Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ദീര്‍ഘകാല കൊവിഡ് രോഗികളില്‍ അസാധാരണ വൈകല്യം കാണുന്നതായി പഠനം?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 6, 2025, 08:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദീര്‍ഘകാല കൊവിഡ് ബാധിച്ചവരുടെ ഹ്യദയമിടിപ്പില്‍ വ്യതിയാനം നേരിടുന്നുണ്ടെന്ന് കണ്ടെത്തി പുതിയ പഠനം. പോസ്റ്റുറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം എന്നാണ് ഈ അസാധാരണ രോഗം അറിയപ്പെടുന്നത്. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ദീര്‍ഘകാല കൊവിഡ് രോഗികളില്‍ പ്രത്യേക പഠനം നടത്തിയത്. കൊവിഡ് ഉള്ള രോഗികളിൽ മൂന്നിലൊന്ന് പേരിലും പിഒടിഎസ് സംഭവിക്കുന്നുണ്ടെന്ന് ഇവര്‍ കണ്ടെത്തി.

മധ്യവയസ്‌കരായ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണപ്പെടുന്നതെന്നാണ് പഠനം പറയുന്നത്. ഈ വൈകല്യം നേരിടുന്ന രോഗികള്‍ കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോഴാണ് ഹൃദയമിടിപ്പ് അസാധാരണമായി കൂടുന്നത്. ഈ വൈകല്യം ബാധിച്ച ആളുകൾക്ക് പെട്ടന്ന് എഴുന്നേറ്റു നിൽക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പഠനം തെളിയിച്ചു. വിശ്രമത്തിലും അധ്വാനത്തിലും അവരുടെ ഹൃദയം സാധാരണയേക്കാൾ വേഗത്തിൽ മിടിക്കുന്നു. രോഗികൾക്ക് ക്ഷീണവും ജോലികളില്‍ ഏര്‍പ്പടാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.

കൊവിഡ് ബാധിച്ച രോഗികളില്‍ പല പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ദീര്‍ഘകാല കൊവിഡ് ബാധിച്ച രോഗികളുടെ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ടുള്ള പഠനത്തിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഗവേഷകർ പറഞ്ഞു. “മുൻപ് ചെറിയ പഠനങ്ങൾ ഹൃദയതാളത്തില്‍ ഒരു ബന്ധമുണ്ടെന്ന് തെളിയിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ കൊവിഡ് ഉള്ള രോഗികളിൽ പിഒടിഎസ് വളരെ സാധാരണമായ ഒരു അവസ്ഥയാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ആരോഗ്യ പരിപാലന വിദഗ്‌ധർക്കും രോഗികൾക്കും ഇത് വിലപ്പെട്ട അറിവാണ്.” കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിസിൻ വകുപ്പിലെ വിദ്യാർഥി മൈക്കൽ ബ്യോൺസൺ പറഞ്ഞു.

ആർറിഥ്മിയ ആൻഡ് ഇലക്ട്രോഫിസിയോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ദീർഘകാല കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാത്ത 467 രോഗികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ദീർഘകാല കൊവിഡ് ഉണ്ടാകുന്നതിന് മുമ്പ് അവര്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. പങ്കെടുത്തവരിൽ മുപ്പത്തിയൊന്ന് ശതമാനം പേർക്ക് പിഒടിഎസ് സ്ഥിരീകരിച്ചു.

അതേസമയം 27 ശതമാനം പേർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും രോഗനിർണയത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ബാക്കിയുള്ള 42 ശതമാനം പേർക്ക് പിഒടിഎസിൻ്റെ ലക്ഷണങ്ങളൊന്നുമില്ല. നടത്തിയ പരിശോധനകളിൽ രോഗനിർണയമുള്ള രോഗികൾക്ക് ഹൃദയമിടിപ്പ് ഗണ്യമായി ഉയർന്നിരുന്നു. അതുപോലെ അവരില്‍ ശാരീരരിക ബുദ്ധിമുട്ടുകള്‍ കൂടുതലാണെന്നും കണ്ടെത്തി.

“ആരോഗ്യ സംരക്ഷണത്തിനായി ലഭ്യമായ ചെലവുകുറഞ്ഞതും ലളിതവുമായ പരിശോധനകൾ ഉപയോഗിച്ച് പിഒടിഎസ് കണ്ടെത്താന്‍ കഴിയും. രോഗനിർണയം ലഭിക്കുന്നവർക്ക്, രോഗലക്ഷണങ്ങൾ ലഘൂകരിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന ചികിത്സകളുണ്ട്.” കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസർ ജൂഡിത്ത് ബ്രൂച്ച്ഫെൽഡ് പറഞ്ഞു.

കിടക്കുന്ന സ്ഥാനത്ത് നിന്ന് നിൽക്കുന്ന സ്ഥാനത്തേക്ക് മാറുമ്പോഴും, വ്യായാമ വേളയിലും ഹൃദയമിടിപ്പിൽ ഗണ്യമായ വർധനവ് രോഗികളില്‍ അനുഭവപ്പെടുന്നു. തലകറക്കം, ബ്രെയിൻ ഫോഗ്, കഠിനമായ ക്ഷീണം തുടങ്ങിയ രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ദീർഘകാല കൊവിഡ് രോഗികളെ ചികിത്സയ്ക്ക് വിധേയമാക്കണെന്ന് ഗവേഷകര്‍ പറയുന്നു.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: heart diseasePost Covid health issueHEALTH

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies