Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഓ​ണ്‍​ലൈ​ന്‍ സൗ​ഹൃ​ദ ആ​പ്പു​കൾ ആപ്പായി മാറിയേക്കാം? പെട്ടുപോകരുത് ഈ ഇമോഷണൽ തട്ടിപ്പിൽ;മാ​ന​സി​ക പി​രി​മു​റു​ക്ക​വും ഏ​കാ​ന്ത​ത​യും മു​ത​ലെ​ടു​ക്കാ​ന്‍ പ​റ്റി​ക്കൂ​ടു​ന്ന​രു​ടെ ല​ക്ഷ്യം ഇതായിരിക്കാം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2025, 06:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൈബർലോകത്ത് തട്ടിപ്പും വെട്ടിപ്പും സാധാരണമാണ്. പ​ണം മു​ട​ക്കി ഓൺലൈനിൽ സൗ​ഹൃ​ദം തേ​ടു​ന്ന ആ​പ്പു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​കയാണ്. തൊ​ട്ട​ടു​ത്ത ഫ്‌​ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​ര്‍​പോ​ലും പ​ര​സ്പ​രം അ​റി​യാ​ത്ത​വ​രാ​യ ഇ​ക്കാ​ല​ത്ത് സൗ​ഹൃ​ദ​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു പ​ണം ന​ല്‍​കി വാ​ങ്ങാ​നാ​ണ് പു​തി​യ ത​ല​മു​റ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എന്നാൽ ഈ സൗഹൃദവലയങ്ങൾ പലപ്പോഴും കുരുക്കുകളായി മാറുകയാണ്.

സൈ​ബ​ര്‍ ലോ​ക​ത്തെ പ​ല​വി​ധം ത​ട്ടി​പ്പു​ക​ളുട വാർത്ത മാധ്യമങ്ങളിൽ നിറയുമ്പോഴും ഇത്തരം ആപ്പുകൾക്ക് ഡിമാൻഡ് വർദ്ധിക്കുകയാണ്.
സൗ​ഹൃ​ദം പ​ണം മേ​ടി​ച്ചു കൈ​മാ​റു​ന്ന ആ​ളു​ക​ള്‍ ധാ​രാ​ള​മു​ണ്ടെ​ന്നും ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​ല്‍ മാ​ന​സി​ക പി​രി​മു​റു​ക്ക​വും ഏ​കാ​ന്ത​ത​യും മു​ത​ലെ​ടു​ക്കാ​ന്‍ പ​റ്റി​ക്കൂ​ടു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ ല​ക്ഷ്യം പ​ണം മാ​ത്ര​മാ​ണെന്നതാണ് സത്യം.

സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ര​സ്യ​ങ്ങ​ള്‍ എ​ത്തു​ന്ന​തും ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ​യാ​ണ്. കു​റ​ച്ചു​നേ​രം മി​ണ്ടി​യും പ​റ​ഞ്ഞും ഇ​രി​ക്കാ​ന്‍ നി​ങ്ങ​ള്‍​ക്കാ​രു​മി​ല്ലേ, എ​ങ്കി​ല്‍ ഞ​ങ്ങ​ളു​ണ്ട് എ​ന്ന​താ​ണ് ഇ​ത്ത​രം ആ​പ്പു​ക​ളു​ടെ പ​ര​സ്യ​വാ​ച​കം.ഒ​ന്നി​ച്ച് വ​ര്‍​ക്ക് ഔ​ട്ട് ചെ​യ്യാ​നും ഹോ​ബി​ക​ള്‍​ക്ക് കൂ​ടെ കൂ​ടാ​നും ഒ​ന്നി​ച്ച് ഡി​ന്ന​ര്‍ ക​ഴി​ക്കാ​നു​മൊ​ക്കെ സു​ഹൃ​ത്തു​ക്ക​ളെ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന ആ​പ്പു​ക​ള്‍ പ​ല ആ​ക​ര്‍​ഷ​ക പേ​രു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

മ​ണി​ക്കൂ​റി​ന് 50, 100 രൂ​പ​യ്ക്കാ​ണ് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ സു​ഹൃ​ത്തു​ക്ക​ളെ ക്ഷ​ണി​ക്കു​ന്ന​ത്. ഇ​ഷ്ട​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചു​ള്ള സു​ഹൃ​ത്തു​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഓ​പ്ഷ​നു​ക​ളും ഇ​വ​യി​ലു​ണ്ട്. ഏ​തു ലിം​ഗ​ത്തി​ലു​ള്ള​വ​രെ​യും ഏ​തു നി​ല​യി​ലു​ള്ള​വ​രെ​യും ന​ല്‍​കാ​ന്‍ ഈ ​ആ​പ്പു​ക​ള്‍ റെ​ഡി​യാ​ണ്.

എ​ത്ര​നേ​രം വ​രെ സം​സാ​രി​ക്കാ​നും പി​ന്നീ​ട് നേ​രി​ല്‍ കാ​ണാ​നും ഒ​രു​മി​ച്ചു ചെ​ല​വ​ഴി​ക്കാ​നും കൂ​ടു​ത​ല്‍ പ​ണം ന​ല്‍​കി​യാ​ല്‍ അ​വ​സ​ര​മു​ണ്ട്. സൗ​ഹൃ​ദം മ​റ​യാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ളി​ല്‍ പ​ല​തും സാ​മ്പ​ത്തി​ക ത​ട്ടി​പ്പാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ReadAlso:

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

ഭര്‍ത്താവിനെ കാണാതായി, കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ ആത്മഹത്യാ ഭീഷണി

മരിച്ച സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികൻ പിടിയിൽ

വെർച്വൽ അറസ്റ്റ് എന്ന ഭീഷണിയിലൂടെ വിരമിച്ച ജഡ്ജിയിൽ നിന്ന് രണ്ടരക്കോടി രൂപ തട്ടി; മലയാളി അറസ്റ്റിൽ

Tags: CYBER CRIMECYBER ATTACK

Latest News

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies