Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവ്; വീണ്ടെടുക്കുന്നതിൽ കേരളം ഒന്നാമത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2025, 09:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ‌സി‌ആർ‌ബി) പുതിയ റിപ്പോർട്ട്. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അതേസമയം കാണാതായ കുട്ടികളെ വീണ്ടെടുക്കുന്നതിൽ കേരളം ഒന്നാമതെത്തി.

2023ൽ 18 വയസിന് താഴെയുള്ള കുട്ടികളെ ഏറ്റവും കൂടുതൽ കാണാതായ സംസ്ഥാനം പശ്ചിമ ബംഗാൾ ആണ്. മധ്യപ്രദേശും തമിഴ്‌നാടും തൊട്ടുപിന്നിലുണ്ട്. 2023 ൽ പശ്ചിമ ബംഗാളിൽ 14,667 കുട്ടികളെയും മധ്യപ്രദേശിൽ 12091 കുട്ടികളെയും തമിഴ്‌നാട്ടിൽ 7826 കുട്ടികളെയും കാണാതായതായി എൻ‌സി‌ആർ‌ബി ഡാറ്റ വെളിപ്പെടുത്തി.

ഇത്തരം കേസുകളിൽ രാജ്യത്ത് 9.5 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2022-ൽ കാണാതായ 83,350 കുട്ടികളുടെ കണക്കിൽ നിന്നാണ് ഈ വർധനവ്.

അതേസമയം കാണാതായ കുട്ടികളുടെ ദേശീയതലത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് 65.9 ശതമാനമാണ്. ദേശീയ ശരാശരിയിൽ നിന്നും വളരെ ഉയർന്ന വീണ്ടെടുക്കൽ നിരക്കുമായി കേരളം ഒന്നാമതുണ്ട്. കേരളത്തിൽ കാണാതായ കേസുകളിൽ 95.9 ശതമാനവും വീണ്ടെടുത്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് 85.7 ശതമാനം, തമിഴ്‌നാട് 80.3 ശതമാനം, മധ്യപ്രദേശ് 69.8 ശതമാനം എന്നിങ്ങനെയാണ് പുറകെയുള്ള കണക്കുകള്‍.

2023-ൽ കേരളത്തിൽ കാണാതായ 2352 കുട്ടികളിൽ 2369 പേരെയും കണ്ടെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കേസ് രജിസ്റ്റർ ചെയ്യാത്ത കാണാതായ കുട്ടികളിലും നിരവധി പേരെ കണ്ടെത്തിയിട്ടുണ്ട്. മുമ്പത്തെ വർഷങ്ങളിൽ കാണാതായ കുട്ടികളുടെ വീണ്ടെടുക്കലും ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ൽ കാണാതായ 4433 പേരിൽ 4331 പേരെ ആന്ധ്രാ പ്രദേശിലും 8233 കുട്ടികളിൽ 7826 പേരെ തമിഴ്‌നാട്ടിലും കണ്ടെത്തി.

 

2022-ൽ 2,250 മനുഷ്യക്കടത്ത് കേസുകള്‍ രജിസ്റ്റർ ചെയ്‌ത സ്ഥാനത്ത് 2023ൽ 2,183 കേസുകള്‍ മാത്രമാണ് രജിസ്‌റ്റർ ചെയ്‌തത്. ഇത് 3.0 ശതമാനം കുറവാണ് കാണിക്കുന്നത്. ഈ കേസുകളിലായി 2023-ൽ ആകെ 6,288 ഇരകളെ മനുഷ്യക്കടത്തിന് വിധേയമാക്കിയതായി റിപ്പോർട്ട് ചെയ്‌തു. ഇതിൽ 2,687 കുട്ടികളും 3,601 മുതിർന്നവരും ഉള്‍പ്പെടുന്നു.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

പുതിയ ജോലി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, കുടുംബങ്ങൾക്ക് പിന്തുണ തുടങ്ങിയ വ്യാജ വാഗ്‌ദാനങ്ങൾ നൽകിയാണ് മനുഷ്യക്കടത്തുകാർ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മനുഷ്യക്കടത്തിനെതിരെ നിയമ നടപടി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ (എഎച്ച്ടിയു) സ്ഥാപിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

“മനുഷ്യക്കടത്ത് കേസുകൾ അന്വേഷിക്കുക, കുറ്റവാളികളുടെ വിവരങ്ങള്‍ ഉൾപ്പെടെയുള്ള ഡാറ്റാബേസുകൾ നിർമിക്കുക തുടങ്ങിയവയാണ് ഇവരുടെ ചുമതല. പുതിയ AHTU-കൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള AHTU-കൾ ശക്തിപ്പെടുത്തുന്നതിനുമായി നിർഭയ ഫണ്ടിൽ നിന്ന് 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ ഡാറ്റ പ്രകാരം, ഇതുവരെ 815 AHTU-കൾ പ്രവർത്തനക്ഷമമാണ്, കൂടാതെ 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ ജില്ലകളിലും AHTU-കൾ സ്ഥാപിക്കുക എന്ന ലക്ഷ്യം നേടിയിട്ടുണ്ട്,” റിപ്പോർട്ട് പറയുന്നു.

2023-ൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും AHTU-കൾ 2,183 മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മഹാരാഷ്ട്ര (388 കേസുകൾ), തെലങ്കാന (336 കേസുകൾ), ഒഡീഷ (162 കേസുകൾ) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

2023-ൽ നിയമ നിർവഹണ ഏജൻസികൾ മനുഷ്യ കടത്തിനിരയായ 6043 പേരെ രക്ഷപ്പെടുത്തി. ഇതിൽ 1619 പുരുഷന്മാരും 961 സ്ത്രീകളും ഉൾപ്പെടെ 18 വയസിന് താഴെയുള്ള 2580 ഇരകളുണ്ട്. അതേസമയം, ഇതേ കാലയളവിൽ 18 വയസിന് മുകളിലുള്ള 3463 ഇരകളെ രക്ഷപ്പെടുത്തി.

Tags: crimeChild abusechild missing CASESHUMAN TRAFFICING

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies