Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നിന്റെ ഊച്ചാളി ഭീഷണി വീട്ടില്‍വെച്ചാല്‍ മതി ?: നീ ആരാന്നാ നിന്റെ വിചാരം?; നടി റിനിയെ വലിച്ചുകീറി രാഹുല്‍ ഈശ്വര്‍ ?; വീഡിയോ കാണാം

നീ ഞൊട്ടും റിനീ, നാട്ടിലെ ആണുങ്ങളെ മൂക്കില്‍ കേറ്റുമെന്നൊക്കെ പറഞ്ഞാല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 3, 2025, 03:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുവ രാഷ്ട്രീയക്കാരന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് റിനിക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ കുറേ വീഡിയോകള്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ ചെയ്യുന്നു എന്നു കാണിച്ച് റിനി ആന്‍ ജോര്‍ജ് പോലീസിനു പരാതി നല്‍കിയിരുന്നു. രാഹുല്‍ ഈശ്വറിന്റെ

പേരിലും പരാതിപ്പെട്ടിരുന്നു. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ പിന്‍മാറാതെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടേ ഇരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ചെയ്ത വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ റിനി ആര്‍ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം റിനി ആന്‍ ജോര്‍ജ് സി.പി.എമ്മിന്റെ വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നും രാഹുല്‍ ഈശ്വര്‍ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരേ റിനി ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചു. ഇനിയും പ്രകോപിപ്പിച്ചാല്‍ പലതും വിളിച്ചു പറയേണ്ടി വരും. അതൊന്നും താങ്ങാനാവില്ലെന്നുമാണ് റിന് പറഞ്ഞത്. ഇതിനെതിരേ പ്രതികരിച്ചാണ് രാഹുല്‍ ഈശ്വര്‍ രംഗത്തു വന്നത്.

രാഹുല്‍ വീഡിയോയില്‍ പറുന്നത്

അയ്യോ ഒന്നും വെളിപ്പെടുത്തരുതേ, ഞെട്ടും. ഒന്നും പറയരുതേ, എന്നൊക്കെ പറയുന്ന പാവാട ആണുങ്ങളെ കണ്ടിട്ടുണ്ടാകും. പക്ഷെ, റിനി നല്ല ആണുങ്ങളെ കണ്ടിട്ടില്ല. ഭീഷണിയൊക്കെ വീട്ടില്‍ വെച്ചാല്‍ മതി. റനീ നീ ഞൊട്ടും. പാവാട ആണുങ്ങളെ മാത്രം കണ്ടു ശീലിച്ചതു കൊണ്ടാണ് ഈ ഭീഷണി. അതങ്ങു വീട്ടില്‍ വെച്ചാല്‍ മതി. ഏതെങ്കിലും ഒരാണിനെതിരേ വ്യാജ പരാതിയുമായി വന്നാല്‍, നിന്നെ ഞാന്‍ ജയിലിലാക്കുന്നതു വരെ കോടതിയില്‍ പോകും. നിന്റെ ഈ ഊച്ചാളി ഭീഷണി വീട്ടില്‍ വെച്ചാല്‍ മതി. നീ ആരാണ്. 916 കുഞ്ഞൂട്ടല്‍ എന്നൊരു സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തത്. ഈ നാട്ടില്‍ കോടതിയും നിയമവുമൊക്കെയുണ്ട്. പക്ഷെ, കുറച്ചു മാധ്യമങ്ങളും രാഷ്ട്രീയ പിന്‍ബലവുമുണ്ടെന്നു കരുതി റിനീ, നീ നാട്ടിലെ ആണുങ്ങളെ മൂക്കില്‍ കേറ്റുമെന്നൊക്കെ പറഞ്ഞാല്‍ അത് നടക്കില്ല. റിനി ഞൊട്ടും. നട്ടെല്ലുറപ്പുണ്ടെങ്കില്‍ ഇതുവരെ പറയാത്തത് പറയണം. താങ്കള്‍ ആരാണ്. പല കാര്യങ്ങള്‍ ഉണ്ടെന്ന് പറയുന്ന റിനി മറച്ചു വെയ്ക്കുന്നത് കുറ്റകരമാണ്. ക്രിമിനല്‍ സ്വഭാവമുള്ള കാര്യം പറയാതിരിക്കുന്നതും കുറ്റമാണ്. കേരള സമൂഹത്തിന് എന്ത് കോണ്‍ട്രിബ്യൂഷനാണ് റിനി ചെയ്തിരിക്കുന്നത്. കൂടുതല്‍ കടുത്ത ഭാഷയില്‍ സംസാരിക്കണമെന്ന് തോന്നുന്നുണ്ട്. പക്ഷെ, മറ്റു സ്ത്രീകളെയെല്ലാം ഓര്‍ത്ത് അത് പറയുന്നില്ല. നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ പുതിയ തെളിവുകുമായോ വെളിപ്പെടുത്തലുകളുമായോ വാ. ധൈര്യമുണ്ടെങ്കില്‍ വാ

നീ ഓര്‍ത്തു വെച്ചോ, ഏതെങ്കിലും പുരുഷന്‍മാര്‍ക്കെതിരേ വ്യാജ പരാതി പറഞ്ഞാല്‍ നിന്നെ ജയിലിലാക്കാന്‍ കഴിയുന്ന രീതിയില്‍ വരെ പോരാടും. ഇടതുപക്ഷം എപ്പോഴും ഇവിടെ ഇരിക്കുമെന്നു കരുതരുത്. മാത്രമല്ല, ഇവിടെ ഹൈക്കോടതിയും സുപ്രീം കോടതിയും ഉണ്ട്. അവിടെ കാണാം.

CONTENT HIGH LIGHTS; Leave your oochaali threat at home?: Who are you and what do you think?; Rahul Easwar tore up actress Rini?; Watch the video

ReadAlso:

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ?: വിജയ്ക്ക് തുണയായി സി.പി.എം; മാന്ത്രിക സംഖ്യയെത്തിക്കാന്‍ എം.എ ബേബിയുടെ തന്ത്രം; ഒടുവില്‍ വിജയ് തമിഴ്‌നാട് കമ്യൂണിസ്റ്റായോ ?

Tags: CASE AGAINST RAHUL MANKOOTTATHILRINI AAN GEORGEനിന്റെ ഊച്ചാളി ഭീഷണി വീട്ടില്‍വെച്ചാല്‍ മതി ?നീ ആരാന്നാ നിന്റെ വിചാരം?നടി റിനിയെ വലിച്ചുകീറി രാഹുല്‍ ഈശ്വര്‍ ?; വീഡിയോ കാണാംPOLICE CASEANWESHANAM NEWSRAHUL EESWAR

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies