Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

iOS 26.1ൻ്റെ ബീറ്റ പതിപ്പ് പുറത്തിറക്കി ആപ്പിൾ, വരുന്നത് കിടിലൻ ഫീച്ചറുകൾ; അറിയേണ്ടതെല്ലാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2025, 11:26 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആപ്പിൾ അതിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റായ iOS 26.1 ന്റെ ബീറ്റ പതിപ്പ് പുറത്തിറക്കി. ഉപയോക്താക്കൾക്കായി ഒട്ടനവധി പുതിയ ഫീച്ചറുകളും സുരക്ഷാ പരിഷ്കാരങ്ങളും ഈ അപ്‌ഡേറ്റിൽ പ്രതീക്ഷിക്കുന്നു.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെട്ടാൽ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ഐഫോണുകളിൽ ലഭ്യമാകുന്ന iOS 26ൻ്റെ അപ്ഡേറ്റഡ് വേർഷൻ്റെ ബീറ്റ പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് iOS 26.1ൻ്റെ ആദ്യത്തെ ഡെവലപ്പർ ബീറ്റ പുറത്തിറക്കിയത്.

എന്തെല്ലാം മാറ്റങ്ങളാണ് ബീറ്റ പതിപ്പിൽ ഉണ്ടാവുകയെന്നതിൻ്റെ പൂർണ്ണവിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ബീറ്റ വേർഷൻ്റെ കാലയളവ് രണ്ടോ മൂന്നോ ആഴ്ചയായിരിക്കുമെന്നും ഇതിന് പിന്നാലെ ഒക്ടോബർ ആദ്യ വാരത്തോടെ iOS 26.1ൻ്റെ അന്തിമ പതിപ്പ് എത്തുമെന്നുമാണ് മാക്‌വേൾഡ് റിപ്പോർട്ട് ചെയ്യുന്നത്.

ഐഒഎസ് 26.1ൻ്റെ ആപ്പിൾ ഇന്റലിജൻസിൽ പുതിയ നിരവധി ഭാഷകൾ ചേർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ അപ്ഡേറ്റിൻ്റെ പ്രധാന സവിശേഷതയായും ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇതാണ്.

പരമ്പരാ​ഗത ചൈനീസ് ഭാഷ വിയറ്റ്നാമീസ് ഭാഷ തുടങ്ങിയ ഏഷ്യൻ ഭാഷകളും ഡച്ച്, പോർച്ചു​ഗീസ്, സ്വീഡിഷ്, ഡാനിഷ്, നോർവീജിയൻ, ടർക്കിഷ് ഭാഷകളും ഇനി ആപ്പിൾ ഇൻ്റലിജൻസിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് മാക്‌വേൾഡ് റിപ്പോർട്ട് ചെയ്യുന്നത്.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

പരമ്പരാ​ഗത ചൈനീസ് ഭാഷയിൽ തത്സമയ വിവർത്തനം പുതിയ ഓപ്പറേറ്റിം​ഗ് സിസ്റ്റത്തിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ഏഷ്യൻ ഭാഷകളായ ജാപ്പനീസ്, കൊറിയൻ എന്നിവയും ലഭ്യമാകും.

തത്സമയമായി ലഭ്യമാകുന്ന ഭാഷാ വിവർത്തനത്തിൻ്റെ സാധ്യതകളെയും iOS 26.1-ൽ വികസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കാമറ ആപ്ലിക്കേഷനിൽ കൂടുതൽ പ്രൊഫഷണൽ മോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന. iOS 26.1 ബീറ്റാ പതിപ്പിൽ ബാറ്ററി ലൈഫ് കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പഴയ മോഡൽ ഐഫോണുകളിൽ പോലും ബാറ്ററി ഉപയോഗം കുറയ്ക്കാനുള്ള ഓപ്റ്റിമൈസേഷൻ ഇതിലുണ്ട്. ഹോം സ്ക്രീനിൽ കൂടുതൽ കസ്റ്റമൈസേഷൻ സാധ്യമാക്കുന്ന പുതിയ വിഡ്ജറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഫോൺ ക്രമീകരിക്കാൻ ഇത് സഹായിക്കും. ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ സിറി കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.

Tags: applereleasedbeta version of iOS 26.1

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies