Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ബീഹാറില്‍ കണ്ണും നട്ട് ?: റാഷിദിന്റെ പ്രവചനം സത്യമാകുമോ ?; ആദ്യ മണിക്കൂറില്‍ NDAക്ക് വ്യക്തമായ മുന്നേറ്റം; മഹാസഖ്യത്തെ തൂത്തെറിയുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 14, 2025, 10:34 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യമൊന്നാകെ ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി അവസാനിക്കുമ്പോള്‍ വരെ ഇന്ത്യ. മുന്നണിയുടെയും എന്‍.ഡി.എയുടെയും ഹൃദയമിടിപ്പുകള്‍ അതിവേഗത്തിലാവും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. സ്‌ട്രോങ് റൂമുകളില്‍ ശക്തമായ, ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്‌ട്രോങ് റൂമുകളും പരിസരപ്രദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് ഗയ എസ്.എസ്.പി ആനന്ദ് കുമാര്‍. ആദ്യ മണിക്കൂറുകളുടെ ഫല സൂചന എന്‍.ഡി.എയുടെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രവചനം നടത്തി പ്രശസ്തനായ റാഷിദിന്റെ വാക്കുകളെ കൂടുതല്‍ സത്യമാക്കുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിക്കുമെന്നും, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും റാഷിദ് നേരത്തെ തന്നെ പ്രവചിച്ചിരുന്നു

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, രണ്ടാം ഘട്ടത്തിലും 60 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയതോടെ എല്ലാവരും ആകാംക്ഷയിലാണ്. എന്താവും അന്തിമഫലം?. എക്സിറ്റ് പോളുകള്‍ ചില ദിശാസൂചകങ്ങള്‍ നല്‍കാറുണ്ട്. എക്സിറ്റ് പോളുകളുടെ സ്വഭാവത്തില്‍ അല്ലെങ്കിലും, ബീഹാറില്‍ എന്തുസംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിച്ചാണ് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ റാഷിദ് സി.പി പ്രശസ്തനായത്. 2015 ല്‍ മഹാഗഡ്ബന്ധന്‍ വിജയിച്ചപോലെ വമ്പന്‍ ജയമാണ് എന്‍ഡിഎയ്ക്ക് റാഷിദ് പ്രവചിക്കുന്നത്. 164 മുതല്‍ 176 സീറ്റ് വരെ എന്‍ഡിഎക്ക് കിട്ടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. 2015 ല്‍ 178 സീറ്റുമായി മഹാഗഡ്ബന്ധന്‍ ജയിച്ചതിന് സമാനം.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ തന്നെ ഇപ്പോള്‍ എണ്ണുന്നത്. 8:30 മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. പതിനൊന്നു മണിയോടെ ട്രെന്‍ഡ് വ്യക്തമാകുമെന്നാണ് സൂചനകള്‍. 243 അംഗങ്ങളുള്ള നിയമസഭയാണ് ബീഹാറിലേത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 67.13 ശതമാനം പോളിംഗാണ് ബീഹാറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, എക്‌സിറ്റ് പോളുകളും പ്രവചനങ്ങളും തിരുത്തി തേജസ്വി യാദവ് മുഖ്യമന്ത്രിയാവുമെന്നാണ് ആര്‍.ജെ.ഡി അവകാശവാദം ഉന്നയിച്ചിരുന്നത്. മഹാഗഡ്ബന്ധന്‍ വിജയിക്കുമെന്ന് ആര്‍.ജെ.ഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും പറഞ്ഞിരുന്നു.

  • മൃത്യുഞ്ജയ് തിവാരി അന്ന് പറഞ്ഞത്

പ്രചാരണം എന്തായാലും ഫലം തങ്ങള്‍ക്കനുകൂലമായിരിക്കും. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഭരണം അവസാനിക്കാന്‍ പോകുന്നു. മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തിലേറും. ബീഹാറിന്റെ ഭാവി സംരക്ഷിക്കാന്‍ ആളുകള്‍ തേജസ്വിയെ അനുഗ്രഹിച്ചിരിക്കുന്നു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഏതാനും മണിക്കൂറുകള്‍ കൂടിയേ അധികാരത്തില്‍ തുടരൂ. ആളുകള്‍ കാത്തിരിക്കുന്ന സമയം വന്നിരിക്കുന്നു. തേജസ്വി നവംബര്‍ 18ന് അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം റാഷിദ് പ്രവചിച്ചത് മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നാണ്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 സീറ്റും, മറ്റു പാര്‍ട്ടികള്‍ക്ക് 4 മുതല്‍ 7 വരെ സീറ്റും ലഭിക്കും. എന്‍.ഡി.എക്ക് 42 മുതല്‍ 45 ശതമാനം വരെ വോട്ടു വിഹിതവും, മഹാഗഡ്ബന്ധന് 31 ശതമാനം മുതല്‍ 34.5 ശതമാനം വരെ വോട്ടു വിഹിതവും, ജന്‍സുരാജിന് 11.5 ശതമാനം മുതല്‍ 15 ശതമാനം വരെ വോട്ടുവിഹിതവുമാണ് റാഷിദ് സി പി പ്രവചിച്ചിരിക്കുന്നത്.

റാഷിദിന്റെ പ്രവചനം ഇങ്ങനെ

  • എന്‍.ഡി.എ 164 – 176 ( 42 ശതമാനം – 45 ശതമാനം)
  • എം.ജി.ബി 62 – 73 ( 31 ശതമാനം – 34. 5 ശതമാനം)
  • സുരാജ് 7 – 12 ( 11.5 ശതമാനം – 15 ശതമാനം)
  • മറ്റുള്ളവര്‍ 4 – 7

2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്സിറ്റ് പോളുകളും ആര്‍.ജെ.ഡി നേതൃത്വത്തിലുളള മഹാഗഡ്ബന്ധന് നേരിയ വിജയമാണ് പ്രവചിച്ചിരുന്നത്. ഇപ്രാവശ്യം യുവജനങ്ങളുടെ വോട്ടുകള്‍ കൃത്യമായി സ്പ്ളിറ്റ് ആയിട്ടുണ്ട് എന്നും നിഗമനം. അന്ന് സഖ്യത്തിന് 125 സീറ്റുകളും എന്‍.ഡി.എയ്ക്ക് 108 സീറ്റുകളുമായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍, അന്തിമ ഫലം വന്നപ്പോള്‍ നേരേ തിരിഞ്ഞു. എന്‍.ഡി.എ 125
സീറ്റും, മഹാഗഡ്ബന്ധന്‍ 110 സീറ്റും നേടി.

2015ലെ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു, ആര്‍.ജെ.ഡി എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന മഹാഗഡ്ബന്ധന്‍ രൂപീകരിച്ചു. എന്‍.ഡി.എയുമായി ഒപ്പത്തിനൊപ്പമുളള പോരാട്ടമാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. മഹാഗഡ്ബന്ധന് 123 സീറ്റും, എന്‍.ഡി.എക്ക് 114 ഉം. അന്തിമഫലം 178 സീറ്റുമായി മഹാഗഡ്ബന്ധന്‍ വിജയിച്ചു കയറി. അന്ന് എന്‍.ഡി.എയ്ക്ക് 54 സീറ്റാണ് കിട്ടിയത്. 2017ല്‍ ആര്‍.ജെ.ഡിയുമായി ജെ.ഡി.യു വേര്‍പിരിഞ്ഞതോടെ മഹാഗഡ്ബന്ധന്‍ വിട്ടു.

നിരവിധി പാര്‍ലമെന്റ് അസംബ്ലി തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചിട്ടുള്ള ആളാണ് റാഷിദ്. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയിട്ടുണ്ട്. വടകര മണ്ഡലത്തിലെ വിജയവും റാഷിദ് പ്രവചിച്ചിരുന്നു. നിലമ്പൂരില്‍ 12,100 മുതല്‍ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്നും പറഞ്ഞിരുന്നു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

ReadAlso:

റഷ്യ-ഉക്രെയിന്‍ യുദ്ധം: ഇന്ത്യാക്കാരുടെ മരണം നാലായി ?; യുദ്ധം ഏതായാലും, ആരൊക്കെ തമ്മിലായാലും എതിര്‍ക്കപെടേണ്ടത് ?; മകൊല്ലപ്പെട്ടതില്‍ മലയാളിയും

പൊതിച്ചോറില്‍ തട്ടി ആരോഗ്യം ?: കമ്യൂണിറ്റി കിച്ചണുമായി മന്ത്രി, ബാനറിനു കീഴില്‍ പൊതിച്ചോര്‍ നല്‍കുമെന്ന് സംഘടനകള്‍; പെട്ടുപോയത് പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം: കോണ്‍ഗ്രസിലെ തര്‍ക്കം വലുതാകുന്നു; മുഖ്യമന്ത്രിക്കെതിരേ കെ.എസ്.യു; മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു തുടങ്ങി

പവര്‍ കട്ട് തുടരും പക്ഷെ, ഫിഫ വേള്‍ഡ് കപ്പ് മത്സര സമയത്ത് വൈദ്യുതി മുടങ്ങില്ല: കരുണയോടെ കാക്കുന്ന കെ.എസ്.ഇ.ബി; ലോഡ് ഷെഡ്ഡിംഗ് മുന്‍കൂട്ടി അറിയിക്കില്ല ? കാരണം ഇതാണ് ?

ജയില്‍ മേധാവി പോലീസ് മേധാവി ആകുമോ ?: എം.ആര്‍. അജിത് കുമാര്‍ പിരിഗണിക്കപ്പെട്ടില്ലെങ്കില്‍ എസ്. ശ്രീജിത്തിന് സാധ്യത കൂടുതല്‍

CONTENT HIGH LIGHTS; Eyes on Bihar?: Will Rashid’s prediction come true?; Clear progress for NDA in the first hour; Will it sweep away the grand alliance?

Tags: bihar electionMAHAGADBANDHANBIHAR ELECTION COUNTINGMGBRASHID CPPREDICTIONബീഹാറില്‍ കണ്ണും നട്ട് ?റാഷിദിന്റെ പ്രവചനം സത്യമാകുമോ ?NDAആദ്യ മണിക്കൂറില്‍ NDAക്ക് വ്യക്തമായ മുന്നേറ്റംANWESHANAM NEWSമഹാസഖ്യത്തെ തൂത്തെറിയുമോ ?suraj

Latest News

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | palayam death case accused arrest recorded by police

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies