Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

മദ്യപാനികളോ ജോലിക്കാര്‍ ?: രണ്ടു വകുപ്പുകള്‍ ബ്രീത്ത് അനലൈസറിന്റെ സഹയം തേടുമ്പോള്‍ ?; അടിച്ചുപൂസായി വന്നാല്‍ പണിപോകുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 8, 2025, 01:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മദ്യക്കുപ്പിയില്‍ തന്നെ എഴുതി വെച്ചിട്ടുണ്ടെങ്കിലും മദ്യ ഉപഭോഗത്തിന് ഒരു കുറവുമില്ലാത്ത നാടാണ് കേരളം. സര്‍ക്കാര്‍ തന്നെ മദ്യ നിര്‍മ്മാണക്കമ്പനി തുടങ്ങാന്‍ പാലക്കാട് അനുമതി നല്‍കിയത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. മാത്രമല്ല, കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള നീക്കവും, ഐ.ടി. മേഖലയില്‍ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള നീക്കവും, വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനുള്ള നീക്കവുമൊക്കെയായി സര്‍ക്കാര്‍ മുന്നില്‍ത്തന്നെയുണ്ട്. ഇതെല്ലാം പോരാഞ്ഞിട്ട്, ബെവ്‌കോ വഴിയുള്ള മദ്യ വില്‍പ്പന വര്‍ഷം തോറും റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുകയുമാണ്. ഇങ്ങനെ സര്‍ക്കാര്‍ തലത്തില്‍ മദ്യ നിര്‍മ്മാണവും വിതരണവും ഊര്‍ജ്ജിതമാക്കി പോകുമ്പോള്‍ ജനങ്ങളോട് ഇതൊന്നും വാങ്ങി കുടിക്കരുതെന്നു പറഞ്ഞാല്‍ എങ്ങനെയാണ് ശരിയാവുക.

മദ്യം ഉത്പാദിപ്പിക്കുന്നതിനു കുഴപ്പമില്ല. വിതരണം ചെയ്യുന്നതിനു കുഴപ്പമില്ല. എന്നാല്‍, കുടിക്കുന്നതിനു വലിയ കുഴപ്പമാണെന്നു പറയുന്നതിന്റെ ലോജിക്കാണ് പിടികിട്ടാത്തത്. സര്‍ക്കാരിന് മദ്യ ഉത്പാദനവും വിതരണവും വ്യാപനവും വ്യാജ മ്ദ്യ നിര്‍മ്മാണം പിടിക്കാനുമൊക്കെ പ്രത്യേക വകുപ്പുതന്നെയുണ്ട്. എന്നാല്‍, ഈ വകുപ്പു വഴി പിടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന ആക്ഷേപം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കീഴിലുള്ള ജീവനക്കാരുടെ മദ്യപാനം ചര്‍ച്ചയാകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ മദ്യപിക്കാന്‍ പാടില്ല എന്നൊന്നും നിയമമില്ല. എന്നാല്‍, ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നത് ശിക്ഷാര്‍ഹമാണ്. ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് മദ്യപിക്കാന്‍ തയ്യാറാകില്ല എന്നത് വസ്തുതയാണ്.

എന്നാല്‍, ജനങ്ങളുമായി നേരിട്ട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മദ്യപാന ശീലം പൊതുവില്‍ ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ പിടിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ പിടിക്കപ്പെട്ടിട്ടുള്ള വകുപ്പുകളില്‍ പ്രധാനപ്പെട്ടതാണ് KSRTC. പോലീസിലും ചില പുഴുക്കുത്തുകളുണ്ടെങ്കിലും വ്യാപകമായ ആക്ഷേപമില്ല. ഇപ്പോള്‍ KSEBയിലും മദ്യപാന ശീലമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അതായത്, KSRTCയും KSEBയുടെ ഇക്കാര്യത്തില്‍ ഒരമ്മ പെറ്റ മക്കളെപ്പോലെയാണെന്നു സാരം. രണ്ടു വകുപ്പുകളിലും മദ്യപാന ശീലക്കാര്‍ കൂടിയ സാഹചര്യത്തിലാണ് ബ്രീത്ത് അനലൈസറിന്റെ സഹായം തേടേണ്ടിവന്നത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് എത്തിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വലിയ ദുരന്തത്തെ മുന്‍ കൂട്ടി കാണുകയാണ് അധികൃതര്‍. കഴിഞ്ഞ ദിവസം KSEBയില്‍ നിന്നും ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അത് ഇങ്ങനെയാണ്.

  • മദ്യപിച്ച് ജോലിക്കെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി

ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കെ എസ് ഇ ബി വിജിലന്‍സ് വിഭാഗം ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നടത്തിയ രാത്രികാല പരിശോധനകളില്‍ എട്ട് ജീവനക്കാരെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം പരിശോധനകള്‍ സംസ്ഥാന വ്യാപകമായി തുടരുമെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ പ്രശാന്തന്‍ കാണി ബി.കെ IPS അറിയിച്ചു.

അടിച്ചു പൂസായി അലക്ഷ്യമായി പോസ്റ്റില്‍ കയറുകയോ, ഫ്യൂസ് കെട്ടുകയോ, ട്രാന്‍സ്‌ഫോര്‍മറില്‍ തൊടുകയോ ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്നത് ജീവഹാനി ആയിരിക്കും. സമാനമായാണ് KSRTC യിലെ ജീവനക്കാരും മദ്യപിച്ചെത്തിയാല്‍ ഉണ്ടാകുന്നത്. ഇവിടെ സ്വന്തം ജീവന്‍ മാത്രമല്ല, യാത്രക്കാരുടെ ജീവനും അപകടത്തിലാകും. KSRTCയില്‍ വളരെ നേരത്തെ തന്നെ ബ്രീത്ത് അനലൈസര്‍ പരിശോധന ശക്തമാക്കിയിരുന്നു. അതിനാല്‍ ലക്ഷങ്ങള്‍ മുടക്കി ബ്രീത്ത് അലൈസര്‍ വാങ്ങുകയും ചെയ്തിരുന്നു. ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്ക് കയറുന്നതിനു മുമ്പ് പരിശോധനയുണ്ടാകും. KSEBയിലും ഇനി മുതല്‍ ഇങ്ങനെ
ബ്രീത്ത് അനലൈസര്‍ വെച്ചുള്ള പരിശോധന ഉണ്ടാകുമെന്നുറപ്പാവുകയാണ്.

CONTENT HIGH LIGHTS;Are the workers here drunk?: When two departments seek the help of breathalyzers?; Will the work be lost if they come in drunk?

ReadAlso:

500 രൂപയ്ക്ക് 5 സെന്റ് സ്ഥലം കേരളത്തില്‍ വാങ്ങാനാകുമോ ?: വസന്തയെ പറ്റിച്ചതാണ്. അല്ലെങ്കില്‍ വിലകുറച്ച് കാണിച്ച് സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിച്ചു ?; പിന്നില്‍ എന്തായിരുന്നു ?; EXCLUSIVE

അവര്‍ ചതിച്ചതാണ് ?: സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോനും; കിടപ്പാടം പറ്റിച്ച് എഴുതിവാങ്ങിയിട്ട് വഴിയാധാരമാക്കി; വസന്തയ്ക്ക് പറയാനുള്ളത് രക്തബന്ധങ്ങളുടെ ചതിക്കഥ (EXCLUSIVE)

“തകര്‍ന്ന വലിയ കപ്പലും നാവികരും” ?: ബിഗ് ടി.വിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു; ഇനി കഷ്ടപ്പെട്ട് ജീവിച്ചാല്‍ മതിയെന്ന് അനില്‍ അയിരൂരിന്റെ മെസേജ്

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവര്‍ വീണു: KSRTC തിരുവനന്തപുരം-ബംഗളൂരു ബസ് യാത്ര വെള്ളത്തിലായി (എക്‌സ്‌ക്ലൂസിവ്)

എക്‌സൈസില്‍ ഉദ്യോഗസ്ഥരുടെ എക്‌സര്‍സൈസ് മാത്രം ?: ആദര്‍ശം പറഞ്ഞുവന്ന മന്ത്രി ലിജുവിനെയും കക്ഷത്താക്കി ?; മാസപ്പടിയും ബാറുകാരുടെ സത്ക്കാരവും ആസ്വദിച്ചവര്‍ക്ക് നടപടിയുമില്ല നടയടിയുമില്ല ?

Tags: FORIGN LIQUREBREATH ANALAISERWORKERS ARE DRUNKENWill the work be lost if they come in drunk?മദ്യപാനികളോ ഇവിടുത്തെ ജോലിക്കാര്‍ ?രണ്ടു വകുപ്പുകള്‍ ബ്രീത്ത് അനലൈസറിന്റെ സഹയം തേടുമ്പോള്‍ ?KSRTCKSEBANWESHANAM NEWS

Latest News

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies