Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നൂഡിൽസ് ഒഴിവാക്കിക്കോ അല്ലങ്കിൽ കുടലിന് മുട്ടൻ പണി കിട്ടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 14, 2025, 06:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ഭക്ഷണത്തിലെ നാരുകൾ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, നട്സ് തുടങ്ങിയ സമ്പൂർണ്ണ ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനു നല്ലതാണ്.

കുടലിന്റെ ആരോ​ഗ്യത്തിനായി ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത കരൾരോ​ഗ വിദ​ഗ്ധൻ ‍ഡോ. സൗരഭ് സേഥി. ഈ ഭക്ഷണങ്ങൾക്ക് പകരം എന്താണ് കഴിക്കേണ്ടതെന്നും അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

1. അമിതമായി സംസ്കരിച്ച സ്നാക്ക് ബാർസ്
യഥാർഥത്തിൽ മധുരമടങ്ങിയ ചോക്ലേറ്റുകളാണ് ഇവ എന്നാണ് ഡോക്ടർ പറയുന്നത്. എമൽസിഫയർ, വിത്ത് എണ്ണ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഈ സ്നാക്ക് ബാർ കുടലിനെ സംബന്ധിച്ച് അനാരോ​ഗ്യകരമാണ്. ഇവ കഴിക്കുന്നതിന് പകരം ഒരു പിടി അണ്ടിപ്പരിപ്പുകളോ അല്ലെങ്കിൽ യഥാർഥ പഴങ്ങളോ കഴിക്കുന്നതാണ്.

2. ഷു​ഗർ ഫ്രീ ​ഗം
ഷു​ഗർ ഫ്രീ ​​ഗമ്മുകളിൽ അടങ്ങിയിരിക്കുന്ന സോർബിറ്റോൾ വയർ വീർത്തുകെട്ടൽ, വയറിളക്കം എന്നിവയ്ക്ക് കാരണമാകാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നതാണ് നല്ലത്. താൻ ഇത് ദിവസവും കഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3. കടയിൽ നിന്ന് വാങ്ങുന്ന സാലഡ് ഡ്രെസിങ്
ആരോ​ഗ്യകരമെന്ന് നാം തെറ്റിദ്ധരിക്കുന്ന പല വസ്തുക്കളും ഉണ്ടാക്കുന്നത് ഇൻഫ്ലമേഷന് കാരണമാകുന്ന എണ്ണകളും പഞ്ചസാരയും ചേർത്താണ്. പകരം, ഒലിവ് ഓയിൽ, നാരങ്ങ എന്നിവ ഉപയോ​ഗിക്കാമെന്ന് ഡോക്ടർ പറയുന്നു.

4. സീഡ് ഓയിൽ
കനോസ, സോയ, കോൺ പോലുള്ള വിത്ത് എണ്ണകളിൽ ഒമേഗ-6-ന്റെ അളവ് കൂടുതലാണ്. പലപ്പോഴും ഇത് ഓക്സിഡൈസ് ചെയ്യപ്പെടുകയും അത് ഇൻഫ്ലമേഷന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ, കുടലിന്റെ പാളിയെ സംബന്ധിച്ചും ഇത് ദോഷകരമാണ്. അതിനാൽ, അവോക്കാഡോ ഓയിൽ, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, നെയ്യ്, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കാനാണ് ഡോക്ടർ പറയുന്നത്.

5. ഫ്ലേവർ അടങ്ങിയ യോ​ഗർട്ട്
ആരോ​ഗ്യകരമാണെന്ന് പറഞ്ഞ് വിൽപനയ്ക്കെത്തുന്ന യോഗർട്ടുകളിൽ പലതിലും പഞ്ചസാരയും കൃത്രിമ ഫ്ലേവറുകളും അടങ്ങിയിട്ടുണ്ട്. ഫ്ലേവർ ചേർത്ത യോ​ഗർട്ട് കുടലിന് നല്ലതല്ല എന്നാണ് ഡോക്ടർ പറയുന്നത്. പകരം, ബെറികൾ, ചിയ വിത്തുകൾ എന്നിവ ചേർത്ത് ​ഗ്രീക്ക് യോ​ഗർട്ട് കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

6. പാൽ ചേർത്തുള്ള കാപ്പി
ഇത് ചിലരുടെ കാര്യത്തിൽ മാത്രമാണ് ബാധകമെന്നാണ് ഡോക്ടർ പറയുന്നത്. സെൻസിറ്റീവ് ആയ കുടലിനെ സംബന്ധിച്ച് ലാക്ടോസ് വയർ വീർത്തുകെട്ടലും മറ്റ് ബുദ്ധിമുട്ടുകളും വരുത്തിയേക്കാം. കട്ടൻ കാപ്പിയോ ബദാം പാൽ ചേർത്ത കാപ്പിയോ ആണ് കുടലിന്റെ ആരോ​ഗ്യത്തിന് നല്ലത്.

7. ഇൻസ്റ്റന്റ് നൂഡിൽസ്
പ്രിസർവേറ്റീവുകൾ ധാരാളം അടങ്ങിയതും പോഷകം കുറഞ്ഞതുമായ ഇൻസ്റ്റന്റ് നൂഡിൽസുകൾ കുടലിലെ സൂക്ഷ്മാണുക്കൾക്ക് വളരെ മോശമാണെന്നും അദ്ദേഹം പറയുന്നു. പകരം, പച്ചക്കറികൾ അടങ്ങിയ റൈസ് നൂഡിൽസ് ഉപയോ​ഗിക്കുന്നതാണ് ആരോ​ഗ്യകരമെന്നും അദ്ദേഹം വ്യക്തമാക്കി.

8. പഞ്ചസാര അടങ്ങിയ ​ഗ്രാനോല
ആരോ​ഗ്യകരമാണെന്ന് തോന്നുമെങ്കിലും പലപ്പോഴും മധുരപലഹാരങ്ങളെക്കാൾ മോശമാണ് പഞ്ചസാര അടങ്ങിയ ​ഗ്രാനോല എന്നാണ് ഡോക്ടർ പറയുന്നത്. നമ്മൾ ‘ആരോഗ്യകരമെന്ന്’ സാധാരണയായി കരുതുന്ന ഭക്ഷണങ്ങളിൽ നിന്നാണ് മിക്ക ദഹനപ്രശ്നങ്ങളും ആരംഭിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പഞ്ചസാര ചേർത്ത ഗ്രാനോലയ്ക്ക് പകരം സ്റ്റീൽ-കട്ട് ഓട്ട്സോ അല്ലെങ്കിൽ ബെറികളും ചിയയും ചേർത്ത യോ​ഗർട്ടോ കഴിക്കാം.

 

Tags: Gut healthHEALTHnews

Latest News

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

അണ്ടൂർക്കോണം പിഎച്ച്സിയിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവം: ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies