Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ ‘ ടീമിന്റെ ഹൃദയപൂര്‍വ്വം ഓഗസ്റ്റ് ഇരുപത്തിയെട്ടിന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2025, 01:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് സത്യന്‍ അന്തിക്കാട് , മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി രിക്കുന്നു. ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാന്‍ പോരും വിധത്തില്‍ ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദര്‍ശനത്തിനെത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് മ്പത്യന്‍ അന്തിക്കാട് മോഹന്‍ലാലിന്റേത്. ആ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കാനുള്ള എല്ലാ ചേരുവുകളും കോര്‍ത്തിണക്കി ത്തന്നെയാണ് ഈ ചിത്രത്തിന്റെ അവതരണം.

പൂനയുടെ പശ്ചാത്തലത്തില്‍ സന്ധീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. മോഹന്‍ലാല്‍ എന്ന നടന്റെ കൗത്യകകരമായ അഭിനയത്തോടൊപ്പം വളരെ സുന്ദരനായി അവതരിപ്പിച്ചിരിക്കു ന്നതും പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുളവാക്കിയിട്ടുണ്ട്.

പുറത്തുവിട്ട ഗാനത്തിലും, ടീസറിലുമെല്ലാം മോഹന്‍ലാലിന്റെ ആകാര ഭംഗി പ്രേക്ഷകരെ വശീകരിച്ചിരിക്കുന്നതു സത്യം. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസന്റ് ആയി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യന്‍ അന്തിക്കാട് പറഞ്ഞു. മാളവികാ മോഹനും, സംഗീത യുമാണ് നായികമാര്‍. സംഗീത് പ്രതാപ്, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.

അഖില്‍ സത്യന്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.ഗാനങ്ങള്‍ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണന്‍. സംഗീതം – ജസ്റ്റിന്‍ പ്രഭാകര്‍ ‘ച്ചായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ്- കെ. രാജഗോപാല്‍’ കലാസംവിധാനം – പ്രശാന്ത് മാധവ്.മേക്കപ്പ് -പാണ്ഡ്യന്‍ ‘കോസ്റ്റ്യം -ഡിസൈന്‍-സമീരാ സനീഷ് . മുഖ്യ സംവിധാന സഹായി – അനൂപ് സത്യന്‍. സഹ സംവിധാനം- ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശീഹരി .സ്റ്റില്‍സ് – അമല്‍.കെ.സദര്‍.ഫിനാന്‍സ് കണ്‍ട്രോളര്‍ – മനോഹരന്‍.കെ. പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജര്‍ — ആദര്‍ശ്. പ്രൊഡക്ഷന്‍ – എക്‌സിക്കുട്ടിവ് – ശിക്കുട്ടന്‍’. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിജു തോമസ്. പൂന, കൊച്ചി വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

ReadAlso:

കീർത്തി സുരേഷ് – രാധിക ആപ്‌തെ ടീമിൻ്റെ “അക്ക” ട്രെയ്‌ലർ പുറത്ത്; സീരീസ് സ്ട്രീമിംഗ് തീയതി പുറത്ത്

നല്ല പ്രായവ്യത്യാസമുണ്ട്, പക്ഷേ.., മോഹൻലാലിനോട് ക്രഷാണെന്ന് അനുപമ പരമേശ്വരൻ

നയൻതാരയുടെ മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’യുടെ ട്രെയിലർ പുറത്ത്; ചിത്രത്തിന്റെ റിലീസ് നവംബർ 6ന്

ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ കഥയുമായി മനോജ് പാലോടന്റെ പുതിയ സിനിമ

യു.എ സർട്ടിഫിക്കറ്റോട ടൈറ്റാൻസ് ഒക്ടോബർ ഇരുപത്തിരണ്ടിന് എത്തുന്നു

Tags: MALAYALAM CINEMAsangeeth prathapSathyan Anthikadactor mohanlal

Latest News

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

മരണപ്പെട്ടവരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്; മരണസംഖ്യ 18 ആയി

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies