Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 4, 2025, 01:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രഖ്യാപിച്ച പുരസ്‌ക്കാരങ്ങള്‍ തട്ടിക്കൂട്ട് സംവിധാനത്തിലൂടെയാണെന്ന് തോന്നിയ മലയാളികളുടെ എണ്ണമെടുത്താല്‍ അത്, പുരസ്‌ക്കാരത്തെ അംഗീകരിക്കുന്നവരേക്കാള്‍ കൂടുതലുണ്ടാകും. അതായത്, അവാര്‍ഡിന് അര്‍ഹരായവരെ താഴ്ത്തി കാണിക്കുന്നതല്ല. മറിച്ച്, അര്‍ഹിക്കുന്നവര്‍ക്ക് അവാര്‍ഡ് കൊടുക്കാതിരുന്നതിനാണ്. വിട്ടുപോയതോ, മറവി ബാധിച്ചതോ, ഓര്‍മ്മക്കുറവോ ആണെന്ന് ഇതിനെ വ്യാഖ്യാനിക്കാനും ന്യായീകരിക്കാനും കഴിയില്ല. കാരണം, അതൊരു വലിയ തെറ്റാണ്. അക്ഷന്തവ്യമായ പിഴവ്. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പുരസ്‌ക്കാരം വേണ്ടതാണ്. സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും അതുണ്ടാകണം. കാരണം, നാളത്തെ തലമുറയുടെ പ്രതീകങ്ങളാണവര്‍.

സിനിമ എന്ന മാധ്യമത്തിലൂടെ കുട്ടികള്‍ വരച്ചു വെയ്ക്കുന്ന ഭാവിയും, ജീവിതവും, സാമൂഹിക ഇടപെടലുകളും, കാര്യ പ്രാപ്തിയുമെല്ലാം നാളത്തെ തലമുറയ്ക്കു കൂടിയുള്ളതാണ്. സിനിമയിലൂടെ അത് കുട്ടികളില്‍ പകര്‍ന്നു നല്‍കപ്പെടുന്നുമുണ്ട്. അപ്പോള്‍ അത്തരം സിനിമകളില്‍ അബിനയികത്കുന്ന കുട്ടികഖെ പ്രോത്‌സസാഹിപ്പിക്കാന്‍ വേണ്ടിയെങ്കിലും ബാലതാരങ്ങളുടെ അവാര്‍ഡ് നല്‍കേണ്ടതായിരുന്നു. എന്നാല്‍, മന്ത്രി സജിചെറിയാനും നടന്‍ പ്രകാശ് രാജും സംഘവും കുട്ടികളെ ചലച്ചിത്ര അവാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായും വെട്ടിമാറ്റി. ഇസ്രയേല്‍ ഫലസ്തീന്‍ യുദ്ധത്തെ നോക്കി, ഗാസയിലെ കുട്ടികളെ കൊന്നൊടുക്കുന്നതിനെതിരേ ശബ്ദമുയര്‍ത്തുന്നവരാണ് ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ നിന്നും കുട്ടികളെ വെട്ടി മാറ്റിയിരിക്കുന്നത്. അവാര്‍ഡ് പ്രഖ്യാപനം തന്നെ ഒരു തട്ടിക്കൂട്ട് സംവിധാനമെന്ന് മനസ്സിലാക്കാന്‍ ഇതു ധാരാളം മതിയാകും.

എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് ബാലതാരത്തിനുള്ള പുരസ്‌ക്കാരം പ്രഖ്യാപിക്കുമ്പോള്‍ ഈ വര്‍ഷം മാത്രം ബാലതാരങ്ങളും ബാലതാരങ്ങള്‍ അഭിനയിച്ച സിനിമകളും അപ്രത്യക്ഷമാകുന്നതെങ്ങനെ. അപ്പോള്‍ ബാലതാരങ്ങള്‍ അഭിനയിച്ച സിനിമയും, ബാലതാരങ്ങളും കേരളത്തില്‍ തന്നെയുണ്ടായിരുന്നു. മലയാള സിനിമാ മേഖലയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍, ചലച്ചിത്ര അക്കാദമിയും, അതിന്റെ ഭാരവാഹികളും വകുപ്പു മന്ത്രിയും മാത്രം കണ്ടില്ല. ഓര്‍ക്കുക, ബാലതാരങ്ങള്‍ നാളത്തെ തലമുറയാണ്. അന്ന്, നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനംനല്‍കണമെന്ന് വാശി പിടിച്ചാല്‍, ചിലപ്പോള്‍ അവര്‍ കേട്ടുവെന്ന് വരില്ല. ഈ വിഷയത്തില്‍ ബാലതാരമായ ദേവനന്ദ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്. മിക്ക സിനിമാ പ്രേമികളും ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്. രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്നു കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്.

രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി അത് പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികള്‍ക്ക് അത് ഊര്‍ജ്ജം ആയി മാറിയേനെ എന്നാണ് ദേവനന്ദയുടെ വിമര്‍ശനം. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഇനി വരുന്ന തലമുറയ്ക്ക് നേരെയാണ് 2024ലെ മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത് എന്നും വിമര്‍ശിച്ചു. സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍, ഗു, ഫീനിക്സ്, എ ആര്‍ എം അടക്കമുള്ള സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. സഎല്ലാ മാധ്യമങ്ങളും സിനിമ പ്രവര്‍ത്തകരും പൊതുജനങ്ങളും ഇത് ചര്‍ച്ച ചെയ്യണം. അതേസമയം അവാര്‍ഡ് പ്രഖ്യാപനത്തില്‍ കുട്ടികള്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വലിയ തരത്തിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ അടക്കമുള്ള സിനിമകള്‍ ഉണ്ടായിട്ടും കുട്ടികള്‍ക്ക് എന്തുകൊണ്ട് അവാര്‍ഡ് ഇല്ല എന്ന ചോദ്യമാണ് ചുറ്റില്‍ നിന്നും ഉയരുന്നത്.

ദേവനന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‘നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്.
കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാര്‍ത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും, എആര്‍എമ്മും അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ. കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷമുണ്ട്. എല്ലാ മാധ്യമങ്ങളും സിനിമ പ്രവര്‍ത്തകരും പൊതു ജനങ്ങളും ഇതും ചര്‍ച്ച ചെയ്യണം. അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടല്ല മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. മാറ്റങ്ങള്‍ക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണം’. – ദേവനന്ദ മാളികപ്പുറം.

CONTENT HIGH LIGHTS; What did they do to the children? Did they cut them?: Chalachitra Academy says no award, no recognition?; Child actor Devananda criticizes?; Malayalam cinema is on the verge of collapse?

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

Tags: നിലതെറ്റി മലയാള സിനിമ ?Saji cheriyanPRAKASH RAJANWESHANAM NEWSKERALA CHALACHITHRA ACADEMYBABY ACTOR DEVANANDHAMALIKAPPURAM CINEMA FAIMCHALACHITHRA ACADEMYകുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?facebook post

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies