Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

സ്വന്തം നാട്ടിൽ സുഖജീവിതം ആ​ഗ്രഹിച്ച് മരണത്തിന് വരെ തിരികെയെത്തിക്കാനാകാത്ത പ്രവാസ ജീവിതം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2025, 04:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏറെ പ്രതീക്ഷയോടെയാണ് മിക്കവരുെ വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നത്. കുറച്ച് വർഷെ അവിടെ ജോലിചെയ്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് നാട്ടിൽ ഒരു സുഖ ജീവിതം. ഇതാണ് മിക്ക പ്രവാസികളുടേയും സ്വപ്നം. എന്നാൽ ഈ സ്വപന്ം മിക്കപ്പോഴും പൂവണിയാതെ സ്വപ്നമായി തന്നെ തീരാറാണ് പതിവ്.
കേരളം, തെലങ്കാന, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലുള്ളവരുടെ പ്രധാന തൊഴില്‍ ആശ്രയ കേന്ദ്രങ്ങളാണ് വിദേശരാജ്യങ്ങള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. എന്നാല്‍, പ്രവാസ ജീവിതത്തിനിടയില്‍ അകാല മരണങ്ങളും വര്‍ധിച്ചു വരികയാണ്. അശ്രദ്ധയും കൃത്യമായ ആരോഗ്യ പരിചരണവും ഇല്ലാത്തതാണ് പ്രധാന കാരണം. ഹൃദയാഘാതമൂലം ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ എണ്ണം ഏറെയാണ്.ഇതിൽ യുവാക്കളും ഉൾപ്പെടുന്നുഎന്നാതാണ് ഏറെ ദുഖകരം. ഇത്തരത്തില്‍ പ്രവാസികള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്ന രാജ്യത്തെ ഒരു ഗ്രാമത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

തെലങ്കാനയിലെ കൊരുത്ലയിൽ നിന്നുള്ള 46 കാരനായ ശ്രീരാമുല ശ്രീധരിൻ്റെ മരണത്തിന് പിന്നാലെ ഇവിടെയുള്ള പ്രവാസികളുടെ ജീവിതം ചർച്ചയാകുകയാണ്. ഏറെ സ്വപ്‌നങ്ങളുമായി കടല്‍ കടന്ന് സൗദി അറേബ്യയിലെത്തിയ ശ്രീരാമുല ശ്രീധർ നാട്ടിലെത്താൻ നിമിഷ നേരം ബാക്കിനില്‍ക്കെയാണ് മരണപ്പെട്ടത്. വര്‍ഷങ്ങള്‍ക്കൊടുവിലെ പ്രവാസ ജീവിതത്തിന് പിന്നാലെ നാട്ടിലെത്താൻ ഏതാനും നിമിഷങ്ങള്‍ മാത്രം ശേഷിക്കെ വിമാനത്തില്‍ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അച്ഛൻ്റെ വരവിനായി കാത്തിരിക്കുന്ന രണ്ട് പെണ്‍മക്കള്‍ക്കും ഭാര്യയ്‌ക്കും ഇനി നിരാശ മാത്രം ബാക്കി. ഹൃദയാഘാതം മൂലം മരണപ്പെട്ട ശ്രീരാമുല ഇവിടത്തെ ഒരു പ്രവാസ ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്.
കൊരുത്ലയിലെ ഭൂരിപക്ഷം പ്രവാസികളും ഹൃദയാഘാതം മൂലവും മറ്റ് രോഗങ്ങള്‍ മൂലവും മരണപ്പെടുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത് കൊരുത്ല ജില്ലയിൽ നിന്നുള്ള ഏകദേശം 3.5 ലക്ഷം ആളുകൾ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, ഇറാഖ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു.

ഇവരില്‍ 57 ശതമാനത്തിലധികവും പേര്‍ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് സെൻ്റർ ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ സ്റ്റഡീസ് (സിഇഎസ്) അടുത്തിടെ നടത്തിയ സർവേയിൽ കണ്ടെത്തിയത്. അസിസ്റ്റൻ്റ് പ്രൊഫസർ വിജയ് കൊറയുടെ മേൽനോട്ടത്തിൽ നടന്ന സർവേ പ്രകാരം തെലങ്കാനയിലുള്ള നിരവധി പേര്‍ യുഎഇയിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നു. തെലങ്കാനയിലെ മറ്റ് ജില്ലകളായ ജഗ്‌തിയാൽ, രാജന്ന സിരിസില്ല എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ 11.4 ശതമാനം പേർ ഗുരുതരമായ രോഗങ്ങൾ നേരിടുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് പല പ്രവാസികളും ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗം പ്രവാസികളും ഏകാന്തതയും സമ്മർദ്ദവും നേരിടുന്നവരാണെന്ന് സര്‍വേയില്‍ കണ്ടെത്തി. ഇവര്‍ക്ക് വേണ്ട പിന്തുണ വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നില്ലെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

അതേസമയം, സ്വകാര്യ കമ്പനികൾ പലപ്പോഴും ആരോഗ്യ ഇൻഷുറൻസ് നൽകാത്തതിനാൽ തൊഴിലാളികൾക്ക് വൈദ്യസഹായം ലഭ്യമാകുന്നില്ല. പലപ്പോഴും അസുഖം ബാധിക്കുന്നവർ ചെലവ് ഓര്‍ത്ത് ചികിത്സ തേടുന്നില്ലെന്ന് സര്‍വേയില്‍ പറയുന്നു. രോഗികളായ തൊഴിലാളികളിൽ 90 ശതമാനത്തിലധികവും ശരിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് സർവേയില്‍ വ്യക്തമാക്കുന്നു. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന മരുന്നുകളെയാണ് ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിർമാണ മേഖലയിലെ പ്രവാസി തൊഴിലാളികൾ 48 ഡിഗ്രിക്ക് മുകളിലുള്ള ചൂട് സഹിക്കേണ്ടി വരുന്നതിനാല്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. ഇത് നിർജ്ജലീകരണം, ചർമ്മ പ്രശ്‌നങ്ങൾ, പുറം, സന്ധി വേദന, ഉയർന്ന രക്തസമ്മർദം, വൃക്കരോഗം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു. ഈ വർഷം മാർച്ച് വരെ തെലങ്കാനയില്‍ നിന്നുള്ള 169 പ്രവാസികള്‍ മരിച്ചു, ഇതിൽ 70 ൽ അധികം പേർ സംയുക്ത ജില്ലയിൽ നിന്നുള്ളവരാണ്. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ഭൂരിഭാഗം പ്രവാസികളും മരിച്ചത്.

 

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

Tags: PravasiTELENGANAGULF LIFE

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies