Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഇച്ചാപ്പി വിവാഹിതയാകുന്നു; “നിന്നെ ആര് കെട്ടുമെന്ന് ചോദിച്ചവർക്ക് മുന്നിൽ ഹൃതിക് റോഷനെ പോലൊരു ചെക്കൻ”

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2025, 08:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

: മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ഇച്ചാപ്പി വിവാഹിതയാകുന്നു. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇച്ചാപ്പി സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. “നിന്നെ ആര് കെട്ടുമെന്ന് ചോദിച്ചവർ കണ്ടോ, ഹൃതിക്ക് റോഷനെ പോലൊരു ചെക്കൻ” എന്ന അടിക്കുറിപ്പോടെയാണ് ഇച്ചാപ്പി ചിത്രം പങ്കുവെച്ചത്.

അടച്ചുറപ്പില്ലാത്ത ഒരു ചെറ്റക്കുടിലിൽ നിന്നും, ക്വാളിറ്റി കുറഞ്ഞ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്താണ് ഇച്ചാപ്പി സോഷ്യൽ മീഡിയയിൽ ആദ്യം ശ്രദ്ധേയയാകുന്നത്. ആ കുട്ടിയുടെ നിഷ്കളങ്കതയും മനോഹരമായ അവതരണവും പെട്ടെന്ന് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. വിമർശനങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും, അതേ വീഡിയോകളിലൂടെ ഇന്ന് അവർ എല്ലാം സ്വന്തമാക്കിയിരിക്കുകയാണ്.

“നിന്നെ കല്യാണം കഴിക്കാൻ പോലും ആരും വരില്ലെന്ന്” പരിഹസിച്ചവർക്ക് മുന്നിൽ, നല്ല ചുള്ളൻ പയ്യനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇച്ചാപ്പി തന്റെ പ്രിയതമനെ പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

 

View this post on Instagram

 

A post shared by Ichappee (@ichappee)

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

“ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ ഒരാളെ പരിചപ്പെടുത്താൻ പോവുകയാണ്. എപ്പഴോ ഇരുൾ മൂടിയ എന്റെ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം. അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു. എന്റെ സ്വപ്‌നങ്ങളിലേക്ക് വീണ്ടും പറന്നുയരുവാനായി എനിക്ക് കരുത്തുറ്റ ചിറകുകൾ നൽകി. ഞാൻ കണ്ട കിനാക്കളൊക്കെ യാഥാർഥ്യമാക്കാൻ എന്നോട് കൂടെ നിന്നു. എനിക്കത് ഞാൻ ആഗ്രഹിച്ചതിനേക്കാൾ സ്നേഹവും സംരക്ഷണവും നൽകി. അതെനിക്ക് നൽകുന്ന അളവുറ്റ സ്നേഹവും കരുതലും കാണുമ്പോൾ ഇത്രയും മനോഹരമായ ഹൃദയമുള്ള മനുഷ്യരുണ്ടോ…? അല്ലെങ്കിൽ അതൊരു മനുഷ്യൻ തന്നെയാണോയെന്ന് ഞാൻ വിസ്മയിച്ചു. അതേ…അത് മനുഷ്യൻ തന്നെയാണ്… നന്മ നിറഞ്ഞതും കളങ്കമില്ലാത്തതുമായ ഒരു ഹൃദയത്തിനുടമ. ഇന്ന് ആ ഒരാൾ ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്… അതാണ്‌ എന്റെ അപ്പു . ഇനി അങ്ങോട്ട്‌ ഞങ്ങൾ ഒരുമിച്ചായിരിക്കും. അപ്പു മാത്രമല്ല, എനിക്ക് ഒരു അമ്മയേം പപ്പയേം കൂടി കിട്ടി… ഒരു കുഞ്ഞനിയനേം… നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ സ്വന്തം ഇച്ചാപ്പി.”

സാധാരണക്കാരിൽ നിന്നും ഇൻഫ്ലുവെൻസറായി വളർന്ന്, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പങ്കുവെച്ച ഇച്ചാപ്പിക്ക് സോഷ്യൽ മീഡിയയിൽ ആശംസകൾ പ്രവഹിക്കുകയാണ്.

Tags: anweshaanam.comസോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഇച്ചാപ്പി വിവാഹിതയാകുന്നു; "നിന്നെ ആര് കെട്ടുമെന്ന് ചോദിച്ചവർക്ക് മുന്നിൽ ഹൃതിക് റോഷനെ പോലൊരു ചെക്കൻ"ichayappee

Latest News

സ്കൂൾ വാന്‍ കനാലിലേക്ക് തെന്നിവീണു, 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി. ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കേരള സര്‍വകലാശാല സെന്ററുകളിലെ ബാനറുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം’; നിര്‍ദേശവുമായി വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ | Banners at Kerala University centres must be removed within 24 hours’; VC

പൂജപ്പുര ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം; ദൈനംദിന വിസിറ്റിന് എത്തിയപ്പോൾ ആക്രമണം | jail superintendent attacked in poojapura jail

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies