Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

മിറാക്കിൾ ഗാർഡൻ തുറന്നു; എമിറേറ്റ്‌സ് ഐഡി ഉള്ളവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് – dubai miracle garden reopens

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2025, 03:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ് മിറാക്കിൾ ഗാർഡന്റെ 14-ാമത് സീസണ് തിങ്കളാഴ്ച തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ഉദ്യാനമാണിത്. ഇപ്പോഴിതാ യുഎഇയിലെ താമസക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സംഘാടകർ. എമിറേറ്റ്‌സ് ഐഡി ഉള്ളവർക്ക് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന അറിയിപ്പ്. സാധാരണയായി വിനോദസഞ്ചാരികൾക്കും താമസക്കാരല്ലാത്തവർക്കും 105 ദിർഹം ആണ് പ്രവേശന നിരക്ക്. എന്നാൽ എമിറേറ്റ്‌സ് ഐഡി കാണിക്കുന്നവർക്ക് വെറും 73.5 ദിർഹം നൽകി ഈ മനോഹാരിത ആസ്വദിക്കാം.

കഴിഞ്ഞ സീസണെ അപേക്ഷിച്ച് കുട്ടികളുടെ ടിക്കറ്റ് നിരക്കിലും ഇത്തവണ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. 3 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശന നിരക്ക് കഴിഞ്ഞ വർഷത്തെ 85 ദിർഹമിൽ നിന്ന് 80 ദിർഹമായി കുറച്ചു. കൂടാതെ എമിറേറ്റ്‌സ് ഐഡി ഉള്ള കുട്ടികൾക്ക് ഇതിലും വലിയ ഇളവ് ലഭിക്കും.

അൽ ബർഷ സൗത്ത് 3ൽ സ്ഥിതി ചെയ്യുന്ന ദുബായ് മിറാക്കിൾ ഗാർഡൻ എല്ലാ സീസണിലും 150 ദശലക്ഷത്തിലേറെ പുഷ്പങ്ങളും 50 ഫ്ലോറൽ ഡിസ്‌പ്ലേകളും ഉൾക്കൊള്ളുന്നു. രാവിലെ 9 മുതൽ രാത്രി 11 വരെയാണ് പ്രവേശന അവസരം ഒരുക്കിയിരിക്കുന്നത്. കൂടാതെ വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ അർധരാത്രി 12 വരെയും അവസരം ഒരുക്കിയിട്ടുണ്ട്.

സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനായി തങ്ങളുടെ ജന്മദിനത്തിൽ മിറാക്കിൾ ഗാർഡൻ സന്ദർശിക്കുന്നവർക്ക് പാസ്‌പോർട്ടോ ഐഡിയോ ഉപയോഗിച്ച് തെളിയിച്ചാൽ സൗജന്യമായി പ്രവേശിക്കാം. കൂടാതെ ഗാർഡനിൽ എത്തുന്ന എല്ലാ സന്ദർശകർക്കും ഒരു പ്രഫഷണൽ ഫോട്ടോ സൗജന്യമായി പ്രിന്റ് ചെയ്ത് നൽകും. ധാരാളം ആളുകളെ ആകർഷിക്കാനുള്ള അവസരമാണ് ഇപ്പോൾ സംഘാടകർ ഇതിലൂടെ അവതരിപ്പിക്കുന്നത്.

ഒട്ടേറെ ഗിന്നസ് ലോക റെക്കോഡുകൾ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമാണ് മിറാക്കിൾ ഗാർഡൻ. 2013-ലാണ് മിറാക്കിൾ ഗാർഡൻ ആദ്യമായി അദ്ഭുതങ്ങളുമായി തുറക്കുന്നത്. പിന്നീട് മേഖലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുകയായിരുന്നു.

STORY HIGHLIGHT: dubai miracle garden reopens

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

Tags: Anweshanam.comdubai miracle garden reopens

Latest News

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies