Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആ വണ്ടി സ്മാരകം എവിടെ ?: പുതിയ ബസിറക്കി ഞെട്ടിക്കുമ്പോഴും പഴയ പേരുദോഷം മായുമോ ?; നവകേരളാ ബസിന്റെ വല്ല വിവരവും ഉണ്ടോ മന്ത്രീ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2025, 12:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുത്തന്‍ ബസകുള്‍ ഓണത്തിന് നിരത്തിലിറക്കുകയാണ് കെ.എസ്.ആര്‍.ടി.സി. പുതിയ ബി.എസ് 6 വിഭാഗത്തിലുള്ള ബസുകള്‍ ഇറക്കി വരുമാനവും യാത്രക്കാരെയും കൂട്ടാനുള്ള നീക്കമാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നടത്തുന്നത്. അതിന്റെ ടെസ്റ്റ് ഡ്രൈവും മന്ത്രി തന്നെ പരീക്ഷിച്ചു. മാധ്യമങ്ങളെല്ലാം പുതിയ ബസിന്റെ സെഡിലും മുകളിലും, അകത്തുമൊക്കെ ചാഞ്ഞും ചരിഞ്ഞും നിന്ന് വാര്‍ത്തകള്‍ കളറാക്കി. പുതിയ ബസുകളുടെ വിശേഷങ്ങള്‍ പറഞ്ഞ് ജനങ്ങളെ മദോന്‍മത്തരാക്കി. പഴയതെല്ലാം മറച്ചു. ശരിയാണ് പുതിയ കാര്യങ്ങള്‍ പറയുമ്പോള്‍ പഴയതിനെ ഓര്‍ക്കുന്നതേ ശരിയല്ല. പോസിറ്റീവായി ചിന്തിക്കൂ എന്നല്ലേ പറയുന്നത്.

പക്ഷെ, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങി, മന്ത്രിമാരെല്ലാം ഉല്ലാസയാത്ര നടത്തിയ ആ വണ്ടിയെ കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടുകയോ അന്വേഷിക്കുകയോ ചെയ്തില്ലെങ്കില്‍ ആരാണ് അത് അന്വേഷിക്കുക. ആ വണ്ടി എവിടെ ?. നവകേരള യാത്രയ്ക്ക് വാങ്ങിയ കോടികള്‍ വിലയുള്ള ആ ബസ്. കോഴിക്കോട്-ബംഗളൂരു യാത്രയ്ക്ക് ഉപയോഗിക്കുകയാണെന്നായിരുന്നു അവസാനമായി കിട്ടിയ വിവരം. അത് ഇപ്പോഴും യാത്ര തുടരുന്നുണ്ടോ. അതോ അതിന്റെ ഓട്ടം നഷ്ടത്തിലാണോ. പുറംമോടികളും, സീറ്റിംഗ് കപ്പാസിറ്റിയും മാറ്റി, തനി കെ.എസ്.ആര്‍.ടി.സി ബസാക്കി നിരത്തിലിറക്കിയെന്നും കേട്ടിരുന്നു. ആ ബസ് വാങ്ങി, യാത്ര നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും, കേരളം മാത്രം നവകേരളമായില്ല.

ഇപ്പോള്‍ ആ വണ്ടിയെ കുറിച്ചും നവകേരളത്തെ കുറിച്ചും എല്ലാവരും മറന്നു. ആ യാത്രയില്‍ എനവ്താണ് സംഭവിച്ചതെന്നും, അതിന്റെ ഗുണഫലമെന്താണെന്നും ആര്‍ക്കും അറിവുമില്ല. ഇതൊക്കെ കൊണ്ടാണ് വീണ്ടും ആ ബസിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്. ആ വണ്ടി എവിടെ എന്നു ചോദിക്കുമ്പോള്‍, അത് കോഴിക്കോട്-ബംഗളൂര്‍ റൂട്ടില്‍ ഓടുന്നു എന്നുപറഞ്ഞ് ഒഴിഞ്ഞു മാറരുത്. കാരണം, അതേ റൂട്ടില്‍ ഓടാന്‍വേണ്ടി മാത്രമായി ഇറക്കിയ കെ.എസ്.ആര്‍.ടി.സി ബസല്ലത്. ആ ബസ് ഇറക്കിയതിന് ഒരു ഉദ്ദേശമുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഒഴിവാക്കി നല്‍കിയതാണ് കോഴിക്കോട്-ബംഗളൂരു റൂട്ട്. അപ്പോള്‍ മന്ത്രിമാര്‍ക്കും, സര്‍ക്കാര്‍ പരിപാടിക്കുമായി ഇറക്കിയ വണ്ടി ഇപ്പോള്‍ ലാഭത്തിലാണോ ഓടുന്നതെന്ന് അന്വേഷിക്കേണ്ടി വരും.

അങ്ങനെയല്ല എങ്കില്‍ ജനങ്ങളോട്, കേരളത്തോട് കാണിച്ച ഏറ്റവും വലിയ നെറികേടും, ധൂര്‍ത്തുമായി തന്നെ അതിനെ കണക്കാക്കേണ്ടി വരും. എന്നാല്‍, അപ്പേഴും പുത്തന്‍ വണ്ടികളെയും അതിന്റെ പ്രൗഢിയെയും കുറച്ചു കാണുനമാകില്ല. എങ്കിലും നവ കേരള ബസിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നാണ് കേള്‍ക്കുന്നത്. സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടി ബസിന്റെ ഹൈഡ്രോളിക് ലിഫ്റ്റും വാഷിംഗ് ഏരിയയും ഒഴിവാക്കിയിരുന്നു. എന്നിട്ടും ബസിലെ ശുചിമുറി നിലനിര്‍ത്തിയിരുന്നു. ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു നവകേരള ബസിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോയ യാത്രക്കാര്‍ കണ്ടത് ബസിന്റെ ശുചിമുറി പൂട്ടി ഇട്ടിരിക്കുന്നതാണ്. എന്താണ് തകരാറെന്ന് ചോദിച്ചിട്ട് ആര്‍ക്കും ഉത്തരമില്ലായിരുന്നു.

ബസിന്റെ വൈപ്പറും ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. പിന്നീട് കോഴിക്കോട് നിന്ന് ബത്തേരി എത്തിയ ശേഷമാണ് വൈപ്പര്‍ ശരിയാക്കി യാത്ര തുടര്‍ന്നത്. ബസിലെ ഒരു യാത്രക്കാരന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രീമിയം എ.സി സര്‍വീസായി ദീര്‍ഘദൂര യാത്ര പോകുന്ന നവകേരള ബസിനോട് യാത്രക്കാര്‍ മതിപ്പുണ്ട്. എന്നാല്‍ അതിലെ സൗകര്യങ്ങള്‍ ഒന്നുകൂടി ഉറപ്പാക്കണം എന്നാണ് യാത്രക്കാരുടെ പ്രതികരണം. നവ കേരള സദസിന് പുതിയ ബസ് വാങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനായിരുന്നു എന്നാണ് അന്നത്തെ ഗതാഗതമന്ത്രി ആയിരുന്ന ആന്റണി രാജു പറഞ്ഞിരുന്നത്. 21മന്ത്രിമാരും പൈലറ്റ് വാഹനവും പോയാല്‍ ഇതിലും കൂടുതല്‍ ചെലവാകും.

പുതിയ ബസില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. നവ കേരള സദസിന് ശേഷവും ബസ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്നും ആന്റണി രാജു പറഞ്ഞിരുന്നു. നവ കേരള സദസില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്ക് സഞ്ചരിക്കാനായി വാങ്ങുന്ന ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് പണം ധനവകുപ്പ് അന്ന് അനുവദിച്ചത്. അതായത്, സാമ്പത്തിക ഞെരുക്കം നിലനില്‍ക്കുമ്പോള്‍ എന്നര്‍ത്ഥം. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി വകുപ്പിന്റെ അക്കൗണ്ടിലാണ് ചിലവ് വകയിരുത്തിയത്. ഉത്തരവില്‍ എടുത്തു പറയുന്നില്ലെങ്കിലും ബസ് നവകേരള സദസിനായുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്കാണെന്ന് വ്യക്തം. 2023സെപറ്റംബര്‍ 22നാണ് ഒരു കോടി അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ ആവശ്യപ്പെട്ട് കെ-സ്വിഫ്റ്റിന്റെ പേരില്‍ ബിജു പ്രഭാകര്‍ കത്ത് നല്‍കിയത്.

തുടര്‍ന്ന് ഇത് പരിശോധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി വകുപ്പ് ഒക്ടോബര്‍ എട്ടിന് ഫയലില്‍ അനുകൂല നിലപാട് എടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നവകേരള സദസിന് വേണ്ടിയായതിനാല്‍ ധനവകുപ്പിനും എതിര്‍പ്പുണ്ടായിരുന്നില്ല. ബംഗ്ലൂരുവിലാണ് ആഡംബര ബസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നവകേരളാ ബസിന്റെ ഇപ്പോഴത്തെ ഓട്ടവും, കളക്ഷനും എത്രയെന്ന് പരമ രഹസ്യമാക്കിയിരിക്കുന്ന കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നന്നായറിയാം, അത് അമ്പേ നഷ്ടത്തിലാണെന്ന്. എന്തിനോ വേണ്ടി വാങ്ങിയ ബസ്, ഒടുവില്‍ കെ.എസ്.ആര്‍.ടി.സി നഷ്ടങ്ങളുടെ ശവപ്പറമ്പില്‍ സൂക്ഷിക്കേണ്ട ഗതികേടിലായി.

ReadAlso:

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു: ആശങ്കയോടെ സംസ്ഥാനം; ജാഗ്രത പുലര്‍ത്തി ദുരന്ത നിവാരണ അതോറിട്ടി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

CONTENT HIGH LIGHTS; Where is that train memorial?: Will the old bad reputation be erased even after the new bus is launched?; Is there any information about the new Kerala bus, says the minister

Tags: TRANSPORT MINISTER KB GANESH KUMARKSRTCNAVAKERALA BUSANWESHANAM NEWSKSRTC MD PRAMOJ SANKAR

Latest News

കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം | At least 20 dead after 7.4 magnitude earthquake shakes Colombia

‘കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി നിയമം അംഗീകരിക്കാനാകില്ല’; കേന്ദ്രം | ‘Wildlife Protection Amendment Act passed by Kerala cannot be accepted’; Center

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം | Student abuse case: Bail granted for TG Mohandas

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies