Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ചില അലവലാതികള്‍ പത്തനാപുരത്തുണ്ട് ?: ഓഫീസിലെ സ്ത്രീകള്‍ക്ക് ശല്യമുണ്ടെന്ന പരാതിയുണ്ട് ; ഒള്ളതാണാ KSRTC ജീവനക്കാരേ ?

അയ്യേ!! നാണക്കേട് തന്നെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2025, 04:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പരിഷ്‌ക്കരിച്ച് പരിഷ്‌ക്കരിച്ച് എതിര്‍പ്പുകള്‍ വാങ്ങിക്കൂട്ടുന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പത്തനാപുരം ഡിപ്പോയിലെ ചില ഞരമ്പു രോഗികളെ കൈയ്യോടെ പിടിക്കുമെന്നും അവരെ കാസര്‍ഗോഡേക്ക് തട്ടുമെന്നും മൈക്കിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിക്കു പിന്നാലെ നടക്കുന്ന സോഷ്യല്‍ മീഡിയാ ചാനലുകാരും ചില മുന്‍നിര പ്രോത്സാഹന ചാനലുകാരും ഇത് എടുത്ത് വൈറലാക്കിയിട്ടുണ്ട്. പത്തനാപുരത്ത് ചില അലവലാതികള്‍ ഉണ്ടെന്നാണ് മന്ത്രി പറയുന്നത്. ഒള്ളതാണാ KSRTC പത്തനാപുരത്തെ ജീവനക്കാരേ. അവിടെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റില്ലേ. സ്ത്രീ ജീവനക്കാര്‍ക്ക് KSRTC പത്തനംതിട്ട ഡിപ്പോ എന്നു കേട്ടാലേ പീഡന ഇടമായി മാറിയിട്ടുണ്ടോ.

KSRTC ജീവനക്കാര്‍ മറുപടി പറയണം. ഇല്ലെങ്കില്‍ പത്തനാപുരം ഡിപ്പോയിലെ എല്ലാ ജീവനക്കാര്‍ക്കും നാണക്കേടാണ്. മന്ത്രിതന്നെ പത്തനാപുരത്ത് മൈക്കുകെട്ടി വിളിച്ചു പറഞ്ഞതു കൊണ്ട് മറ്റു സംശയങ്ങള്‍ക്കൊന്നും ഇടയില്ലാത്ത വിഷയമായിക്കഴിഞ്ഞു. മന്ത്രിയുടെ മണ്ഡലമാണ്. അവിടെ ആര് ശ്വാസം വിട്ടാലും ഗണേഷ്‌കുമാറിന് അറിയാന്‍ പറ്റും. അതുകൊണ്ട് ആരാണോ സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലനായി മാറിയോ, അയാളും അയാളെ സംരക്ഷിക്കുന്നവരും പെട്ടി തയ്യാറക്കി വെച്ചോ. കാസര്‍ഗോഡ് ജില്ലയില്‍ ഒഴിവുണ്ട്. അങ്ങോട്ടേക്കു വിടുക തന്നെ ചെയ്യും. ഇതാണ് മന്ത്രിയുടെ പ്രഖ്യാപനം. പത്തനാപുരം ഡിപ്പോയില്‍ ഡ്രൈവര്‍ ഷണ്ടിംഗ് ചെയ്യാന്‍ ബസ് റിവേഴ്‌സ് എടുത്തപ്പോള്‍ ഒരാള്‍ മരിച്ചു.

ഈ വിഷയത്തില്‍ പത്തനാപുരത്തെ KSRTC ഡിപ്പോയെ കരിവാരി തേയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഈ വാര്‍ത്ത ഡിപ്പോയില്‍ നിന്നും കൊടുത്തവര്‍ ആരായാലും അയാള്‍ക്ക് സ്ഥലംമാറ്റം ഉറപ്പാണ്. അതും കാഞ്ഞങ്ങാടേക്കു പോകാന്‍ പെട്ടി തയ്യാറാക്കിക്കൊള്ളുക. കാര്‍ണാടകയില്‍ അവിടുത്തെ സര്‍ക്കാര്‍ബസ് തട്ടി ആറുപേര്‍ മരിച്ചിരുന്നു. കര്‍ണാടകയിലെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി രാജിവെക്കുമോ. ഈ കാര്യം പറഞ്ഞ് കര്‍ണാടക മന്ത്രി രാജിവെച്ചാല്‍ ഞാനും വെയ്ക്കാം. റിവേഴ്‌സ് എടുക്കുന്ന വാഹനത്തിനു പുറകില്‍ ആളുണ്ടെന്ന് കാണാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. അങ്ങനെ ബസ് തട്ടി മരണപ്പെട്ടാല്‍, അത് ബോധപൂര്‍വ്വമാണെന്നു പറഞ്ഞ് വാര്‍ത്ത നല്‍കുന്നവര്‍ സ്ഥാപനത്തിനെ ഇകഴ്ത്തി കാണിക്കുന്നവരാണ്.

വാര്‍ത്ത നല്‍കിയവരെ സ്ഥലംമാറ്റുക തന്നെ ചെയ്യും. ഇവിടുന്ന് ചില ആള്‍ക്കാരെ അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറ്റിയത് ഇവിടുത്തെ സ്ത്രീകളുടെ പരാതി കൊണ്ടാണ്. അതില്‍ എനിക്ക് ജെനുവിനായ നിലപാട് കൊണ്ടാണ്. എ.ടി.ഒയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. നടപടി എടുത്താല്‍, ഞാന്‍ മന്ത്രിയായിരിക്കുന്നതു വരെ തിരിച്ചു വരില്ല. അതിന്റെ പേരില്‍ കുറച്ചു വോട്ടു പോയാലും കുഴപ്പമില്ല. വോട്ടിനു വേണ്ടി പണിയെടുക്കുന്ന ആളല്ല ഞാന്‍. ലോകമെമ്പാടും KSRTCയുടെ ഈ മാറ്റത്തെ അത്ഭുതകരമായി കാണുമ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ പത്തനാപുരം ഡിപ്പോയില്‍ മാത്രം ചില അലവലാതികള്‍ ഉണ്ട്. ചെയ്യുന്ന പണി കണ്ടില്ലാ എന്നു നടിക്കില്ല എന്നും മന്ത്രി പറയുന്നു.

ഗണേഷ്‌കുമാര്‍ ചെയ്യുന്നതെല്ലാം മോശമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. എന്നാല്‍, ചെയ്യുന്നതില്‍ ചിലതൊക്കെ പരസ്യത്തിനു വേണ്ടിയും, ചിലതൊക്കെ ജീവനക്കാരെ ദ്രോഹിക്കുന്നതിനു വേണ്ടിയുമൊക്കെ ആണെന്ന വിമര്‍ശനം മാത്രമാണ്. ശമ്പളം നല്‍കുന്നതില്‍ നടപടി, പുതിയ ബസുകള്‍ വാങ്ങുന്നതില്‍ നടപടി അങ്ങനെ നല്ലകാര്യങ്ങളും ചെയ്യുന്നുണ്ട്. അതിനെ കൈയ്യടിക്കുമ്പോള്‍, നല്ലതല്ലാത്തതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യും. എന്തായാലും, പത്തനാപുരം ഡിപ്പോയിലെ സ്ത്രീ വിഷയവും, മറ്റു കാര്യങ്ങളും മന്ത്രി തന്നെ പറഞ്ഞതില്‍ സന്തോഷിക്കുന്നവരാണ് KSRTCയിലെ മറ്റു ഡിപ്പോകളിലെ ജീവനക്കാര്‍. എന്നാല്‍, എല്ലാവരും അങ്ങനെയാണോ. (വീഡിയോ കടപ്പാട്: മീഡിയ വിഷന്‍ ചാനല്‍)

CONTENT HIGH LIGHTS; Are there some disturbances in Pathanapuram?: There are complaints of harassment of women in the office; Is it KSRTC employees?

ReadAlso:

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

പൊതിച്ചോറില്‍ തട്ടി ആരോഗ്യം ?: കമ്യൂണിറ്റി കിച്ചണുമായി മന്ത്രി, ബാനറിനു കീഴില്‍ പൊതിച്ചോര്‍ നല്‍കുമെന്ന് സംഘടനകള്‍; പെട്ടുപോയത് പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം വലുതാകുന്നു; മുഖ്യമന്ത്രിക്കെതിരേ കെ.എസ്.യു; മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു തുടങ്ങി

പവര്‍ കട്ട് തുടരും പക്ഷെ, ഫിഫ വേള്‍ഡ് കപ്പ് മത്സര സമയത്ത് വൈദ്യുതി മുടങ്ങില്ല: കരുണയോടെ കാക്കുന്ന കെ.എസ്.ഇ.ബി; ലോഡ് ഷെഡ്ഡിംഗ് മുന്‍കൂട്ടി അറിയിക്കില്ല ? കാരണം ഇതാണ് ?

ജയില്‍ മേധാവി പോലീസ് മേധാവി ആകുമോ ?: എം.ആര്‍. അജിത് കുമാര്‍ പിരിഗണിക്കപ്പെട്ടില്ലെങ്കില്‍ എസ്. ശ്രീജിത്തിന് സാധ്യത കൂടുതല്‍

Tags: KSRTCKERALA ROAD TRANSPORT CORPORATIONANWESHANAM NEWSkb ganeshkumarPATHANAPURAM MLAPATHANAPURAM KSRTC DEPO

Latest News

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies