Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

പെണ്‍കുട്ടികള്‍ ലൈംഗിക അടിമകള്‍ ?: പഠിക്കാനെത്തുന്ന പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് കച്ചവടം ?; കൊച്ചിയില്‍ സെക്‌സ് റാക്കറ്റുകള്‍ സജീവം ?;വീഡിയോ കാണാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2025, 11:54 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മയക്കു മരുന്ന്, സെക്‌സ് റാക്കറ്റ്, ഓര്‍ഗന്‍സ് വില്‍പ്പന, ക്വട്ടേഷന്‍ തുടങ്ങിയ അധോലോക ക്രിമിനല്‍ ആക്ടിവികള്‍ പുറത്തു പറയാത്ത സമൂഹമാണ് ഇവിടെയുള്ളത്. പറയാത്തതിന് പ്രധാന കാരണം, സ്വന്തം ജീവന്‍ പോലും അപകടത്തിലാകുമെന്ന ഭീതികൊണ്ടാണെന്നത് വസ്തുതയാണ്. ഇത്തരം അധണ പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സമൂഹത്തില്‍ ഉന്നത ശ്രേണിയില്‍ ഇരിക്കുന്നവരാണ്. അധികാരം കൊണ്ടും ആള്‍ബലം കൊണ്ടും സമ്പത്ത് കൊണ്ടുമൊക്കെ അവര്‍ പ്രബലരായതു കൊണ്ട് ‘ഇന്‍ഫോര്‍മര്‍’ ആകാന്‍ പോലും ഭപ്പെടുന്നവരാണ് ഏറെയും. എന്നാല്‍, ചിലര്‍ അസാമാന്യ ധൈര്യം കാട്ടാറുണ്ട്. പെണ്‍വാണിഭത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ കുറിച്ചും മാധ്യമങ്ങള്‍ക്കും മുമ്പിലും പൊതു ഇടങ്ങലിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും വിവരം പങ്കുവെയ്ക്കും.

എന്നാല്‍, പിന്നീട് അറിയാന്‍ കഴിയുന്നത്, വെളിപ്പെടുത്തല്‍ നടത്തിയവരുടെ ദുരൂഹത നിറഞ്ഞ മരണങ്ങളായിരിക്കും. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്നത് പെണ്‍വാണിഭത്തിന്റെ മറ്റൊരു തലമാണ്. ഒരു ഹോട്ടലിന്റെ പേരും, പെണ്‍കുട്ടികളെ വഴിതെറ്റിച്ച് മയക്കു മരുന്നിന് അടിമകളാക്കി, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ ഒരുക്കുന്നവരെയും തുറന്നു കാട്ടുന്ന ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെങ്കില്‍ കേരളത്തിന്റെ സെക്‌സ് അടിമകള്‍ വാഴുന്നിടമായി കൊച്ചിയെ മാറ്റിയെന്നു വിശ്വസിക്കേണ്ടി വരും. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടവര്‍ക്കു പോലും അറിവുണ്ടാകുമോ ഇത്തരം ഇടങ്ങളെന്ന് സംശിക്കേണ്ടിയിരിക്കുന്നു. അതോ അറിഞ്ഞിട്ടും നടപടി എടുക്കാത്തതോ.

ഇങ്ങനെയൊകു ഇടപെടല്‍ ഉണ്ടെങ്കില്‍ അതില്‍ സത്യമുണ്ടെങ്കില്‍ നടപടികള്‍ വേഗത്തിലെടുക്കേണ്ടതുണ്ട്. ‘എന്റെ കാസെറ്റ്’ എന്നു പേരുള്ള ഒരു സോഷ്യല്‍ പേജിലാണ് ഈ വിവരങ്ങള്‍ വന്നിരിക്കുന്നത്. ഇത് കണ്ടിട്ട് കമന്റിടുന്നവര്‍, വെളിപ്പെടുത്തിയ ആളോട് സൂക്ഷിക്കണമെന്നു ഉപദേശിക്കുന്നുമുണ്ട്. കൊച്ചിയില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടികളെ പണം നല്‍കി സഹായിച്ച് വലയില്‍ വീഴ്ത്തുന്നവരെ കുറിച്ചും, പിന്നീട് പെണ്‍കുട്ടികളുമായി ചങ്ങാത്തം ഉണ്ടാക്കി, അവരെ മയക്കുമരുന്നിന് അടിമയാക്കി സെക്‌സ് റാക്കറ്റിന്റെ കണ്ണികളാക്കുന്നുവെന്നാണ് നീഡിയോയില്‍ പറയുന്നത്. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് ലൈംഗിക ഉപയോഗിത്തിന് കൊടുക്കുന്ന തരത്തിലുള്ള ഓഡിയോ സംഭാഷണവും കേള്‍പ്പിക്കുന്നുണ്ട്. ആ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

CONTENT HIGH LIGHTS; Girls are sex slaves?: Is the trade using girls who come to study?; Sex rackets active in Kochi?; Watch the video

ReadAlso:

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

അവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?: V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; KSRTC ജീവനക്കാരുടെ സഹായ നിധി പിരിവും ഒരുമിപ്പിച്ചു

ഞങ്ങള്‍ മരിക്കുന്നതെങ്ങനെ ?: KSRTC ജീവനക്കാരുടെ അപേക്ഷ മുഖ്യമന്ത്രിക്കു മുമ്പില്‍ ?; മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 400 പേര്‍ ? (എക്‌സ്‌ക്ലൂസിവ്)

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

റോബോട്ടുകള്‍ KSRTC ഡ്രൈവറാകും കാലം ?: ചെലവുകുറച്ച് വരുമാനം കൂട്ടാന്‍ മന്ത്രിയുടെ സ്വപ്‌നമോ ?; 2030 കഴിഞ്ഞാല്‍ വരും, വരാതിരിക്കില്ല ?

Tags: ANWESHANAM NEWSpalarivattomSEX RACKET IN KOCHIMILAGRO HOMESASHKAR ALIDATING IN KOCHIORGAN TRANSPLANT

Latest News

‘അത് സത്യമാണെങ്കിൽ അവരുടെ മുഖത്തടിക്കുന്ന ആദ്യത്തെ അടി എന്റേതാകും’; അധ്യാപികയ്ക്കെതിരെ ശശികല ടീച്ചറുടെ പോസ്റ്റ്

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും SIT കസ്റ്റഡിയിൽ വിട്ടു | Sabarimala swarnapali case; Murari Babu and Sudheesh Kumar remanded in custody

രാഹുലുമായി വേദി പങ്കിടില്ല; സ്‌കൂൾ ശാസ്ത്രമേള വേദി വിട്ടിറങ്ങി ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ

സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിന് വിലക്ക് | high court bans plastic shampoo sachets sabarimala

ശബരിമല ഡ്യൂട്ടി; സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും | Alleged officers in list of SO for Sabarimala Mandalamakaravilakku duty

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies