്‍ണായക പങ്കുവഹിക്കുന്നത് ഗര്‍ഭപാത്രമാണ്.

ഗര്‍ഭപാത്രത്തിലെ മൂന്ന് അടരുകള്‍ അത്രയേറെ സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചാണ് സ്ത്രീകളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് വേണമെങ്കില്‍ പറയാം. എന്‍ഡോമെട്രിയം, മയോമെട്രിയം, പെരിമെട്രിയം എന്നിവയാണ് അവ. ഗര്‍ഭധാരണം, ആര്‍ത്തവം, ആര്‍ത്തവിരാമം തുടങ്ങിയവയിലെല്ലാം ഈ മൂന്ന് അടരുകളുടെ ഏകോപിപ്പിക്കപ്പെട്ട പ്രവര്‍ത്തനം നിര്‍ണായകമാണ്.

ഗര്‍ഭപാത്രത്തിന് വികസിക്കാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ ആരും എതിര്‍ക്കുകയൊന്നും ഇല്ല. എന്നാല്‍ സാധാരണ വലിപ്പത്തില്‍ നിന്ന് അതിന്റെ അഞ്ഞൂറ് ഇരട്ടി വരെ വികസിക്കാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ ആരും ഒന്ന് സംശയിക്കും. എന്നാല്‍ സംശയിക്കണ്ട, അങ്ങനെ ഒരു ശേഷി കൂടിയുണ്ട് ഗര്‍ഭപാത്രത്തിന്. ഇങ്ങനെ വികസിക്കുക മാത്രമല്ല, പിന്നീട് പഴയ നിലയിലേക്ക് ചുരുങ്ങാനും ഗര്‍ഭപാത്രത്തിന് കഴിയും.

ഗര്‍ഭപാത്രത്തിലെ പേശികള്‍ (മസിലുകള്‍) വെറും പേശികളെന്ന് കരുതരുത്. പ്രസവസമയത്ത് ഈ പേശികളുടെ സങ്കോച-വികാസങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. മനുഷ്യശരീരത്തിലെ തന്നെ തന്നെ ഏറ്റവും ശക്തമായ മസില്‍ മൂവ്‌മെന്റ് ആണ് ഇത് എന്നാണ് പറയപ്പെടുന്നത്. കുഞ്ഞിനെ പുറത്തേത്തിക്കാന്‍, ഗര്‍ഭപാത്രത്തിന് അങ്ങനെയൊക്കെ ചെയ്‌തേ മതിയാവൂ.

ബീജസങ്കലനം പ്രതീക്ഷിച്ച് എല്ലാ മാസവും ഗര്‍ഭാശയം എന്‍ഡോമെട്രിയം എന്ന ലെയര്‍ നിര്‍മിക്കും. ബീജസങ്കലനം നടന്നില്ലെങ്കില്‍ ഇത് ആര്‍ത്തവരക്തത്തോടൊപ്പം പുറത്ത് പോവുകയും ചെയ്യും. ആര്‍ത്തവകാലം സ്ത്രീകളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും ശരീരത്തിലെ ഹോര്‍മോണല്‍ ബാലന്‍സിന് അത് അത്യാന്താപേക്ഷിതമാണ്.

എല്ലാ സ്ത്രീകളുടേയും ഗര്‍ഭപാത്രങ്ങള്‍ ഒരേ പൊസിഷനില്‍ തന്നെ ആയിരിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ചിലപ്പോള്‍ പിറകിലേക്കോ മുന്നിലേക്കോ ഒക്കെ നീങ്ങിയിരിക്കുന്ന അവസ്ഥയില്‍ ഉണ്ടാകാം. അതില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ല.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

ചില സമയത്ത് ഗര്‍ഭപാത്രം മനുഷ്യരെ പറ്റിച്ചുകളയുക വരെ ചെയ്യും. ഗര്‍ഭധാരണം സംഭവിക്കാതെ തന്നെ ഗര്‍ഭിണിയായതുപോലെയുള്ള സൂചനകള്‍ തന്നുകളയും. ആര്‍ത്തവം തെറ്റിപ്പോകും, ബ്ലോട്ടിങ് സംഭവിക്കും, ചിലപ്പോള്‍ ഗര്‍ഭിണികളെ പോയെ വയറും വീര്‍പ്പിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഗര്‍ഭപാത്രത്തെ മാത്രം കുറ്റം പറയാന്‍ പറ്റില്ല, മാനസികമായ ചില ഘടകങ്ങളും ഹോര്‍മോണ്‍ മാറ്റങ്ങളും ഒക്കെയാണ് ഗര്‍ഭപാത്രത്തെ ഇതിന് പ്രേരിപ്പിക്കുന്നത്.

Tags: health newsUTERUS

Latest News

അമേരിക്കയുമായുള്ള യുദ്ധം നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഇറാന്റെ തീരുമാനം

തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്

തമിഴ് സിനിമ പ്രതിസന്ധിയിൽ ; സെപ്തംബർ മുതൽ പുതിയ റിലീസ് ഇല്ലെന്ന് നിർമാതാക്കൾ

സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കണം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സ്‌മൃതി ഇറാനി

കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ ഒരു വർഷം ചെലവാക്കിയത് 92 കോടി രൂപ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies