Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

എളുപ്പത്തിലൊരു ചിക്കൻ കബ്സ ഉണ്ടാക്കിയാലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2025, 10:42 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വളരെ എളുപ്പത്തിൽ സ്വാദോടെ തയ്യാറാക്കാവുന്ന ഒരു ചിക്കൻ കബ്‌സയുടെ റെസിപ്പി നോക്കിയാലോ?

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ – 1 (4-8 ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച​ത്)
  • വെ​ണ്ണ – 1/4 ക​പ്പ്
  • ഏ​ല​ക്ക – 2
  • ക​റു​വ​പ്പ​ട്ട – 2 ചെ​റി​യ ക​ഷ​ണ​ങ്ങ​ൾ
  • ഗ്രാ​മ്പൂ – 3
  • കു​രു​മു​ള​ക് (പൊ​ടി​ക്കാ​തെ) – 1/4 ടീ​സ്പൂ​ൺ
  • ഉ​ള്ളി – 2, ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  • പ​ച്ച​മു​ള​ക് – 2
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് – 2 ടീ​സ്പൂ​ൺ
  • ചു​വ​ന്ന മു​ള​കു​പൊ​ടി – 1 1/4 ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി – 1 1/2 ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല​പ്പൊ​ടി – 1/2ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി – 1 1/2 ടീ​സ്പൂ​ൺ
  • ഉ​ണ​ങ്ങി​യ നാ​ര​ങ്ങ – 1/2(പൊ​ടി​ച്ച​ത്)
  • ത​ക്കാ​ളി – 2 (അ​ര​ച്ചെ​ടു​ക്കു​ക )
  • ബ​സ്മ​തി അ​രി – 3 ക​പ്പ് (അ​ര മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത് വെ​ള്ളം ക​ള​ഴു​ക)
  • കാ​ര​റ്റ് – 2,ഗ്റേ​റ്റ് ചെ​യ്ത​ത്
  • ബ​ദാം – 3 ടേ​ബി​ൾ​സ്പൂ​ൺ (നീ​ള​ത്തി​ൽ അ​രി​ഞ്ഞ് വ​റു​ത്ത​ത്)
  • വെ​ള്ളം – ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല – 2 ടേ​ബി​ൾ​സ്പൂ​ൺ
  • എ​ണ്ണ – 3 ടേ​ബി​ൾ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ഴ​ത്തി​ലു​ള്ള പാ​ത്ര​ത്തി​ൽ വെ​ണ്ണ ചൂ​ടാ​ക്കി, ഏ​ലം, ക​റു​വ​പ്പ​ട്ട, ഗ്രാ​മ്പൂ, കു​രു​മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് ഇളക്കുക. അ​രി​ഞ്ഞ ഉ​ള്ളി, പ​ച്ച​മു​ള​ക്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് സ്വർണ്ണ നിറം വ​രെ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് എ​ല്ലാ മ​സാ​ല പൊ​ടി​ക​ളും ഉ​ണ​ങ്ങി​യ നാ​ര​ങ്ങ​യും ചേ​ർ​ത്ത് മു​ക​ളി​ൽ എ​ണ്ണ തെ​ളി​യു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ത​ക്കാ​ളി പ്യൂ​രി ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ക​ട്ടി​യാ​കു​മ്പോ​ൾ, ചിക്കൻ ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് ഉ​യ​ർ​ന്ന ചൂ​ടി​ൽ, ഇ​ട​ക്കി​ടെ ഇ​ള​ക്കി, ഏ​ക​ദേ​ശം 4-5 മി​നി​റ്റ് വേ​വി​ക്കു​ക.

ഇ​തി​ലേ​ക്ക് 3 ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക, ശേ​ഷം ചെ​റി​യ തീ​യി​ൽ അ​ട​ച്ചു​വെ​ച്ച് ചി​ക്ക​ൻ വേ​വി​ക്കു​ക. ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ അ​തി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ക. ഒ​രു പാ​നി​ൽ 2-3 ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി, വേ​വി​ച്ച ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ 5-6 മി​നി​റ്റ് ഉ​യ​ർ​ന്ന തീ​യി​ൽ വ​ശ​ങ്ങ​ൾ തി​രി​ച്ച് വ​റു​ത്ത് മാ​റ്റി​വെ​ക്കു​ക. ചി​ക്ക​ൻ വേ​വി​ച്ച ഗ്രേ​വി​യി​ലേ​ക്ക് 2 – 2 1/2ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് ഉ​യ​ർ​ന്ന തീ​യി​ൽ തി​ള​പ്പി​ക്കു​ക. കു​തി​ർ​ത്ത അ​രി​യും കാ​ര​റ്റും ഇതി​ലേ​ക്ക് ചേ​ർ​ത്ത് ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഉ​പ്പ് ചേ​ർ​ത്ത് തീ ​കു​റ​ച്ചു വേ​വി​ക്കു​ക. വ​റു​ത്ത ചി​ക്ക​ൻ കഷ്ണങ്ങ​ൾ, വ​റു​ത്ത ബ​ദാം, മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി കു​റ​ഞ്ഞ തീ​യി​ൽ 3 മി​നി​റ്റ് കൂ​ടി മൂ​ടി വെ​ച്ച് വേ​വി​ക്കു​ക.

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Tags: food recipechicken recipeCHICKEN KABSA

Latest News

ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies