Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഈ ഓണം ഹരിത ഓണം; ഓണക്കാലത്ത് മാവേലിയുടെ ശുചിത്വസന്ദേശം വീടുകളിലെത്തിക്കാൻ സർക്കാർ | Haritha Onam

ഹരിത ഓണം എന്ന പേരിൽ വീടികളിലേക്ക് ശുചിത്വസന്ദേശം എത്തിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 30, 2025, 12:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇത്തവണത്തെ ഹരിതഓണമാക്കാൻ നിർദ്ദേശവുമായി സർക്കാർ. ഓണക്കാലത്ത് മാവേലിയുടെ ശുചിത്വസന്ദേശം വീടുകളിലെത്തിക്കാനാണ് സർക്കാർ ശ്രമം. ആഘോഷമായും അടിച്ചുപൊളിച്ചും ഏറ്റവും കൂടുതൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് ഓണക്കാലത്താണ്. ഹരിത ഓണം എന്ന പേരിൽ വീടികളിലേക്ക് ശുചിത്വസന്ദേശം എത്തിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

ഇതോടെ മാവേലിയെ വൃത്തിയുടെ ചക്രവര്‍ത്തിയാക്കി സമൂഹമാധ്യമങ്ങളിലുൾപ്പടെ ഓണം കളറാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണഘോഷങ്ങൾ എല്ലാ മേഖലകളിലും ഇന്ന് നടക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വേദികളിൽ‌ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഇടങ്ങളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റെസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളടക്കമുള്ള സന്നദ്ധസംഘടനകളുടെയും ഓണപ്പരിപാടികളില്‍ എന്റെ വീട് മാലിന്യമുക്തം, ഹരിത വീട് എന്നീ വിഷയങ്ങളില്‍ റീല്‍സ് മത്സരം നടത്താന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പ്രസംഗ, രചനാ മത്സരങ്ങളില്‍ വൃത്തി പ്രധാന വിഷയമാക്കണമെന്നും പരിപാടിക്കുശേഷം ശുചീകരണം പ്രവർത്തനങ്ങൾ നടത്താനുമാണ് പ്രധാന നിർദ്ദേശം.

സമാപനസമ്മേളനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഹരിത സര്‍ട്ടിഫിക്കറ്റും നല്‍കുംഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ടോ മൂന്നോ തവണ വീടുകളില്‍ ഹരിതകര്‍മസേനയെത്തി മാലിന്യം ശേഖരിക്കും. ഓണത്തിനു മുന്‍പ് ഇ-മാലിന്യവും സാനിറ്ററി മാലിന്യവും ഒഴികെയുള്ള അജൈവമാലിന്യം ശേഖരിക്കാനും കർശന നിർദേശവും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുമുണ്ട്. പരിശോധനയ്ക്ക് വിജിലന്‍സ് സ്‌ക്വാഡും സജീവമായി രം​ഗത്തിറങ്ങും.

ഓണാഘോഷത്തിനു കൂടുതല്‍ ആളുകള്‍ എത്തുന്നിടത്തും വ്യാപാരസ്ഥാപനങ്ങളിലും ബിന്നുകള്‍ ഉറപ്പാക്കുക, സദ്യയ്ക്ക് പ്ലാസ്റ്റിക്കിലുള്ള കപ്പ്, പാത്രം, ഇല, സ്പൂണ്‍ തുടങ്ങിയവ ഉപയോഗിച്ചാല്‍ കർശന നടപടിയുണ്ടാകും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും തടയാൻ വേണ്ട നടപടികൾ കൈകൊണ്ടതായും അധികൃതർ വ്യക്തമാക്കുന്നു.

content highlight: Haritha Onam

ReadAlso:

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം

മാസപ്പടി കേസ് ; വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ

പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്

Tags: Anweshanam.comHaritha OnamHaritha Onam by kerala govt

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍ | Mirabai Chanu wins third straight CWG gold

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies