Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജീവനും കൊണ്ടോടിയ ആറു വര്‍ഷങ്ങള്‍ ?: കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത് 11.82 ലക്ഷം ട്രിപ്പുകള്‍; 316 ആംബുലന്‍സുകളും 1300 ജീവനക്കാരും സജ്ജം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2025, 12:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് അശരണരായ രോഗികളെയും കൊണ്ട് ജീവന്‍മരണപ്പാച്ചില്‍ നടത്തുന്ന കനിവ് 108 ആംബുലന്‍സുകള്‍ ആറു വര്‍ഷം കൊണ്ട് ഓടിയത് 11.82 ലക്ഷം ട്രിപ്പുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബര്‍ 25നാണ് നിരത്തുകളില്‍ കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയത്. 6 വര്‍ഷം പിന്നിടുമ്പോള്‍ ജീവനും കൊണ്ടോടിയ ദൂരവും രക്ഷപ്പെടുത്തിയ ജീവനുകളും എത്രയോ എണ്ണമാണ്. വിവിധ തരം രോഗബാധയേറ്റവര്‍, ആക്‌സിഡന്റില്‍ മരണത്തെ മുഖാമുഖം കണ്ടവര്‍, പ്രസവ വേദനയാല്‍ പുളഞ്ഞവര്‍, ആശയും ആശ്രവും ഇല്ലാതെ ഒറ്റപ്പെട്ടു പോയ രോഗികള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥകളുണ്ട് കനിവുള്ള 108 ആംബുലന്‍സുകള്‍ക്കു പിന്നില്‍.

സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജീവന്‍രക്ഷാ പദ്ധതികളില്‍ ഏറ്റവും പ്രധാനമേറിയ ഒന്നാണ് ഇത്. നിരത്തുകളില്‍ കാവല്‍ക്കാരെപ്പോലെ നില്‍ക്കുന്ന ഇവരുടെ സേവനം എത്രയോ മഹത്തരമാണ്. 316 ആംബുലന്‍സുകളും 1300 ജീവനക്കാരും സര്‍വ്വ സജ്ജമായി 24 മണിക്കൂറും കേരളത്തിലുണ്ട്. ഇഴര്‍ നടത്തിയ ട്രിപ്പുകളുടെ(യാത്രകളുടെ) എണ്ണം തന്നെ ജീവന്റെ നീളമായി കരുതാം. കോവിഡ് അനുബന്ധ ട്രിപ്പുകള്‍ കഴിഞ്ഞാല്‍ ഹൃദ് രോഗ സംബന്ധമായ അത്യാഹിതങ്ങളില്‍ വൈദ്യസഹായം എത്തിച്ച ട്രിപ്പുകള്‍ ആണ് അധികവും. 1,45,964 ട്രിപ്പുകളാണ് ഈ വിധത്തില്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്.

1,11,172 ട്രിപ്പുകള്‍ ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും, 1,01,154 ട്രിപ്പുകള്‍ വാഹനാപകടങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും 1,03,093 ട്രിപ്പുകള്‍ മറ്റ് അപകടങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും 108 ആംബുലന്‍സുകള്‍ ഓടി. 29,053 ട്രിപ്പുകള്‍ ഗര്‍ഭ സംബന്ധമായ അത്യാഹിതങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും 26,206 ട്രിപ്പുകള്‍ വിഷബാധ ഏറ്റ അത്യാഹിതങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും കനിവ് 108 ആംബുലന്‍സുകള്‍ ഓടി. ഇത് കൂടാതെ പക്ഷാഘാതം, ജെന്നി ഉള്‍പ്പടെയുള്ള വിവിധ അത്യാഹിതങ്ങളില്‍ വൈദ്യ സഹായം എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് സാധിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്. ആറു വര്‍ഷത്തിനിടയില്‍ 1,84,557 ട്രിപ്പുകള്‍ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്. കൊല്ലം 86,010, പത്തനംതിട്ട 60,664, ആലപ്പുഴ 1,00,167, കോട്ടയം 70,521, ഇടുക്കി 34,329, എറണാകുളം 1,13,406, തൃശ്ശൂര്‍ 99,945, പാലക്കാട് 99,467, മലപ്പുറം 84,744, കോഴിക്കോട് 89,046, വയനാട് 39,258, കണ്ണൂര്‍ 73,300, കാസര്‍ഗോഡ് 47,171 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയ ട്രിപ്പുകളുടെ എണ്ണം. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉള്‍പ്പടെ 130 പേരുടെ പ്രസവങ്ങള്‍ കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.

CONTENT HIGH LIGHTS; Six years of running with lives?: Kaniv 108 ambulances have made 11.82 lakh trips; 316 ambulances and 1300 staff are ready

ReadAlso:

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം : ​ഇന്ന് കോഴിക്കോട് തുടക്കം

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

Tags: KERALA HEALTH MISSIONHEALTH SERVICEANWESHANAM NEWSKANIV 108 AMBULANCE108 AMBULANCELIFE SAVING AMBULANCE

Latest News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies