Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

നടന്‍ അജ്മല്‍ അമീറിനെതിരേ സൈബര്‍ ബുള്ളിയിംഗ് ?: ഹണിട്രാപ്പില്‍ പെടുത്താന്‍ നീക്കം, സംഭാഷണം വ്യാജമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2025, 06:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമാ മേഘലയില്‍ ഇപ്പോള്‍ ഹണിട്രാപ്പിന്റെയും സ്ത്രീ പീഡനക്കഥകളുടെയും കാലമാണ്. ഇതിന്റെ മറവില്‍ മാന്യമായി ജീവിക്കുന്ന നടീനടന്‍മാരെ വരെ വലിച്ചിടുന്ന പ്രവണ ഏറി വരികയാണ്. ഏതാണ് ശരി ഏതാണ് തെറ്റ് എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. യുവ നടന്‍ അജ്മല്‍ അമീറിനെതിരേ പൊങ്ങി വന്നിരിക്കുന്ന ഹണിട്രാപ്പ് വിവാദവും ഇതിന്റെ ഭാഗമാണ്. ഏതോ ഒരു പെണ്‍കുട്ടിയുമായി ലൈംഗിക ചുവയുള്ള സംസാരം നടത്തിയ ഓഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍, ഇദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്.

കാരണം, സിനിമാ മേഘലയിലോ, സമൂഹത്തിലോ അജ്മലിനെ കുറിച്ച് ഇതുവരെയും ഇത്തരമൊരു ആരോപണമോ, പരാതിയോ ഉണ്ടായിട്ടില്ല എന്നതു തന്നെ. സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ഭീഷണിപ്പെടുത്തല്‍ മുതല്‍ വ്യാജ നിര്‍മ്മിതികള്‍ വരെ നടക്കുന്ന കാലത്ത് അജ്മലിനെതിരേ ഉയര്‍ത്തിയിരിക്കുന്ന ഈ ഫോണ്‍സംഭാഷണവും, ലൈംഗിക ബന്ധത്തിനുള്ള ക്ഷണവും സൈബര്‍ ബുള്ളിയിംഗാണെന്നേ പറയാനാകൂ. സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്ത്രീ വിഷയം പറഞ്ഞും പ്രചരിപ്പിച്ചും അജ്മലിന്റെ കരിയര്‍ നശിപ്പിക്കു എന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലെന്നാണ് സൂചന. അതുകൊണ്ടുതന്നെ അഝ്മല്‍ ഇത് നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണെന്നും വിവരമുണ്ട്.

തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും, അതിലൂടെ തനിക്കെതിരേ ആക്രമണം നടത്തുന്നതാണോയെന്നും സംശയിക്കുന്നുണ്ടെന്നാണ് അജ്മലുമായി അടുത്ത കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നത്. സംസാരിക്കുന്ന പെണ്‍കുട്ടി ആരാണെന്നോ, ഏതാണെന്നോ അറിയാത്ത സ്ഥിതയില്‍, അപരിചതയോടെ നടന്‍ ഇങ്ങനെയൊക്കെ ആവശ്യപ്പെടുമോയെന്ന് ചിന്തിക്കണം. ഒരു പരിചയവുമില്ലാതെയുള്ള ഫോണ്‍ സംഭാഷണത്തെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കു. എ.ഐ രീതിയില്‍ മാറിയിരിക്കുന്ന ലോകത്ത് അജ്മലിനെ തകര്‍ക്കാന്‍ ഇറങ്ങിയവരുടെ ശ്രമമാണിതെന്നും പറയപ്പെടുന്നുണ്ട്.

നടന്‍ അജ്മല്‍ അമീറിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. 2007ല്‍ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലെ ഒരു വേനല്‍ പുഴയില്‍ എന്ന ഗാനം മാത്രം മതി അജ്മലിനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ താരത്തിന്റെ സെക്‌സ് വോയിസ് ചാറ്റ് പുറത്ത് വന്നതോടെ ആരാധകര്‍ ഞെട്ടലിലാണ്. എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു പേജിലൂടെയാണ് അജിമലിന്റെ വീഡിയോ കോള്‍ എന്ന രീതിയിലുള്ള പോസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. ആ സെക്സ് വോയിസില്‍ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. പെണ്‍കുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്.

ഇതെല്ലാം നിര്‍മ്മിച്ചെടുത്തതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാരണം, ഇതിന്റെ പേരില്‍ ആരും പരാതിയോ, ആരോപണമോ ഉന്നയിച്ചിട്ടില്ല. പെണ്‍കുട്ടിയുമായുള്ള ഫോണ്‍ സംഭാഷണം തന്നെ അവ്യക്തമായ രീതിയിലുള്ളതുമാണ്.

CONTENT HIGH LIGHTS;Cyberbullying against actor Ajmal Ameer?: Move to put him in a honeytrap, is the conversation fake?

ReadAlso:

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

പെരുവഴിയില്‍ നിന്നും പോരാട്ട വഴിയിലേക്ക് പ്രതീക്ഷയോടെ വസന്ത: പോരാട്ടം സ്വന്തം വസ്തു കബളിപ്പിച്ചെടുത്തവര്‍ക്കെതിരേ; വിളപ്പില്‍ പോലീസില്‍ പരാതി വീണ്ടും നല്‍കി

ആരാണ് രംഗസ്വാമി വീരമണി ?: ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസ്സ് ‘ഗ്രൈനൈറ്റോ’ അതോ ‘സ്ത്രീ പീഡനമോ’ ?

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചു ?: ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി പോലീസ്; പരാതിയുമായി ജോര്‍ജ് കുര്യന്‍ ജേക്കബ്

Tags: MALAYALAM FILM INDUSTRYHONEY TRAPANWESHANAM NEWSActor Ajmal AmeerCYBER BULLIYING

Latest News

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം ; നാളെ നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

നെടുമ്പാശ്ശേരി വാഹനാപകടം: ‌19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു; ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies