Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ഏറ്റുമാനൂരപ്പാ സൂക്ഷിച്ചോണേ ?: തട്ടിപ്പിന്റെ പെണ്‍മുഖം വിലസുന്നുണ്ടവിടെ ?; സ്‌റ്റേഷന്‍ ഗുണ്ട ഫിജോ ടി. ജോസഫിന് കിട്ടുന്നത് VIP ട്രീറ്റോ ?; ധനനഷ്ടവും മാനഹാനിയും ഭയന്നവര്‍ പരാതിയുമായി ഇറങ്ങുന്നു?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 12:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീടു കുട്ടിത്തുറന്ന് മോഷണം, കൊലപാതകം നടത്തി മോഷണം തുടങ്ങിയ ക്രൈമുകള്‍ വിട്ട്, ബുദ്ധിപരമായും തന്ത്രപരമായും ആള്‍ക്കാരില്‍ നിന്നും ധനസമാഹരണം നടത്തി സമൂഹത്തില്‍ വിലയും നിലയും പരിരക്ഷിക്കുന്ന കള്ളന്‍മാരാണ് ലേറ്റസ്റ്റ് ട്രെന്റ്. മോഷണം പുരുഷ കേന്ദ്രീകൃതമാണെന്ന ധാരണയും ഇതിലൂടെ തിരുത്തപ്പെട്ടു കഴിഞ്ഞു. സ്ത്രീകളാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ഏറ്റുമാനൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ബുദ്ധിപരമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരു വനിതാ രത്‌നത്തിന് ‘സ്റ്റേഷന്‍ ഗുണ്ട’ എന്ന ക്രിമിനല്‍ പട്ടം നല്‍കി ആദിക്കുക പോലും ചെയ്തിട്ടുണ്ട് പോലീസ്. വിവിധ സ്‌റ്റേഷുകളില്‍ എണ്ണിയാല്‍ തീരാത്ത പരാതികളും കേസുകളും ഇവര്‍ക്കെതിരേയുണ്ട്.

അതെല്ലാം വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പു മുതല്‍ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പു വരെയുള്ള പരാതികളുടെ പേരിലാണ്. കേസുണ്ട്. വഴക്കുണ്ട്. നിറയെ പരാതിയുണ്ട്. എല്ലാത്തിലും എഫ്.ഐ.ആറുമിട്ടിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും കേസില്‍ ജാമ്യം കിട്ടാതെ ജയിലില്‍ കിടന്നിട്ടുണ്ടോ എന്നു ചോദിക്കുമ്പോഴാണ്, സ്‌റ്റേഷന്‍ ഗുണ്ടയായ ഫിജോ ടി. ജോസഫിന്റെ പിന്നിലെ ബലം മനസ്സിലാകുന്നത്. ഫിജോയ്ക്ക് ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ പിന്‍ബലം നല്‍കുന്നത്, അവരെ കേസില്‍ നിന്നും ഊരിപ്പോരാന്‍ സഹായിക്കുന്നവര്‍ തന്നെയാണെന്ന വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്നത്. ഇവര്‍ ആദ്യം ഫിജോ. ടി. ജോസഫ് എന്നും, പിന്നീട് ഫിജോ ഹാരിസ് എന്നും പേരു മാറ്രിയെന്നുംെ പരാതിക്കാര്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം നടത്തുന്നതിന്റെ പേരില്‍ സ്വന്തം യൂട്യൂബ് ചാനല്‍ വഴിയും, വാട്‌സാപ്പ് ഗ്രൂക്കുകള്‍ ക്രിയേറ്റു ചെയ്തും പറ്റിച്ചതില്‍ കൂടുതലും ഇരകള്‍ വീട്ടമ്മമാരാണ്.

സ്ത്രീകളുടെ വസ്ത്രങ്ങള്‍ കാണിച്ച്, പണം വാങ്ങുകയും പിന്നീട് വസ്ത്രവുമില്ല പണവുമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. പണം തിരിച്ചു ചോദിക്കുന്നവരെ യൂട്യൂബ് ചാനല്‍ വഴി പുലഭ്യം പറഞ്ഞും, പച്ചയ്ക്ക് തെറി പറഞ്ഞും ഓടിക്കുക എന്നതാണ് അടവ്. കൈയ്യിലെ പണവും പോയി, കണ്ടവരുടെ വായിലിരിക്കുന്നത് കേള്‍ക്കാനും പേടിച്ച് വീട്ടമ്മമാര്‍ മിണ്ടാതിരിക്കും. ഇങ്ങനെ നിരവധി പേരില്‍ നിന്നും ലക്ഷങ്ങളാണ് തട്ടിയിട്ടുള്ളത്. ഇതു കൂടാതെ, ‘ലേഡീസ് ഓണ്‍ മിഷന്‍’ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി അതില്‍ ചേരുന്ന സ്ത്രീകളുടെ ആധാര്‍ കോപ്പിയും, ഫോട്ടോയും വാങ്ങിവെച്ച ശേഷം കുടുംബ കാര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കും. തുടര്‍ന്ന് ഇവരുമായി അടുത്തിടപഴകും. വിശ്വാസം ഉറപ്പിക്കും. ശേഷം പണം കടം ചോദിക്കും.

ലക്ഷങ്ങളാണ് കടം ചോദിക്കുക. ചിലര്‍ വിശ്വസിച്ച് കൊടുക്കും. ചിലര്‍ ഇല്ലെന്നു പറയും. പണം കൊടുക്കുന്നവര്‍ക്ക് തിരിച്ചു കൊടുക്കാതെയും, ഇല്ലെന്നു പറയുന്നവരെ യൂട്യൂബ് ചാനലിലൂടെ മോശം ഭാഷയയില്‍ ആക്ഷേപിക്കുകയും ചെയ്താണ് ഫിജോ ടി. ജോസഫ് പ്രതികരിക്കുന്നത്. ഇവര്‍ക്കെതിരേ വിദേശ ജോലി തട്ടിപ്പു കേസ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയിരുന്നതാണ്. അതിനു ശേഷവും ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര തട്ടിപ്പുമായി വീണ്ടും രംഗത്തു വരികയായിരുന്നു. ഇവര്‍ക്കെതിരേ നിലവില്‍ 16 പരാതികള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഉണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലും കേസുണ്ട്. അതിന്റെ അന്വേഷണം മൂന്നുമാസമായി നടക്കുന്നുണ്ടെന്നും പറയുന്നു.

പണവും പോയി മാനവും പോയവര്‍ നിരവധി പേരുണ്ടെങ്കിലും, ഭൂരിഭാഗം പേരും പരാതി നല്‍കാനോ, കേസാക്കാനോ തയ്യാറല്ല. പണം പോയവരില്‍ കൂടുതലും സ്ത്രീകളുമാണ്. വീട്ടുകാര്‍ അറിയാതെയാണ് ഇവരെല്ലാം ഫിജോയുടെ തട്ടിപ്പില്‍ പെട്ടു പോയത്. അതുകൊണ്ടു തന്നെ പരാതിയുമായി മുന്നോട്ടു പോകാന്‍ വീട്ടുകാരില്‍ നിന്നും പിന്തുണ ഇല്ലാതെയാകുന്നതാണ് തിരിച്ചടി. മാത്രമല്ല, പരാതിയിന്‍മേല്‍ അന്വേഷണത്തിലും വലിയ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതിയും ചിലര്‍ക്കുണ്ട്. ഇവരുടെ യൂട്യൂബ് ചാനല്‍ ഇപ്പോഴില്ല. വര്‍ഷങ്ങള്‍ക്കതു മുമ്പ് വിദേശ ജോലി വാഗാദാന തട്ടിപ്പ് നടത്തിയത് രണ്ടു കമ്പനികളുടെ പേരിലാണ്. അന്ന് ഏറ്റുമാനൂര്‍ പോലീസിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് ഫിജോയും കൂട്ടാളിയും പെട്ടത്. ഹാറ്റ്‌സ് കോര്‍പ്പറേഷനിലൂടെ റിക്രൂട്ട്‌മെന്റിന് ഉപയോഗിച്ചത് ഫോര്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ്. ഇതിലൂടെ നാല് ഗഡുക്കളായി ഒരു ഡോക്ടര്‍ കൊടുത്തത് പത്ത് ലക്ഷം.

ജോലി കിട്ടില്ലെന്ന് ഉറപ്പായപ്പള്‍ പണം തിരികെ ചോദിച്ചു. ഇതോടെ ഡോക്ടര്‍ക്ക് പണമല്ല, അടി കിട്ടുമെന്ന അവസ്ഥയുണ്ടായി. അങ്ങനെ വിഷയം പോലീസിലെത്തി. പരാതി അന്വേഷിക്കാന്‍ വിളിപ്പിച്ചാല്‍ ഫിജോ എത്തില്ല. ഒടുവില്‍ പഴുതടച്ച് വലയിലാക്കി ഏറ്റുമാനൂര്‍ പൊലീസ്. ക്യാന്‍സര്‍ രോഗിയണെന്ന സെന്റിമെന്റും അന്ന വര്‍ക്കൊട്ടായില്ല. ഇങ്ങനെയാണ് ഫിജോയും ഭര്‍ത്താവും പെടുന്നത്. പിന്നീടാണ് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര തട്ടിപ്പുമായി വരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. തട്ടിപ്പിന് ഇരയായവരില്‍ കുറച്ചു പേര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നല്‍കാനിരിക്കുകയാണ്. സമാന രീതിയില്‍ തട്ടിപ്പിനിരയായവരുടെയെല്ലാം ഒപ്പു ശേഖരണം നടത്തിയ ശേഷം വാര്‍ത്താ സമ്മേളനം നടത്തുമെന്നും ഇവര്‍ പറയുന്നുണ്ട്. എന്തായാലും ഏറ്റു മാനൂരപ്പാ നീ തന്നെ നിന്നെ കാത്തളമെന്നേ പറയാനുള്ളൂ. ഇല്ലെങ്കില്‍ നിന്റെ സ്ഥാനത്ത് ഫിജോ ടി ജോസഫ് കയറിയിരിക്കുമെന്നുറപ്പാണ്. അത്രയക്കും വലിയ തട്ടിപ്പുകളാണ് നടക്കുന്നത്.

CONTENT HIGH LIGHTS; Did you take care of Ettumanoorappa?: Where is the female face of fraud?; Is station goon Phijo T. Joseph getting VIP treatment?; Are those who fear financial loss and defamation coming forward with complaints?

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Tags: MUMTHASMUESIAM POLICE STATIONFIJO HARISഏറ്റുമാനൂരപ്പാ സൂക്ഷിച്ചോണേ ?തട്ടിപ്പിന്റെ പെണ്‍മുഖം വിലസുന്നുണ്ടവിടെ ?Cyber fraudസ്‌റ്റേഷന്‍ ഗുണ്ട ഫിജോ ടി. ജോസഫിന് കിട്ടുന്നത് VIP ട്രീറ്റോ ?FRAUDANWESHANAM NEWSFIJO T JOSEPHSTATION GOONDAEATTUMANOOR GOD

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies