Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Music

മിസ്സ് യു മാവേലി; നന്മയുടെ മാവേലിക്കാലം തിരികെവരുമെന്ന പ്രതീക്ഷ പകരുന്ന ഓണപ്പാട്ട് എത്തി | Miss you Maveli

പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഓണപ്പാട്ട് ഹിറ്റായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2025, 12:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഇംഗ്ലിഷ് വാക്കുകൾ കുത്തി നിറച്ച ഓണപ്പാട്ടുകളും പലതരം ഓണം റാപ്പും കേട്ടുകേട്ടു മടുത്തിരിക്കുകയാണ് മലയാളികൾ. എന്നാൽ മുക്കുറ്റിയും തുമ്പയും കൊണ്ട് പൂക്കളമിട്ട് ഗ്രാമത്തിൽ കിട്ടുന്ന പച്ചക്കറികൾ കൊണ്ട് ഓണമുണ്ണുന്ന യഥാർഥ മലയാളിയുണ്ട്. ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും മനസ്സിൽ കാത്തുസൂക്ഷിക്കുന്ന മലയാളികൾ ഈ ഓണത്തിന് നെഞ്ചോടുചേർത്ത ഓണപ്പാട്ടാണ് ‘മിസ്സ് യു മാവേലി’. നന്മയുടെ മാവേലിക്കാലം തിരികെവരുമെന്ന പ്രതീക്ഷ പകരുന്ന ഓണപ്പാട്ടാണ് ‘മിസ്സ് യു മാവേലി’.

ശുദ്ധമലയാളത്തിന്റെ തനിമ നിറയുന്ന വരികൾ. ശ്രുതിശുദ്ധമായ സംഗീതവും ആലാപനവും. പഴയൊരു തിരുവോണക്കാലത്തേക്ക് മനസ്സിന്റെ കൊണ്ടുപോവുകയാണ് ഈ പാട്ടിലൂടെ. പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഹിറ്റായിമാറിക്കഴിഞ്ഞു. ചലച്ചിത്ര സംഗീതസംവിധായകനും നിർമാതാവുമായ രാജേഷ് ബാബു ശൂരനാടാണ് പാട്ടിന്റെ സംഗീതവും ഈണവുമൊരുക്കിയത്.

മെലഡിയുടെ മാധുര്യവും വഞ്ചിപ്പാട്ടിന്റെ താളവും ഒത്തിണങ്ങിയ ഈണം.
മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ മിത്രൻ വിശ്വനാഥനാണ് വരികളെഴുതിയത്.

മൂന്നടി ചോദിച്ചെത്തിയ വാമനന് സ്വന്തം മണ്ണും മനസ്സും നൽകിയ ത്യാഗിയായ മാവേലിയുടെ ഓർമകൾ. വിവേചനങ്ങളും വേതിരിവുകളുമില്ലാത്ത മാവേലിക്കാലം എന്ന് മലയാളക്കരയിൽ തിരികെവരുമെന്ന ചോദ്യമാണ് ഓണപ്പാട്ടിലൂടെ മിത്രൻ വിശ്വനാഥ് അവതരിപ്പിക്കുന്നത്. ഐശ്വര്യ കല്യാണി, അമൃത വർഷിണി, അശ്വന്ത് പത്മനാഭൻ, ശ്രീപാർവതി, എസ്.എം.മനീഷ് എന്നിവർ ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

ReadAlso:

എന്റെ നിറം കറുപ്പല്ലേ, ഭജനക്കാരന്‍ അല്ലല്ലോ; പാട്ട് കൊള്ളാമെങ്കില്‍ അംഗീകരിച്ചാല്‍ മതി: പന്തളം ബാലന്‍

‘ആയിരത്തിലധികം പാട്ടുകൾ ചെയ്ത് വച്ചിട്ടുണ്ട്; 60 വയസ് കഴിയുമ്പോൾ ഉപയോ​ഗിക്കും’; സായ് അഭ്യങ്കാർ

ഗായകൻ സെയ്ൻ മാലിക് ആശുപത്രിയിൽ

ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിന്‍റെ വീട് മ്യൂസിയമാകുന്നു

‘രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, എന്നെ രക്ഷിച്ചയാളുടെ പേര് സ്വന്തം പേരാക്കി’; രവി ബസ്രൂർ

വി.എം.അനിലാണ് ദൃശ്യങ്ങൾ സംവിധാനം ചെയ്തത്. ടി.എസ്. അനിയനാണ് കൊറിയോഗ്രാഫി നിർവഹിച്ചത്. രാജേഷ് ബാബു ശൂരനാടിനൊപ്പം കലാമണ്ഡലം എം.എസ്.നരസിം, ലൂക്കാ മീഡിയ എന്നിവർ ചേർന്നാണ് നിർമാണം. ടി.എസ്.അനിയൻ, സന ശ്രീ, ഹിയാര ഹണി, ഗോപി കൃഷ്ണ എന്നിവരാണ് അഭിനയിച്ചത്. വോക്സ് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറങ്ങിയത്.

content highlight: Miss you Maveli

 

Tags: Miss you Maveli songOnappattMiss you Maveli out nowMiss you MaveliMiss you Maveli album

Latest News

സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies