Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ക്ഷയം; അറിഞ്ഞിരിക്കേണ്ടതല്ലാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2025, 04:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സ​ിസ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം.

കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാം. ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലു​ള്ള ചു​മ, രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ​നി, വി​റ​യ​ൽ, ശ​രീ​രം ക്ഷീ​ണി​ക്കു​ക, ഭാ​രം കു​റ​ഞ്ഞു​വ​രി​ക, ര​ക്തം ചു​മ​ച്ചു തു​പ്പു​ക, ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം, വി​ശ​പ്പി​ല്ലാ​യ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ.

ശ്വാ​സ​കോ​ശക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ
2 ആ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചു​മ‌‌
വി​ട്ടു​മാ​റാ​ത്ത പ​നി്
വി​ശപ്പി​ല്ലാ​യ്മ
ഭാ​ര​ക്കു​റ​വ്
ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം

ശ്വാ​സ​കോ​ശേ​ത​രക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ
* ഭാ​ര​ക്കു​റ​വ് * ക​ഴ​ല​വീ​ക്കം
* സ​ന്ധി​ക​ളി​ലു​ള​വാ​കു​ന്ന വീ​ക്കം
* രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​മി​ത​മാ​യ വി​യ​ർ​ക്ക​ൽ
* ര​ണ്ടാ​ഴ്ച​യി​ല​ധി​കംനീ​ണ്ടു​നി​ൽ​ക്കു​ന്ന പ​നി

പകരുന്നത്…
ക്ഷ​യ​രോ​ഗം വാ​യു​വി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം 10 മു​ത​ൽ 15 വ​രെ ആ​ളു​ക​ൾ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച് ഒ​രു വ്യ​ക്തി ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​നു രോ​ഗാ​ണു​ക്ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തി​ച്ചേ​രു​ന്നു.

ഈ ​വാ​യു ശ്വ​സി​ക്കാ​നി​ട​വ​രു​ന്ന മ​റ്റു വ്യ​ക്തി​ക​ൾ ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്നു. ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്ന വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ കു​റ​യാ​നി​ട​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്ഷ​യ​രോ​ഗാ​ണു​ക്ക​ൾ പെ​രു​കു​ക​യും ആ ​വ്യ​ക്തി ക്ഷ​യ​രോ​ഗി​യാ​യി മാ​റു​ക​യും ചെ​യ്യും.

ജാ​ഗ്ര​ത വേ​ണ്ട​വ​ർ
* പ്ര​മേ​ഹ​രോ​ഗി​ക​ൾ
* ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യഅ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ
* എ​ച്ച്ഐ​വി അ​ണു​ബാ​ധി​ത​ർ
* അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​ർ
* മ​ദ്യ​പാ​നി​ക​ൾ, പു​ക​വ​ലി​ക്കാ​ർ, മ​റ്റു ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ന്നി​വ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​യ​തി​നാ​ൽ ക്ഷ​യ​രോ​ഗം എ​ളു​പ്പം പി​ടി​പെ​ടാം. ആ​യ​തി​നാ​ൽ അ​ത്ത​രം വ്യ​ക്തി​ക​ളി​ൽ ക്ഷ​യ​ക​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ ക്ഷ​യ​ക​രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​യും ന​ട​ത്തേ​ണ്ട​താ​ണ്.
ശ്ര​ദ്ധി​ക്കു​ക
1. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പ​രു​ത്.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

2. ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും തൂ​വാ​ല കൊ​ണ്ട് വാ​യും

മു​ഖ​വും മ​റ​ച്ചു​പി​ടി​ക്കു​ക.

3. ക്ഷ​യ​രോ​ഗ​ബാ​ധി​ത​ർ ക​ഫം അ​ട​പ്പു​ള്ള പാ​ത്ര​ത്തി​ൽ ശേ​ഖ​രി​ച്ച്് ഫി​നോ​ൾ ഒ​ഴി​ച്ചു നി​ർ​വീ​ര്യ​മാ​ക്കി​യ ശേ​ഷം മ​ണ്ണി​ൽ

കു​ഴി​ച്ചു​മൂ​ടു​ക.

4. ക്ഷ​യ​രോ​ഗ​ബാ​ധി​ത​രു​ടെ വീ​ട്ടി​ൽ 6 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ടി​ബി ഇ​ല്ലാ​യെ​ന്ന് ഉ​റ​​വ​രു​ത്തി​യ​ശേ​ഷം രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ വേ​ണ്ട പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ന​ല്കു​ക.

5. ക്ഷ​യ​രോ​ഗ​ബാ​ധി​ത​രു​ടെ വീ​ട്ടി​ൽ ആ​ർ​ക്കെ​ങ്കി​ലും ചു​മ​യു​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ക​ഫ​പ​രി​ശോ​ധ​ന ന​ട​ത്തു​ക.

Tags: HEALTHTuberculosisTUBERCULOSIS MORTALITY RATE

Latest News

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെന്യാമിൻ നെതന്യാഹുവിന്റെ ക്ഷണം

മാസപ്പടി കേസ്: ഇഡി സമൻസിൽ ഇന്ന് പിണറായി വിജയൻ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നടപടികൾ വേണ്ടെന്ന് ഇഡി; അപ്പീൽ ഹൈക്കോടതി പരിഗണിക്കും

അതിശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies