Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുതിയ പ്രതീക്ഷ; ‘യൂണിവേഴ്‌സൽ കിഡ്‌നി’യുമായി ഗവേഷകർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2025, 04:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുത്തൻ കണ്ടുപിടുത്തവുമായി ഗവേഷകർ. ഒരു ദശാബ്ദക്കാലത്തെ നിരന്തര ഗവേഷണങ്ങൾക്ക് ശേഷം ‘യൂണിവേഴ്‌സൽ കിഡ്‌നി’ സൃഷ്ടിച്ചിരിക്കുകയാണ് കാനഡയിലും ചൈനയിലുമുള്ള ഗവേഷകർ. വൃക്ക മാറ്റിവയ്ക്കാൻ വിധേയനാവുന്ന ഏതൊരാൾക്കും സ്വീകരിക്കാൻ കഴിയുന്നതാണ് യൂണിവേഴ്‌സൽ കിഡ്‌നി. ഇത് വഴി അനുയോജ്യമായ ദാതാക്കളെ തിരയുന്നതിനിടെ രോഗികൾ നേരിടുന്ന ദീർഘവും വേദനാജനകവുമായ കാത്തിരിപ്പിന് അറുതി വരുത്തുകയും ചെയ്യും.

സാധാരണയായി, O രക്തഗ്രൂപ്പുള്ള രോഗികളാണ് ഏറ്റവും കൂടുതൽ കാത്തിരിപ്പ് സമയം നേരിടുന്നത്, കാരണം അവർക്ക് O ദാതാക്കളിൽ നിന്ന് മാത്രമേ വൃക്ക സ്വീകരിക്കാൻ കഴിയൂ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം, അനുയോജ്യമായ വൃക്കയുടെ അഭാവം മൂലം പ്രതിദിനം 11 പേർ മരിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മറ്റ് രക്തഗ്രൂപ്പുകളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും, ടൈപ്പ് O വൃക്കകൾ ഇപ്പോഴും വളരെ കുറവാണ്. പുതിയ ഗവേഷണത്തിൽ ശാസ്ത്രജ്ഞർ എ ബ്ലഡ് ഗ്രൂപ്പിലുള്ള കിഡ്‌നി ഒ ഗ്രൂപ്പുകാർക്ക് സ്വീകരിക്കാവുന്ന കിഡ്‌നിയാക്കി മാറ്റി. ഇതോടെ ഇത് ആർക്കും സ്വീകരിക്കാവുന്ന ഡോണർ കിഡ്നികൂടിയായി മാറിയെന്നാണ് റിപ്പോർട്ട്. മുൻകൂട്ടി കണ്ടെത്തിയ പ്രത്യേകമായ ചില എൻസൈമുകളുടെ സഹായത്തോടെ എ ബ്ലഡ് ഗ്രൂപ്പിലുള്ള ആന്റിജനുകളെ നീക്കം ചെയ്താണ് ഇത് സാധ്യമാക്കിയത്.

ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ഗവേഷകർ സൃഷ്ടിച്ച കിഡ്‌നി ഇയാളിൽ ദിവസങ്ങളോളം പ്രവർത്തിച്ചുവെന്നാണ് അവകാശവാദം. ഒരു മനുഷ്യനിൽ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം വിജയിച്ചതെന്ന് കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ബയോകെമിസ്റ്റായ സ്റ്റീഫൻ വിതേഴ്‌സ് പറയുന്നു. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് ദീർഘകാലം ഫലം നൽകുന്ന രീതിയിലേക്ക് എത്താന്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരണമെന്നുള്ളതിന് ഒരു വഴികാട്ടിയാണ് ഈ പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ച എ ബ്ലഡ് ടൈപ്പുള്ള ആളിൽ നിന്നെടുത്ത കിഡ്‌നിയാണ് മാറ്റം വരുത്തി ബ്രയിൻ ഡത്ത് സംഭവിച്ച ഒ ബ്ലഡ് ടൈപ്പിലുള്ള വ്യക്തിയിലാണ് പരീക്ഷിച്ചത്. ടൈപ്പ് എയിലെ ആന്റിജൻ ചെയിനുകളെ മുറിച്ചുകളയാനുള്ള കത്രികയായി ഈ എൻസൈമുകളെ ഉപയോഗിച്ചെന്ന് പറയാം. ഇങ്ങനെ ചെയ്യുമ്പോൾ വൃക്ക സ്വീകരിക്കുന്നയാളുടെ പ്രതിരോധ വ്യവസ്ഥ അതിനെ ശരീരത്തിന് പുറത്തുള്ള വസ്തുവായി കണക്കാക്കില്ല.

“ഒരു മനുഷ്യ മാതൃകയിൽ ഇത്രയും വിജയം കാണുന്നത് ഇതാദ്യമായാണ്,” ഈ പദ്ധതിയുടെ ഭാഗമായ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ബയോകെമിസ്റ്റ് സ്റ്റീഫൻ വിതേഴ്‌സ് പറഞ്ഞു. “ദീർഘകാല ട്രാൻസ്പ്ലാൻറ് ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ ഇത് ഞങ്ങൾക്ക് നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പഠനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും ജീവിച്ചിരിക്കുന്ന രോഗികളിൽ ഉപയോഗിക്കുന്നതിന് മുമ്പ് ഒന്നിലധികം പ്രീക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമായി വരുമെങ്കിലും, ട്രാൻസ്പ്ലാൻറേഷൻ മെഡിസിനിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നതായി ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. എൻസൈമുകൾ വഴി നീക്കം ചെയ്ത ആന്റിജനുകൾ കുറച്ച് സമയത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണെന്നും കൂടുതൽ സമയത്തേക്ക് ഈ ആവർത്തനം എങ്ങനെ തടയാമെന്നും മനസ്സിലാക്കുന്നതിലാണ് ഗവേഷകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: HOME 2KINEY

Latest News

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ‘RBI Reelathon 2026’ ബൃഹത് ബോധവത്കരണ ക്യാമ്പയിന് ആർബിഐ തുടക്കമിട്ടു

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വീണ വിജയന്‍ നാളെ ഇ.ഡിക്കു മുമ്പില്‍ ഹോജരാകുമോ ?: കര്‍ത്തയുടെ മകളെ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; നാളെ വീണക്ക് അഗ്നിപരീക്ഷ; അറസ്റ്റ് ഭയമോ ?

മലിനജലം കുടിച്ച കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

റഷ്യന്‍ യുദ്ധവിമാനം TU-22M3 പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies