Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കേരളത്തിൻ്റെ സ്വപ്നപാത യാഥാർത്ഥ്യത്തിലേക്ക്: ഫോർട്ട് കൊച്ചി-വൈപ്പിൻ ഇരട്ട തുരങ്ക നിർമ്മാണത്തിന് താത്പര്യപത്രം ക്ഷണിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2025, 06:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കടലിനടിയിലൂടെ യാത്ര ചെയ്തിട്ടുണ്ടോ നിങ്ങൾ? യാത്ര ചെയ്യണം എന്ന് സ്വപ്നം കണ്ടിട്ടുണ്ടോ? എങ്കിൽ ആ യാത്ര യാഥാർഥ്യമാകുകയാണ്, അതും വേറെ എവിടെയുമല്ല, നമ്മളുടെ കേരളത്തിൽ! ഓരോ ദിവസവും സാങ്കേതികമായി വളർന്നുവരുന്ന കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെപ്പായി മാറാൻ ഒരുങ്ങുകയാണ് കടലിനെ അടിയിലൂടെ ഉള്ള ഈ തുരങ്ക പാത നിർമാണം. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണ്ണായകമായ ചുവടുവെപ്പ് ആയിരിക്കും ഈ പദ്ധതി.

ഫോര്‍ട്ട് കൊച്ചിയെയും വൈപ്പിനെയും ബന്ധിപ്പിച്ചുകൊണ്ട് കടലിനടിയിലൂടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമ്മാണത്തിനായി ഉടൻതന്നെ താല്‍പ്പര്യപത്രം (Expression of Interest – EOI) ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചു. 2672.25 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ വമ്പൻ പദ്ധതി, തീരദേശ ഹൈവേയുടെ ഭാഗമായാണ് നടപ്പാക്കുക. കൊച്ചിയിലെ പ്രധാന കപ്പൽച്ചാലിന് അടിയിലൂടെയുള്ള രാജ്യത്തെ ആദ്യത്തെ തുരങ്കമെന്ന ഖ്യാതിയും ഈ പദ്ധതിക്ക് സ്വന്തമാകും. കെ-റെയില്‍ സമര്‍പ്പിച്ച സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗതവകുപ്പിന്റെ ഈ സുപ്രധാന നീക്കം. പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ നിയമസഭയിൽ പങ്കുവെച്ചത്.

  • പദ്ധതിയുടെ ഘടനയും സാമ്പത്തിക മാതൃകയും

കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണ്ണായകമായ ഈ പദ്ധതിയുടെ സാമ്പത്തിക നടത്തിപ്പിനായി ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (DBFOT) മാതൃകയാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. ഇതനുസരിച്ച്, സ്വകാര്യ പങ്കാളിത്തത്തോടെ തുരങ്കം നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്ത ശേഷം ഒരു നിശ്ചിത കാലയളവിന് ശേഷം സർക്കാരിന് കൈമാറുകയും ചെയ്യും. 623 കിലോമീറ്റര്‍ ദൈർഘ്യമുള്ള, തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന തീരദേശ ഹൈവേയുടെ ഒരു പ്രധാന ഭാഗമാണിത്. ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ ഹൈവേയുടെ എറണാകുളം ജില്ലയിലെ ഭാഗം ചെല്ലാനം മുതല്‍ മുനമ്പംവരെ 48 കിലോമീറ്ററാണ്. വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ഭാഗത്തിനുപുറമെ, നിലവിൽ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ്, മുനമ്പം അഴിക്കോട് എന്നിവിടങ്ങളിലും പാത മുറിഞ്ഞുപോകുന്നുണ്ട്.
തുരങ്കപാതയിലെ സാങ്കേതികതയും സുരക്ഷാ സംവിധാനങ്ങളും

സാങ്കേതിക മികവിൻ്റെ കാര്യത്തിൽ ഈ പദ്ധതി ഏറെ ശ്രദ്ധേയമാണ്. നിർദ്ദേശിച്ചിട്ടുള്ള ഇരട്ട ടണലുകളിൽ, ഒന്ന് നാലര മീറ്റര്‍ വീതിയിലുള്ള ഹൈവേ ആയും മറ്റൊന്ന് മൂന്നര മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡ് ആയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവ പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്കാണ് തുറക്കുക. കൊച്ചി തുറമുഖത്തെ പ്രധാന കപ്പല്‍ച്ചാലിന് കുറുകെ നിർമ്മിക്കുന്ന തുരങ്കം കടലിൽ 35 മീറ്റര്‍ ആഴത്തിലായിരിക്കും. കപ്പൽച്ചാലിൻ്റെ നിലവിലെ ആഴം 10 മുതൽ 13 മീറ്റർ വരെയാണ്.

യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, എല്ലാ 250 മീറ്ററിലും ഒരു എമര്‍ജന്‍സി സ്റ്റോപ്പ് ബേയും എല്ലാ 500 മീറ്ററിലും വെന്റിലേഷനോടുകൂടിയ എമര്‍ജന്‍സി എക്‌സിറ്റും ഉണ്ടാകും. പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ രണ്ടര വര്‍ഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രണ്ട് അലൈൻമെന്റുകളും ഇതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ഫോർട്ട് കൊച്ചിക്കും വൈപ്പിനുമിടയിലെ യാത്രാസമയവും നിലവിലെ റോ-റോ ഫെറി സർവീസുകളെ ആശ്രയിച്ചുള്ള ബുദ്ധിമുട്ടുകളും പൂർണ്ണമായും ഒഴിവാക്കാനാകും.

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

Tags: KeralaSEAANWESHANAM NEWSTUNNELVYPEENKOCHIKerala government

Latest News

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം | record liquor sales in the state worth 771.29crore

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് | sukumara kurup crime branch set to close file

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies