Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നിലമ്പൂരങ്കം ക്ലൈമാക്സ്, കോട്ടയം മെഡിക്കൽ കോളജിലെ ദാരുണ സംഭവം; ബാർക്ക് റേറ്റിം​ഗിൽ 26-ാമത്തെ ആഴ്ച്ചയിൽ റിപ്പോർട്ടറിനെ താഴെയിറക്കി ഏഷ്യാനെറ്റ് ന്യൂസ്! 24 ന്യൂസും രണ്ടാം സ്ഥാനത്ത്; ചിത്രത്തില്ലിലാതെ ചില പ്രമുഖരും; റിപ്പോർട്ട് | BARC Rating in 26th week

മികച്ച അവതരണവും തെളിമയാർന്ന റിപ്പോർട്ടുമാണ് വിജയികളായ ചാനലുകളെ ആ സ്ഥാനത്ത് എത്തിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2025, 03:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചാനൽ മുറികളിൽ ഇന്ന് നടക്കുന്ന അതിരുവിട്ട എല്ലാ അവതരണങ്ങൾക്കും മുഖ്യകാരണം ബാർക്ക് റേറ്റിങ്ങിൽ ഒന്നാമത് എത്തുന്നതിനായിട്ടാണ്. കാഴ്ച്ചക്കാരെ പിടിച്ചിരുത്തിയാൽ മാത്രമെ ചാനലിന് വളർച്ചയും അതുപോലെ മികച്ച റേറ്റിങ്ങും ലഭിക്കുകയുള്ളു.

ഇപ്പോഴിതാ ഈ മാസത്തെ കണക്കുകൾ പുറത്തു വന്നപ്പോൾ 95 പോയിന്റ് നേടി ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് കയ്യടക്കിയിരിക്കുകയാണ്. നിലമ്പൂർ ഇലക്ഷൻ ഫലപ്രഖ്യാപനത്തിൽ മൂന്നാം സ്ഥാനത്ത് പോയ ഏഷ്യാനെറ്റ് സർവ്വാധിപത്യം തിരികെ പിടിച്ചാണ് ‌ഈ ആഴ്ച്ച ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാമതായിരുന്ന റിപ്പോർട്ടർ മൂന്നാം സ്ഥാനത്തേക്കും കൂപ്പുകുത്തി. 24 ന്യൂസ് 85 പോയിന്റുമായി രണ്ടാം സ്ഥാനത്തും റിപ്പോർട്ടർ ടിവി 80 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

26ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങാണ് ഇപ്പോൾ പുറത്ത് വന്നത്. നിലമ്പൂർ അങ്കവും കോട്ടയം മെഡിക്കൽ കോളജിലെ ദാരുണ അപകട സംഭവുമൊക്കെയായിരുന്നു ഈ ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ.

മികച്ച അവതരണവും തെളിമയാർന്ന റിപ്പോർട്ടുമാണ് വിജയികളായ ചാനലുകളെ ആ സ്ഥാനത്ത് എത്തിച്ചത്. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താ ചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് ഒന്നാമതെത്തിയ ഏഷ്യാനെറ്റ്. മനോരമ ന്യൂസ്(44), മാതൃഭൂമി ന്യൂസ് (41), ന്യൂസ് മലയാളം (33) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ.

മാധ്യമപ്രവർത്തനം അതിൽ തന്നെ ദൃശ്യ മേഖല അനുദിനം വലിയ മാറ്റങ്ങളെ ഉൾകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം ഇന്ന് ഇതിന്റെ ഭാ​ഗമാണ്. മനുഷ്യനെ ഏതുവിധേനയും പ്രേക്ഷകനാക്കി മാറ്റുക എന്നാണ് ഇവരുടെയെല്ലാം ലക്ഷ്യം.

മനോരമ ന്യൂസ് നാലാം സ്ഥാനത്ത് എത്തിയപ്പോൾ ഈ മാറ്റം എത്രമാത്രം പ്രേഷകനെ സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാകും. കാരണം ആ ആഴ്ചയ്യിലാണ് ചാനലിന്റെ വിവിദ മേഖലകളിൽ‌ AR, VR സാങ്കേതിക വിദ്യ തന്നെ പ്രയോജനപ്പെടുത്തിയത്.

ReadAlso:

തലസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; കനകക്കുന്നിൽ പതാക ഉയർത്തി മന്ത്രി പിസി വിഷ്ണുനാഥ്

വഖഫിൽ പിണറായിക്ക് പുകഴ്ത്തല്‍, സര്‍ക്കാരിന് വിമര്‍ശനം; സിപിഎം പരിപാടിയില്‍ ഉമര്‍ ഫൈസി മുക്കം

‘BJP രാഷ്ട്രീയ ലക്ഷ്യത്തോടെ EDയെ ഉപയോഗിക്കുന്നു; മാധ്യമങ്ങളെയും വിമർശിച്ച് എംവി ​ഗോവിന്ദൻ

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

content highlight: BARC Rating in 26th week 

Tags: Anweshanam.comBARC rating in malayalam newsBARC ratingASIANET NEWS

Latest News

അമേരിക്കയുമായുള്ള യുദ്ധം നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഇറാന്റെ തീരുമാനം

തമിഴ് സിനിമ പ്രതിസന്ധിയിൽ ; സെപ്തംബർ മുതൽ പുതിയ റിലീസ് ഇല്ലെന്ന് നിർമാതാക്കൾ

സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കണം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സ്‌മൃതി ഇറാനി

കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ ഒരു വർഷം ചെലവാക്കിയത് 92 കോടി രൂപ

വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies