Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബീഹാറിൽ പ്രധാനമന്ത്രി ആവാസ് യോജൻ പകൽകൊള്ള; വികസന മുന്നേറ്റത്തിലെ കേരള മോഡൽ രാജ്യത്തിന് മാതൃക | Kerala Model

ഈ സ്ഥാനത്താണ് രാജ്യത്ത് ഇടതുപക്ഷം ആകെ ഭരിക്കുന്ന കേരളം വികസന മാതൃകയിൽ ഒന്നാമതെത്തുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 24, 2025, 01:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുകയാണല്ലോ. വാദപ്രതിവാദങ്ങളും പ്രത്യാരോപണങ്ങളുമായി ആദ്യം കളത്തിലെത്തിയ രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീയ ജനാധിപത്യ സഖ്യവും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ബീഹാറിൽ പ്രധാനമായും ചർച്ചയാകുന്നത് വികസന മുരടിപ്പാണ്.

പ്രാദേശികമായി നിലകൊള്ളുന്ന പരിമിതികളെ മാറ്റി നിർത്തിയാൽ ബീഹാർ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാൾ വികസനത്തിൽ വളരെ പിന്നോക്കമാണെന്ന് വ്യക്തമാണ്. അടിസ്ഥാന സൗകര്യങ്ങളാണ് ഒരു സംസ്ഥാനത്തെ മനുഷ്യർക്ക് വേണ്ടിയത്. പാർപ്പിടം, ഭക്ഷണം, വെള്ളം എന്ന് തുടങ്ങിയ ആവശ്യങ്ങളിൽ ബീഹർ വളരെ പുറകിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കേരളത്തിൽ നിന്നുള്ള നിരവധി മാധ്യമങ്ങളും ബീഹാറിലെത്തി അവിടുത്തെ വികസനമുരടിപ്പ് ചർച്ചയാക്കുന്നുണ്ട്. എൻഡിഎ രാജ്യം ഭരിക്കുമ്പോൾ ബീഹാറിലെന്തുകൊണ്ട് വികസന മുരടിപ്പ് സംഭവിക്കുന്നെന്ന ചോദ്യമാണ് ദേശീയ മാധ്യമങ്ങൾ ആവർത്തിക്കുന്നത്. വ്യക്തമായ ആധിപത്യം നിലകൊള്ളുന്ന ദേശത്ത മനുഷ്യരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ല.

ഈ സ്ഥാനത്താണ് രാജ്യത്ത് ഇടതുപക്ഷം ആകെ ഭരിക്കുന്ന കേരളം വികസന മാതൃകയിൽ ഒന്നാമതെത്തുന്നത്. പ്രധാനമന്ത്രിയും NDA സർക്കാരും അഞ്ച് പൈസ നൽകാതെ എല്ലാ ​ദുരന്തങ്ങളെയും അതിജീവിച്ചാണ് കേരളം കേരള മോഡൽ സാക്ഷാത്കരിക്കുന്നത്. മനുഷ്യരുടെ പ്രയാസങ്ങളെ ചേർത്തുപിടിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് കൊണ്ടുവരേണ്ട സർക്കാർ ബീഹാറിലെന്താണ് ചെയ്യുന്നതെന്ന വലിയ ചോദ്യമാണ് ഇവിടെ ബാക്കിയാകുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ബീഹാറിൽ നിർമ്മിച്ച വീടുകൾ പലതും പണി പൂർത്തിയാകാത്തെ ബോർഡുകൾ സ്ഥാപിച്ച് പോയിരിക്കുകയാണ്. രണ്ടു മുറികളുള്ള ഇടുങ്ങിയ വീട്ടിൽ സൗകര്യങ്ങൾ പരിമിതമാണ്. തേക്കാത്ത, തറയില്ലാത്ത, പൊട്ടിപൊളിഞ്ഞ പ്രധാനമന്ത്രി സ്പോൺസേർഡ് എന്ന ബോർ‍ഡുവെച്ച വീടുകൾ നിർമ്മിക്കാൻ സർക്കാർ നൽകുന്നത് ആകെ രണ്ടു ലക്ഷം രൂപയാണ്. ഇതിൽ തന്നെ 50,000 രൂപ ന​ഗരഭരണാധികാരി തട്ടിയെടുക്കും. ബാക്കിയുള്ളത് ഇടിനിലക്കാരും.

അപേക്ഷകന്റെ കൈയിൽ പണം വരാതെ അധികാര വർ​ഗം വിനിമയം നടത്തി പണം തട്ടിയെടുക്കുമെന്നാണ് ചുരുക്കം. അതുകൊണ്ട് തന്നെ ആര് അധികാരത്തിൽ വന്നാലും ഇവരുടെ സാഹചര്യം മാറാൻ പോകുന്നില്ലെന്ന് വ്യക്തം. ബിജെപി സർക്കാർ മലമറിക്കുന്നു, നിങ്ങൾ യുപി, ബീഹാർ‌, ഇങ്ങോട്ടേക്ക് നോക്കു എന്നു വെല്ലുവിളിക്കുന്ന എല്ലാവർക്കും കേരളം എന്നും ഒരു മോഡലാണ്. അതിന് ലൈഫ് മിഷനെന്ന ഒറ്റ ഭവന നിർമ്മാണ പദ്ധതി മാത്രം മതിയന്ന് ചുരുക്കം. രണ്ടര ലക്ഷത്തിലധികം സാധാകരണക്കാരായ മനുഷ്യർക്ക് വീടും, വിവിധ ദുരന്തങ്ങളിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവുമായി ഫ്ലാറ്റ് സമുച്ചയങ്ങളും നിർമ്മിച്ചു കൈമാറുന്ന കേരളം ഈ ബീഹാർ തെരഞ്ഞെടുപ്പ് വേളയിലും ഇന്ത്യയ്ക്ക് മോഡലാണെന്ന് നിശ്ചയം.

ReadAlso:

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

content highlight: Bihar vs Kerala

Tags: bihar model vs kerala modelNarendra ModiAnweshanam.combihar election

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies