Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഒ​മാ​നി​ൽ ജി-​പേ സേ​വ​നം ല​ഭ്യ​മാ​ക്കി ഗൂഗിൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 11, 2025, 05:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മ​സ്ക​ത്ത്: ഗൂഗിൾ പേയുടെ ​സേ​വ​നം ഒ​മാ​നിൽ ആ​രം​ഭി​ച്ച​താ​യി ഗൂ​ഗ്ൾ. ആ​ൻ​ഡ്രോ​യി​ഡ് ഫോ​ൺ വ​ഴി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഗൂഗിൾ പേ ​ (ഗൂ​ഗി​ൾ വാ​ല​റ്റ്) ആണ് ഒ​മാ​നി​ൽ ഉള്ളത്. ല​ബ​നാ​നൊപ്പ​മാ​ണ് ഒ​മാ​നി​ലും പു​തി​യ സേ​വ​ന​ങ്ങ​ൾ​ക്ക് ഗൂഗിൾ ആരംഭം കുറിച്ചിരിക്കുന്നത്.

കോ​ൺ​ടാ​ക്റ്റ് ലെ​സ് പേ​മെ​ന്റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ഇ​ത് ഉ​പ​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​യി ന​ട​ത്താം. എ​ന്ന​ൽ, ജി- ​പേ ഉ​പ​യോ​ഗി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​ണ​മ​യ​ക്കാ​നോ സേ​വ​ന​ങ്ങ​ൾ​ക്ക് പ​ണം അ​ട​ക്കാ​നോ സാ​ധി​ക്കി​ല്ല. ജി-​പേ പി​ന്തു​ണ​ക്കു​ന്ന വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​യും ആ​പ്പു​ക​ളി​ലൂ​ടെ​യും വാ​ങ്ങ​ലു​ക​ൾ ന​ട​ത്താം. സൊ​ഹാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബാ​ങ്ക് മാ​ത്ര​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​മാ​നി​ൽ ജി-​പേ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ ഒ​മാ​നി​ൽ തു​ട​ങ്ങി​യ ആ​പ്പി​ൾ പേ, ​സാം​സ​ങ് പേ ​സം​വി​ധാ​വ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ണ് പു​തി​യ ജി-​പേ. ആ​പ്പി​ൾ പേ, ​സാ​സം​ങ് പേ ​അ​ത​ത് നി​ശ്ചി​ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മേ ല​ഭ്യ​മാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ ജി-​പേ ഒ​ട്ടു​മി​ക്ക മൊ​ബൈ​ൽ ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഗൂ​ഗ്ൾ വാ​ല​റ്റി​നു​ള്ളി​ൽ ഗൂ​ഗി​ൾ പേ​ക്കാ​യി ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ൽ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ സൂ​ക്ഷി​ക്കാ​നും കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സാ​ധി​ക്കും.

നി​ല​വി​ലെ കാ​ർ​ഡ് അ​ധി​ഷ്ഠി​ത പേ​മെ​ന്റ് രീ​തി​ക്ക് പ​ക​ര​മാ​യി കാ​ർ​ഡ് ടോ​ക്ക​ണൈ​സേ​ഷ​ൻ സേ​വ​നം (സി.​ടി.​എ​സ്) ന​ൽ​കു​ന്ന​തി​ന് ബാ​ങ്കു​ക​ൾ​ക്കും പേ​മെ​ന്റ് സേ​വ​ന ദാ​താ​ക്ക​ൾ​ക്കും ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ടോ​ക്ക​ണൈ​സേ​ഷ​ൻ എ​ന്ന​ത് യ​ഥാ​ർ​ഥ കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ​ക്കു പ​ക​രം ടോ​ക്ക​ണു​ക​ൾ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കോ​ഡു​ക​ളി​ൽ ഇ​ട​പാ​ടു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന മാ​ർ​ഗ​മാ​ണ്. ഇ​വി​ടെ ഓ​രോ ഇ​ട​പാ​ടി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ൾ ജ​ന​റേ​റ്റ് ചെ​യ്യ​പ്പെ​ടും. ഒ​രി​ക്ക​ൽ ജ​ന​റേ​റ്റ് ചെ​യ്ത കോ​ഡ് മ​റ്റൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല. സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽനി​ന്ന് യാ​തൊ​രു ഫീ​സും ഈ​ടാ​ക്കി​ല്ല.

മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ, ക്യു.​ആ​ർ കോ​ഡ് പേ​മെ​ന്റു​ക​ൾ, കാ​ർ​ഡ് ടോ​ക്ക​ണൈ​സേ​ഷ​ൻ ച​ട്ട​ക്കൂ​ടു​ക​ൾ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ പ​ണ​ര​ഹി​ത ഇ​ട​പാ​ടു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സി.​ബി.​ഒ​യു​ടെ ശ്ര​മ​ങ്ങ​ളാ​ണ് ഒ​മാ​നി​ലെ ഡി​ജി​റ്റ​ൽ പേ​മെ​ന്റു​ക​ൾ​ക്ക് ശ്ര​ദ്ധേ​യ​മാ​യ വേ​ഗം കൈ​വ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സം​രം​ഭ ഗ്രൂ​പ്പാ​യ ടെ​ക്‌​വ​ൺ​ഫൈ​വി​ലെ മു​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് അ​ൽ മ​ഞ്ചി പ​റ​ഞ്ഞു. 2024 ഏ​പ്രി​ലി​ൽ സാം​സ​ങ് പേ​യും സെ​പ്റ്റം​ബ​റി​ൽ ആ​പ്പി​ൾ പേ​യും ആ​രം​ഭി​ച്ച​ത് ഈ ​യാ​ത്ര​യി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ്.

 

 

ReadAlso:

‘ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം’; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു; ഇനി മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ജെമിനി ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ കടിഞ്ഞാൺ; ഫ്രീ പ്ലാനിൽ ഇനി ‘ഫ്ലാഷ്-ലൈറ്റ്’ മാത്രം!!

ന്യൂറോ സയന്‍സില്‍ പുതിയ ‘വെളിച്ചം’; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഇനി ഈ സേവനങ്ങള്‍ക്ക് പണം നല്‍കണം

 

 

 

Tags: techG PAY

Latest News

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies