Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അവധിയോട് അവധിയോ ?: ഒക്‌ടോബര്‍ ഉത്സവമാക്കി അവധിക്കാലം ?; എത്ര ദിവസം ബാങ്ക് അവധികളുണ്ട് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 27, 2025, 01:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏതെങ്കിലും രീതിയില്‍ ഒരവധി കിട്ടിയാല്‍ സന്തോഷിക്കാത്ത മനുഷ്യരുണ്ടോ. അവധികള്‍ ആഘോഷമാക്കാന്‍ ഇഷ്ടമുള്ളവര്‍ തന്നെയാണ് എല്ലാവരും. അവദിക്കാല യാത്രകളും, ഒത്തു ചേരലുകളും, വിനോദങ്ങളുമെല്ലാം ഓര്‍ത്തുവെയ്ക്കാനുള്ളതു കൂടിയായി മാറുകയും ചെയ്യും. അങ്ങനെ അവധി ആഘോഷിക്കാന്‍ പറ്റുന്നൊരു മാസമാണ് വരാനിരിക്കുന്നത്. ഒക്ടോബര്‍ മാസം. ഓണം ആഘോഷിച്ചു കഴിഞ്ഞ ആലസ്യത്തിലിരിക്കുന്ന മലയാളികള്‍ക്കും രാജ്യത്താകെയും ഒക്ടോബര്‍ വിരുന്നൊരുക്കുന്നത് അവധികളുടെ പെരുമഴക്കാലമാണെന്നു പറയാതെ വയ്യ. ഉത്സവങ്ങളാല്‍ നിറഞ്ഞൊരു ഒക്ടോബറാണ് വന്നെത്തിയിരിക്കുന്നത്.

ഗാന്ധി ജയന്തി, ദീപാവലി, ദസറ തുടങ്ങി നിരവധി ആഘോഷങ്ങളാണ് ഒക്ടോബറിലുള്ളത്. അതിനാല്‍ തന്നെ ഒട്ടനവധി അവധികളും ഒക്ടോബറിലുണ്ട്. ഓരോ മാസത്തെയും അവധികള്‍ വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കലണ്ടര്‍ പുറത്തിറക്കുന്നു. ഈ കലണ്ടര്‍ പ്രകാരം രാജ്യത്ത് ഒക്ടോബര്‍ മാസത്തില്‍ എത്ര ദിവസം ബാങ്ക് അവധികളുണ്ടെന്ന് പരിശോധിക്കാം.

ഒക്ടോബറിലെ ബാങ്ക് അവധികള്‍

ഒക്ടോബര്‍ 1: മഹാ നവമി (ബീഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധി)

ഒക്ടോബര്‍ 2: ഗാന്ധി ജയന്തി (രാജ്യവ്യാപകമായി)

ഒക്ടോബര്‍ 5: ഞായര്‍

ഒക്ടോബര്‍ 7: മഹര്‍ഷി വാല്മീകി ജയന്തി (ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്)

ReadAlso:

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒക്ടോബര്‍ 11: രണ്ടാം ശനി

ഒക്ടോബര്‍ 12: ഞായര്‍

ഒക്ടോബര്‍ 17: കര്‍വാ ചൗത്ത് (പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി)

ഒക്ടോബര്‍ 19: ഞായര്‍

ഒക്ടോബര്‍ 20 മുതല്‍ 23 വരെ: ദീപാവലി, നരക ചതുര്‍ദശി, ലക്ഷ്മി പൂജ, ഭായി ദൂജ് (സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു)

ഒക്ടോബര്‍ 27-28: ഛത് പൂജ (ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹിയുടെ ഭാഗങ്ങള്‍)

ഒക്ടോബര്‍ 25: നാലാം ശനി

ഒക്ടോബര്‍ 26: ഞായര്‍

ഒക്ടോബര്‍ 31: കാളി പൂജ (പശ്ചിമ ബംഗാള്‍), സര്‍ദാര്‍ പട്ടേല്‍ ജയന്തി (ഗുജറാത്ത്), ദീപാവലി (ഡല്‍ഹി)

Also Read: Credit Card: ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സുഹൃത്തുക്കളെ സഹായിക്കാറുണ്ടോ? ഇതിനെല്ലാം നികുതിയുണ്ട് കേട്ടോ!

കേരളത്തിലെ അവധികള്‍
ഒക്ടോബര്‍ 1: മഹാ നവമി

ഒക്ടോബര്‍ 2: ഗാന്ധി ജയന്തി

ഒക്ടോബര്‍ 11: രണ്ടാം ശനി

ഒക്ടോബര്‍ 12: ഞായര്‍

ഒക്ടോബര്‍ 19: ഞായര്‍

ഒക്ടോബര്‍ 20: ദീപാവലി

ഒക്ടോബര്‍ 25: നാലാം ശനി

ഒക്ടോബര്‍ 26: ഞായര്‍

CONTENT HIGH LIGHTS;Holiday on holiday?: October festival as a holiday?; How many bank holidays are there?

Tags: ANWESHANAM NEWSOCTOBER MONTHHOLLY DAYSRESEVE BANK OF INDIABANK HOLLY DAYS

Latest News

“ഒരുകാരണവശാലും അവധി നൽകില്ല”; മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം ; ചമ്പക്കുളത്ത് പ്രതിഷേധം

കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ്; 152 പുതിയ തസ്തികകൾ അനുവദിച്ച് ഉത്തരവായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies