Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

അന്വേഷണം വിജയ് സാഖറെയ്ക്ക്; വൈറ്റ് കോളര്‍ ഭീകരതയുടെ അടിവേര് തേടി എന്‍.ഐ.എ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 14, 2025, 08:32 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെങ്കോട്ടയിലെ കാര്‍ സ്‌ഫോടനത്തെ തുടര്‍ന്നുള്ള അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. കേരള കേഡറില്‍ നിന്നുള്ള മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് പത്തംഗ പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. തീവ്രവാദ ബന്ധങ്ങളും ഗൂഢാലോചനകളും അടിയന്തിരമായി കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.

തിങ്കളാഴ്ച വൈകുന്നേരം ട്രാഫിക് സിഗ്‌നലിന് സമീപം നില്‍ക്കുകയായിരുന്ന കാറിലാണ് സ്‌ഫോടനം നടന്നത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടരുകയും 13 പേര്‍ മരണപ്പെടുകയും ചെയ്തു. സംഭവത്തിന് മുമ്പ് നഗരത്തിലെ വിവിധ ഭാഗങ്ങളിലായി സംശയാസ്പദ കാറിന്റെ സാന്നിധ്യം രേഖപ്പെടുത്തിയ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഫരീദാബാദ്, ഡൽഹി തുടങ്ങിയ ഇടങ്ങളില്‍ അടുത്തിടെ വന്‍ ഭീകരാക്രമണങ്ങള്‍ക്കുള്ള പദ്ധതികളും കണ്ടെത്തിയിരുന്നു. റിപ്പബ്ലിക്ക് ദിനത്തിലും ദീപാവലി ദിനത്തിലും ആക്രമണം നടത്താന്‍ ശ്രമിച്ചെന്ന വിവരവും ലഭ്യമായതോടെ അന്വേഷണം വേഗത്തിലാക്കി.

ഫരീദാബാദില്‍ നിന്ന് ജമ്മു–കശ്മീര്‍ പൊലീസും എന്‍.ഐ.എയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. മേവാട്ടില്‍ നിന്നുള്ള മതപ്രഭാഷകന്‍ മൗലവി ഇഷ്തിയാഖിനെ കസ്റ്റഡിയില്‍ എടുത്തതോടെ കേസില്‍ അറസ്റ്റിലാകുന്ന ഒമ്പതാമത്തെ പ്രതിയായി ഇയാള്‍ മാറി.

ഇഷ്തിയാഖിന്റെ വാടക വീട്ടില്‍ നിന്നാണ് വൻതോതിലുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഡോ. മുസമ്മില്‍ ഗനായി, ഡോ. ഉമര്‍ നബി എന്നിവര്‍ക്കൊപ്പം ഇയാള്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് അന്വേഷണം.

1996-ലെ കേരള കേഡറിലെ ഐ.പി.എസ് ഓഫീസറായ വിജയ് സാഖറെ, സംസ്ഥാനത്തെ ക്രമസമാധാന ചുമതലകള്‍ നിര്‍വഹിച്ച കരുത്തുറ്റ ഉദ്യോഗസ്ഥനാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തന ശൃംഖലയും തീവ്രവാദ വേരുകളും മനസിലാക്കിയ സാഖറെയുടെ പരിചയം എന്‍.ഐ.എ അന്വേഷണം കൂടുതല്‍ ശക്തമാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കൊവിഡ് കാലത്ത് കാസര്‍ഗോഡിലും കൊച്ചിയിലും കാര്യക്ഷമമായി ഇടപെട്ട സാഖറെ, പിന്നീട് സംസ്ഥാന എഡിജിപിയായി നിയമിതനായിരുന്നു. ഇപ്പോഴിതാ, ഡല്‍ഹിയിലെ ഭീകരശൃംഖലകളെ അടിവേരോടെ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിന് അദ്ദേഹം നേതൃത്വം നല്‍കുന്നു.

ReadAlso:

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

പെരുവഴിയില്‍ നിന്നും പോരാട്ട വഴിയിലേക്ക് പ്രതീക്ഷയോടെ വസന്ത: പോരാട്ടം സ്വന്തം വസ്തു കബളിപ്പിച്ചെടുത്തവര്‍ക്കെതിരേ; വിളപ്പില്‍ പോലീസില്‍ പരാതി വീണ്ടും നല്‍കി

ആരാണ് രംഗസ്വാമി വീരമണി ?: ഇദ്ദേഹത്തിന്റെ പ്രധാന ബിസിനസ്സ് ‘ഗ്രൈനൈറ്റോ’ അതോ ‘സ്ത്രീ പീഡനമോ’ ?

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിച്ചു ?: ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി പോലീസ്; പരാതിയുമായി ജോര്‍ജ് കുര്യന്‍ ജേക്കബ്

Tags: DGPവിജയ് സാഖറെVIJAY SAGAREIAS

Latest News

പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു; ഓർമയായത് പൂരങ്ങളിലെ നിറസാന്നിധ്യം

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ല; വിദേശ ആശുപത്രികളുടെ കുതന്ത്രങ്ങളിൽ സർക്കാർ വീഴില്ല, മന്ത്രി കെ മുരളീധരൻ

‘സു​ഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു, പിന്നിൽ മേയർ’; ആരോപണവുമായി സിപിഎം

അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു, സംഭവം കോഴിക്കോട്ട്

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies