മാധ്യമ പ്രവര്‍ത്തക ലക്ഷ്മി പത്മ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്, പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടാണ്. എല്ലാ ചാനലുകളും വാര്‍ത്ത നല്‍കിയതു പോലെ ലക്ഷ്മി പത്മ ജോലി ചെയ്യുന്ന മാധ്യമവും വാര്‍ത്ത നല്‍കി. എന്നാല്‍, ആ ചാനല്‍ കുറച്ചുകൂടി അന്വേഷണാത്മകമായാണ് വാര്‍ത്ത നല്‍കിയത്. രാഹുല്‍ മാങ്കൂട്ടം സെക്ഷ്വല്‍ ഹരാസ്‌മെന്റ് നടത്തി എന്നാരോപിക്കപ്പെട്ട പെണ്‍കുട്ടിയെ ലക്ഷ്മി പത്മ മാധ്യമ പ്രവര്‍ത്തക എന്നനിലയില്‍ കണ്ടു. അവരുമായി സംസാരിച്ചു. അവരുടെ കാര്യങ്ങള്‍ വിശദമായി കേട്ടു. ഈ വിവരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിടുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ലക്ഷ്മി പത്മ സൈബര്‍ അറ്റാക്കിനു വിധേയമായത്. യൂത്തു കോണ്‍ഗ്രസ് ഹാന്റിലുകള്‍ നിരന്തരം ലക്ഷ്മി പത്മയെ ആക്രമിച്ചു. ഇതിനു കാരണം, രാഹുല്‍ മാങ്കൂട്ടത്തെയും ഷാഫി പറമ്പിലിനെയും ലക്ഷ്മി പത്മയും വേറൊരു മാധ്യമ പ്രവര്‍ത്തകയും ചേര്‍ന്ന് മറ്റൊരു ചാനലിനു വേണ്ടി ഓണ പരിപാടിയില്‍ അഭിമുഖം നടത്തിയിരുന്നു. അന്ന്, ലക്ഷ്മിയും രാഹുല്‍ മാങ്കൂട്ടവുമൊക്കെ വളരെ അടുപ്പമുള്ളവരെപ്പോലെയായിരുന്നു ഇടപഴകിയിരുന്നത്. അതൊക്കെയാണ് സൈബര്‍ ഇടങ്ങളില്‍ വലിയ രീതിയില്‍ ആക്രമണത്തിനു കാരണമായതും. കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ സാരി ഉടുത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ഒരു കമന്റാണ് ലക്ഷ്മി പത്മയെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്.
അത് അബോര്‍ഷന്‍ ചെയ്തുവെന്ന രീതിയിലാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിനു മറുപിയായി ലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ വന്ന് മറുപടി നല്‍കിയിരിക്കുകയാണ്. താന്‍ അബോര്‍ട്ട് ചെയ്തിട്ടില്ലെന്നും, അപ്പോള്‍ ആരാണ് ശരിക്കും അബോര്‍ഷന്‍ നടത്തിയതെന്നുമാണ് ലക്ഷ്മിയുടെ സംശയം. ഇത് ലക്ഷ്മി തന്നെ ഫര്‍ഹാ ഫാത്തിമ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ അക്കൗണ്ടില്‍ പോയി ചോദിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ അബോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും, നിങ്ങള്‍ക്കെന്തെങ്കിലും പ്രസ്‌നമുണ്ടോ’ എന്നുമാണ് ചോദിച്ചതെന്ന് ലക്ഷ്മി വീഡിയോയില്‍ പറയുന്നുണ്ട്. ഫര്‍ഹാ ഫാത്തിമ ലക്ഷ്മിയോട് ചോദിച്ചത് ‘ അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണോ’ എന്നാണ് ചോദിച്ചത്.
അബോര്‍ട്ട് ചെയ്തതിന്റെ ഗമയല്ല എന്ന് ലക്ഷി വീഡിയോയില്‍ മരുപടി പറഞ്ഞിട്ടുണ്ട്. ഇനി അഴര്‍ അബോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും വേണം. അതുകൊണ്ടാണ് ഫര്‍ഹാ ഫാത്തിമയുടെ ഇന്‍ ബോക്‌സില്‍ പോയി ചോദിച്ചതെന്നാണ് ലക്ഷ്മി പറയുന്നത്. എന്റെ ഫോട്ടോയുടെ താഴെ വന്ന് അബോര്‍ഷന്‍ ചെയ്തതിന്റെ ഗമയാണോ എന്ന് ഫര്‍ഹാ ഫാത്തിമയ്ക്കില്ല. ഈ വിഷത്തില്‍ ഒരു ക്ലാരിഫിക്കേഷന്‍ വേണമെന്നു തോന്നിയതു കൊണ്ടാണ് പറയുന്നതെന്നും ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഇനി അറിയേണ്ടത്, ഫര്‍ഹാ ഫാത്തിമയുടെ കാര്യമാണ്. ഫര്‍ഹാ ഫാത്തിമ അബോര്‍ഷന്‍ നടത്തിയിട്ടുണ്ടോ ?.
ഇതൊന്നും ആര്‍ക്കും പ്രശ്‌നമാകില്ലായിരുന്നു. പക്ഷെ, ഫര്‍ഹ ഫാത്തിമയ്ക്ക് ലക്ഷ്മി പത്മ അബോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും, ലക്ഷ്മിക്ക് ഫര്‍ഹയുടെ അബോര്‍ഷനെ കുറിച്ച് അറിയണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചറിഞ്ഞപ്പോള്‍ അത് പബ്ലിക് ആയി. അതുകൊണ്ട് പൊതുമധ്യത്തില്‍ ലക്ഷ്മി ലക്ഷ്മിയുടെ അബോര്‍ഷന്‍ ഹിസ്റ്ററി പറഞ്ഞു കഴിഞ്ഞു. ഇനി ഫര്‍ഹാ ഫാത്തിമയുടെ ഊഴമാണ്.
CONTENT HIGH LIGHTS;Did Farha Fatima have an abortion?; Lakshmi Padma’s reply has been received; watch the video
















