Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

അവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?: V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; KSRTC ജീവനക്കാരുടെ സഹായ നിധി പിരിവും ഒരുമിപ്പിച്ചു

'ഇന്ന് ഞാന്‍ നാളെ നീ' എന്നാണ് KSRTCയിലെ ജീവനക്കാരോട് കാലന്‍ പറഞ്ഞിരിക്കുന്നത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 5, 2025, 03:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പിരിവുകള്‍ എത്രയെണ്ണമാണ് നാട്ടില്‍ നടക്കുന്നത്. രാഷ്ട്രീയക്കാരുടെ ബക്കറ്റ് പിരിവു മുതല്‍ കൂപ്പണ്‍ അടിച്ചിറക്കി വരെയുള്ള പിരിവുകള്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പിരിവു നടക്കാറുണ്ട്. സഹപ്രവര്‍ത്തകര്‍ മരണപ്പെടുമ്പോള്‍, അവരുടെ കുടുംബത്തിനു നല്‍കാന്‍ ഒരു നിശ്ചിത തുക കണ്ടെത്താനുള്ള പിരിവ്. ആ പിരിവിന് ഉള്ളില്‍ തട്ടുന്ന ഹൃദയ വേദനയുണ്ട്. ഇന്നലെ വരെ ഒപ്പം നടന്നവര്‍, കൂടെ ജോലി ചെയ്തിരുന്നവര്‍ ഇന്ന് ഇല്ലാതാകുമ്പോഴുണ്ടാകുന്ന വലിയ ശൂന്യത. അത്തരം നഷ്ടപ്പെടലുകള്‍ താങ്ങാനാവാത്ത കുടുംബങ്ങളെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌നേഹത്തിന്റെ തിരിച്ചറിയല്‍ കൂടിയാണ് ആ പിരിവുകള്‍. ഉള്ളതില്‍ പങ്ക് നല്‍കുന്ന നല്ല മനുഷ്യരുടെ ഹൃദയ വിശാലത കൂടിയാണത്.

മിക്ക സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആരെങ്കിലും മരണപ്പെട്ടാല്‍ സഹപ്രവര്‍ത്തകര്‍ പിരിവെടുത്ത് മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാറുണ്ട്. ആ സ്ഥാപനവും കുടുംബത്തിനു വേണ്ടി സഹായം നല്‍കാന്‍ സന്നദ്ധമാകും. എന്നാല്‍, KSRTCയില്‍ ഇത് തികച്ചും ഏകപക്ഷീയമാണ്. മാനേജ്‌മെന്റ് പാറപോലെ ഉറച്ചിരിക്കുമ്പോള്‍ ജീവനക്കാര്‍ അവര്‍ക്കു കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഒരു ചെറിയ പങ്ക് സഹപ്രവര്‍ത്തകന്റെ കുടുംബത്തിനു വേണ്ടി നല്‍കും. പണവും, അതു നല്‍കാന്‍ മനസ്സുമുള്ളവരെല്ലാം ഇത്തരം പിരിവുകളില്‍ സഹകരിക്കും. എല്ലാവര്‍ക്കും പണം നല്‍കി സഹായിക്കാനായില്ലെങ്കിലും മനസ്സുകൊണ്ട് കൂടെ നില്‍ക്കാനും തയ്യാറാകും. കാരണം, ‘ഇന്ന് ഞാന്‍ നാളെ നീ’ എന്നാണ് KSRTCയിലെ ജീവനക്കാരോട് കാലന്‍ പറഞ്ഞിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം അര്‍ത്തുങ്കല്‍ സ്വദേശി K. സുരേഷ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അഞ്ചു ദിവസത്തോളം വെന്റിലേറ്ററില്‍ കിടന്ന ശേഷമാണ് സുരേഷ് മരണപ്പെട്ടത്. അതിനും മാസങ്ങള്‍ക്കു മുമ്പ് അര്‍ത്തുങ്കല്‍ സ്വദേശിയായ V.C സുരേഷ് മരണപ്പെട്ടിരുന്നു. അതും ഹൃദയാഘാതം മൂലമായിരുന്നു. V.C സുരേഷ് ആശുപത്രിയിലായിരുന്നപ്പോള്‍ ചികിത്സാ സഹായനിധി രൂപീകരിച്ചിരുന്നു. എന്നാല്‍, ആ തുക സുരേഷിന് നല്‍കുന്നതിനു മുമ്പ് മരണം നേരത്തെ എത്തി. അപ്പോഴും സഹപ്രവര്‍ത്തകര്‍ അവരുടെ സതീര്‍ത്ഥ്യന്റെ കുടുംബത്തിന് സഹായ ധനം നല്‍കാനുള്ള തീരുമാനം മാറ്റിയില്ല. എന്നാല്‍, തൊട്ടു പിന്നാലെയാണ് കെ. സുരേഷിന്റെ വിയോഗമുണ്ടാകുന്നത്.

ഇരുവരും ഉറ്റ ചങ്ങാതിമാരും, ഒരുമിച്ച് ഒരേ ഡിപ്പോയില്‍ ജോലി ചെയ്തിരുന്നവരും ആയിരുന്നു. വി.സി സുരേഷിന്റെ വിയോഗം കെ. സുരേഷിനെ വല്ലാതെ തകര്‍ത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്. വി.സി. സുരേഷിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ കെ. സുരേഷാണ് മുന്നിട്ടു നിന്നത്. പിരിവിനും ജീവനക്കാരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ശക്തമായി ഇടപെട്ടതും കെ. സുരേഷാണ്. എന്നാല്‍, പെട്ടെന്നുണ്ടായ മരണത്തെ തുടര്‍ന്ന് കെ. സുരേഷിന്റെ കുടുംബത്തെയും സഹായിക്കാനുള്ള ശ്രമത്തിലാണ് സഹപ്രവര്‍ത്തകര്‍. ജോലി KSRTCയിലായതു കൊണ്ട് എല്ലാ ജീവനക്കാരുടെയും അവസ്ഥ ദുരിതമയമാണ്. കിട്ടുന്ന ശമ്പളത്തില്‍ നിന്നും ഒരു പങ്ക് അപ്പോഴും പിരിവു നല്‍കാന്‍ അവര്‍ തയ്യാറാകുന്നു എന്നതാണ് വലിയ കാര്യം.

എന്നാല്‍, രണ്ടു സഹപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് രണ്ടു പിരിവു നല്‍കാന്‍ കഴിയുകയുമില്ല. ഇതു മനസ്സിലാക്കിയാണ് ഉറ്റ ചങ്ങാതികളുടെ കുടുംബങ്ങള്‍ക്ക് ഒറ്റ പിരിവ് എന്ന ആശയത്തില്‍ ജീവനക്കാരെത്തിയത്. ഈ മാസം പത്താം തീയതി പിരവി അവസാനിപ്പിക്കുമെന്നാണ് അറിയുന്നത്. സാധാരണ ഇത്തരം പിരിവുകളോ, കുടുംബത്തിന് നല്‍കുന്ന സഹായങ്ങളോ വാര്‍ത്തയാകാറില്ല. എന്നാല്‍, ഇത് വാര്‍ത്തയാകുന്നത്, മരണം കോമാളിത്തരം കാട്ടുന്ന KSRTCയിലെ സുരേഷ് ദ്വയങ്ങളുടെ മരണമായതു കൊണ്ടാണ്. ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും സുരേഷുമാരുടെ കുടുംബങ്ങള്‍ക്കു നല്‍കുന്ന സഹായ നിധിയുടെ വിവരങ്ങള്‍ വരുന്നുണ്ട്.

അത് ഇങ്ങനെയാണ്

പ്രിയപ്പെട്ട സഹോദരങ്ങളെ…. നമ്മുടെ സഹപ്രവര്‍ത്തകന്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി (നിലവില്‍ ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ജോലി ചെയ്തുവരുന്ന ഡ്രൈവര്‍ ) ശ്രീ VC സുരേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട വിവരം അറിഞ്ഞുകാണുമല്ലോ അദ്ദേഹത്തിന്റെ ചികിത്സാ ആവശ്യത്തിനായി ഒരു സഹായം സുമനസ്സുകളില്‍ നിന്നും സ്വരൂപിക്കാന്‍ ആരംഭിച്ചതുമാണ്.. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം മരണപ്പെടുകയുണ്ടായി..വിസി സുരേഷിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇക്കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ചു മരണപ്പെട്ട ചേര്‍ത്തല ഡിപ്പോയിലെ ഡ്രൈവര്‍ കെ സുരേഷകുമാറിന്റെ കുടുംബത്തിനായി ഒരു സഹായം നല്‍കണമെന്നത്.. നിലവിലെ സാഹചര്യത്തില്‍ മറ്റൊരു പിരിവ് കൂടി ആര്‍ക്കും താങ്ങാന്‍ ആവില്ല എന്ന് ബോധ്യമുള്ളതിനാല്‍ ഈ സഹായനിധിയിലൂടെ കിട്ടുന്ന തുക ഇരുവര്‍ക്കുമായി നല്‍കാം എന്ന് ആണ് പൊതുവെയുള്ള അഭിപ്രായം…. ആയതിനാല്‍ ഈ ശമ്പളത്തില്‍ നിന്നും 500 രൂപയില്‍ കുറയാത്ത ഒരു തുക നല്‍കി എല്ലാവരും ഈ സഹായനിധിയുടെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…

VC. സുരേഷ് & കെ സുരേഷ്‌കുമാര്‍ കുടുംബസഹായ നിധി

Gpay number…8907218372 രതീഷ് കുമാര്‍ VK

1 ) സന്തോഷ് Tvm CL…. 500
2 ) സോജിജോസഫ് Tvm CL…500
3 ) നിക്‌സണ്‍ ALP …500
4 ) ശിവദാസന്‍ …. 500
5 ) രഞ്ജിത്ത് GR…. 500
6 ) എ ചന്ദ്രന്‍ ALP ….. 1000
7 ) ഹര്‍ഷന്‍ ALP ..500
8 ) സണ്ണി PG…… 100
9 ) മാര്‍ട്ടിന്‍ TDP ..500
10 ) അഭിലാഷ് K J… 500
11 ) ശശിധരന്‍ ALP …500
12)വാവ വയലാര്‍ (പ്രേംജിത് )..500
13)ഉണ്ണികൃഷ്ണന്‍ നായര്‍.. 500
14)ധന്യ പി വി… 500
15)സാജന്‍കുമാര്‍.. 500
16)സണ്ണി തോമസ്.. 500
17)രാജേഷ്‌കുമാര്‍ KT.. 500
18)അഭിലാഷ് എംപി.. 500
19)രഞ്ജിത് മറ്റത്തില്‍.. 500
20)നിജേഷ് കെ എസ്. പാലാ.. 500
21)അഹമ്മദ് ഷെഫീഖ് ആലുവ… 500
22)ഹണിമോന്‍ EKM.. 300
23) നിഷ പരീദ്.. 500
24)മുരുകന്‍.. 500
25)പി പി റജി..പിറവം… 500
26)ജയന്‍ Ksm.. 500
27)ശരത് സി എസ്.. 500
28)സുബൈര്‍ പി ഐ.. 300
29)അനസ് എം കെ നിലമ്പൂര്‍… 201+300=501
30)സുഭാഷ് (cgnr ഡിപ്പോ ).. 500
31)ശിവകുമാര്‍ കെ ജി.. 500
32)രാജേഷ് ആനന്ദ്. Ctl.. 500
33)മാക്‌സിന്‍ എ എല്‍ ALP… 500
34)ഷാബു വി പി ATL.. 500
35) സാംസണ്‍ ഡാനിയേല്‍ MVKA… 500
36)ശാലിനി… 500
37)ദീപ ദേവരാജ് കണ്ടക്ടര്‍ Alp… 2000
38)റോയ് മോന്‍ ജോസഫ്.. 500
39)സുഷമ വിനോദ് CTL.. 500
40) മുരളികൃഷ്ണന്‍(കുമാരി ദേവി.. 500
41)ഐസക് വി എല്‍… 1000
42)അബ്ദുല്‍ ജലീല്‍.. 500
43)ബൈജു TN ശ്രീലകം.. 1000
44)ഹരികൃഷ്ണന്‍ ആര്‍.. പാലാ.. 500
45)ഷിജു ഒ എം..PVM… 500
46)പിസി സജിത്കുമാര്‍ alp.. 500
47)സി കെ ഉദയപ്പന്‍ EKM… 500
48)സാജന്‍ ജോസഫ് Alp.. 500
49)സുരേഷ്‌കുമാര്‍ Alp… 300
50)വില്‍സണ്‍…500
51ബിജുകുമാര്‍ കെ വി.. 500
52)ഉഷാ സന്തോഷ്.. 500
53)T R ലൈജു ഈരാറ്റ്‌പേട്ട.. 500
54)മനോജ് N..CTL…. 500
55)രൂപേഷ് പി ആര്‍ പാലാ.. 500
56)കെ പി രതീഷ്‌കുമാര്‍ ALP… 500
57) VK രതീഷ്‌കുമാര്‍ ALP… 1000
58)അഭിലാഷ് പി എസ്.. 500
59)ആര്‍ ജോസഫ് എറണാകുളം… 500
60)ഷോബു ചന്ദ്രന്‍ TVM CRL.. 500
61)അലോഷ്യസ് വി എ.. 500
62)അനില്‍കുമാര്‍ വി ഹരിപ്പാട്…. 500
63)സി ഷാജി CTL.. 500
64)മുഹമ്മദ് അലി.. നിലമ്പൂര്‍.. 500
65)ജിജിമോന്‍ എന്‍… 500
66)സി ജെ ഡിക്‌സന്‍ ALP… 500
67)ഫെലിക്‌സ് എം ജെ NPR.. 500
68 )വി ആര്‍ ബിജു EKM.. 500
69)വിശ്വനാഥന്‍ KV… 300
70)അജോ എരുമേലി.. 500
71)മനോജ് കെ.. KPM… 500
72)ഷാജി വി എ EKM.. 500
73)ഹരിനന്ദനന്‍… 500
74)ബിജു പാപ്പച്ചന്‍ ALP.. 500
75)കെ എസ് ഭജീഷ് ALP.. 500
76)കെ എം സുരേഷ്‌കുമാര്‍ CHT.. 500
77)നൗഷാദ് CHRY… 500
78)വേണു എം വി ALP.. 500
79)ശ്രീകുമാര്‍ T.TVM CNTL.. 500
80)മധു എം CGNR…500
81)ലിജു മത്തായി… 1000
82)അജയകുമാര്‍ എസ്… 250
83)നിര്‍മല്‍ കുമാര്‍ എം.. 500
84)ഫിലിപ്പ് തോമസ് CGNR.. 500
85)ഷൈജു വി ജോസ്… 500
86)പി ജി സന്തോഷ്‌കുമാര്‍.CTL. 500
87)ശ്രീകുമാര്‍ ഇ ബി… പാറശാല.. 500
88)ആന്റണി റെന്‍സില്‍ റോച്ച… 500
89)കബീര്‍ ബാബു… 500
90)അനില്‍കുമാര്‍ ടി എന്‍.. 500
91)സുനീര്‍ വി പി.. 300
92)സുനില്‍കുമാര്‍ എസ് വേണാട്ടില്‍വെളി… 500
93)ഷിജി പി കെ CTL… 500
94)സാജുമോന്‍ ആര്‍..CGNR 1000
95)ജിമ്മിമോന്‍ കെ എം… ALP.. 500
96)അജിത്കുമാര്‍ എസ്…PNLR.. 500
97)വിനോദ്കുമാര്‍ VZM.. 250
98)ജസ്റ്റിന്‍ വല്ലംചിറ… 500
99)മുഹമ്മദ് ജലാല്‍.. 500
100)ജിബി ബാബു… 500
101)പീറ്റര്‍. വി ടി CTL 500
102)ഇ എസ് പ്രമോദ്…500
103)രാജേഷ് എ കെ.. 500
104)വിനോദ് മാച്ചനാട് KPZA.. 500
105)കെ എസ് ഷിബു..500
106)രജീഷ് ടി വി… 500
107)ടി എ ബെന്നി..500
108)ഗിരീഷ് കെ..CTL.. 500
109)സുനില്‍കുമാര്‍ VKM… 500
110)മനോജ് ടി എം PLKD
111)രഞ്ജിത് എന്‍ കെ… 500
112)കെ എസ് ചന്ദ്രന്‍ PBVR.. 500
113)ഉത്തമന്‍പി എസ്… 500
114)ജ്യോതിഷ് പ്രഭാകര്‍.CTL… 500
115)പി എ നൗഫല്‍ ALP.. 500
116)പ്രമോദ് PVM… 500
117)ജയരാജ് വി കെ.. NDD.. 500
118)ജോഷിമോന്‍ കെ കെ… HPD… 500
119)ടി ടി ജയന്‍.ALP.. 500
120)എം എസ് സിയാദ് ALP.. 300
121)വിനോദ് അരൂര്‍… 500
122)വര്‍ഗീസ് ഡി… 500
123)എ സിബിച്ചന്‍.. ALP… 500
124)എ പി പ്രസാദ്… ALP.. 500
125)ജോഷി മോഹന്‍ ALP… 1000
126)ബിനോയ് ജോസഫ്… പാലാ.. 500
127)പി എ ഇക്ബാല്‍… ALP… 500
128)ആര്‍ രാജേഷ്..ALP.. 500
129)ജയകൃഷ്ണന്‍.. ALP.. 500
130)വിശാന്ത് ALP.. 500
131)വിനോദ് പന്മന..ALP.. 500
132)പ്രശാന്ത് ടി പി..NPRR 500
133)അരവിന്ദാക്ഷന്‍ എം സി… 500
134)വിനോദ് വി… ALP.. 500
135)ദീപ ആര്‍ ചന്ദ്രന്‍ ALP.. 500
136)പ്രതീപ് നളന്ദ ALP… 1000
137)സരിത്കുമാര്‍… 500
138)സൈജു ആന്റണി… ALP.. 500
139)സവിതന്‍..EKM 500
140)റോബി AX… 500
141)സിയാദ് ഡി എസ്.. 500

വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്ന ഒരു കാര്യം ഇതാണ്. KSRTCയിലെ മരണ നിരക്കിനെ കുറിച്ചാണത്. വര്‍ദ്ധിക്കുന്ന മരണ നിരക്കിനെ കുറിച്ച് ആശങ്കയുണ്ടായില്ലെങ്കില്‍, ഇനി എന്നാണ്. അത് വസ്തുതയുമാണ്. മരണപ്പെടുന്നവരില്‍ അധികവും ഡ്രൈവര്‍മാരാണെന്നതും സത്യം. അവര്‍ മരിക്കാന്‍ കാരണം ഹൃദയാഘാതവും.

ReadAlso:

ഞങ്ങള്‍ മരിക്കുന്നതെങ്ങനെ ?: KSRTC ജീവനക്കാരുടെ അപേക്ഷ മുഖ്യമന്ത്രിക്കു മുമ്പില്‍ ?; മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 400 പേര്‍ ? (എക്‌സ്‌ക്ലൂസിവ്)

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

റോബോട്ടുകള്‍ KSRTC ഡ്രൈവറാകും കാലം ?: ചെലവുകുറച്ച് വരുമാനം കൂട്ടാന്‍ മന്ത്രിയുടെ സ്വപ്‌നമോ ?; 2030 കഴിഞ്ഞാല്‍ വരും, വരാതിരിക്കില്ല ?

രാജ്യത്തെ നടുക്കി സാംബാൽ ഇൻഷുറൻസ് തട്ടിപ്പ്! നടന്നത് 100 കോടിയുടെ തിരിമറി; വഞ്ചിതരായത് 50 ഓളം ഇൻഷുറൻസ് കമ്പനികളും | Sambhal Insurance scam

റിലയന്‍സിന്റെ ഹിമാലയന്‍ തട്ടിപ്പ് ?: 19 വര്‍ഷം കൊണ്ട് തട്ടിച്ചത് 28,874 കോടി ?; അംബാനി ഫാമിലി തട്ടിപ്പ് വെളിച്ചം കണ്ടത് കോബ്രാപോസ്റ്റിലൂടെ ?

CONTENT HIGH LIGHTS; Even if they die, we are with them?: Support for the families of V.C Suresh and K. Suresh; KSRTC employees’ relief fund also collected

Tags: KSRTC WEFARE ASSOCIATIONഅവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്deathKSRTCKB GANESH KUMARANWESHANAM NEWSTRANSPORT MINISTERaanweshanam.comVC SURESHK SURESH

Latest News

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് | 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age

ഗുണനിലവാരമില്ല,സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ | drugs-controller-has-banned-a-group-of-substandard-medicines-being-marketed-in-kerala

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല; അടിമാലിയിൽ കട അടിച്ച് തകർത്തു | Drunk man breaks into shop in Adimali, refuses to charge mobile phone

അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കുരുനല്ലിപ്പാളയത്ത് ചെറു ധാന്യങ്ങളുടെ കൃഷി അവബോധ പരിപാടി സംഘടിപ്പിച്ചു | students-of-amrita-agricultural-college-organized-an-awareness-program-on-small-grain-cultivation-at-kurunallipalayam

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies