Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പോലീസ് പിടിയിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 21, 2025, 11:28 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓച്ചിറ: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തി വന്നിരുന്ന അന്തർസംസ്ഥാന മോഷ്ടാവിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. തമിഴ്‌നാട് മധുര മുനിയാണ്ടിപുരം സ്വദേശി വടിവേലു (45) ആണ് പിടിയിലായിരിക്കുന്നത്.

2024 മാർച്ചിൽ പാവുമ്പയിലെ ഒരു വീട്ടിലെ അടുക്കള വാതിൽ പൊളിച്ച് അകത്തുകയറി ആറ് പവന്റെ സ്വർണവും ₹15,000 രൂപയും മോഷണം പോയിരുന്നു. സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ച വിരലടയാളമാണ് കേസിന് നിർണായകമായത്. ശാസ്ത്രീയ പരിശോധനയിൽ വിരലടയാളം വടിവേലുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ഇതേ തുടർന്നാണ് പൊലീസ് സംഘം മധുരയിലേക്ക് യാത്ര തിരിച്ചത്. കുപ്രസിദ്ധമായ ‘തിരുട്ട് ഗ്രാമ’ എന്ന് പേരുകേട്ട പ്രദേശത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ദിവസങ്ങളോളം മധുരയിൽ തങ്ങിയ പൊലീസിന് സാഹസികമായ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

വടിവേലുവിനെതിരെ തമിഴ്‌നാട്ടിൽ മാത്രം 25-ഓളം മോഷണ കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ലോറികളിൽ ജോലിക്കാരനായെത്തി, മോഷണം നടത്തി പിന്നെ അതേ ലോറിയിൽ തിരിച്ച് പോകുന്ന രീതിയായിരുന്നു ഇയാളുടെത്. കരുനാഗപ്പള്ളി പൊലീസിന്റെ മികച്ച അന്വേഷണപ്രവർത്തനമാണ് ഈ അറസ്റ്റ് സാധ്യമാക്കിയത്.

ജില്ല പൊലീസ് മേധാവി കിരൺ നാരായണൻ്റെ നിർദേശപ്രകാരം, എ.സി.പി വി.എസ്. പ്രദീപ്കുമാർ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ അനൂപ്, എസ്‌.ഐമാരായ ഷമീർ, ആഷിഖ്, അമൽ പ്രസാദ്, എസ്‌.സി.പി.ഒമാരായ ഹാഷിം, സരൺ തോമസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

ReadAlso:

കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

കൊല്ലത്ത് കളിച്ചുകൊണ്ടിരുന്ന 10 വയസുകാരന് സൂര്യാതപമേറ്റു

ആയൂരിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്, ആകെ 10 പേർക്ക് പരിക്ക്

കല്ലട അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; ജലസേചനവും വൈദ്യുതോൽപാദനവും ആശങ്കയിൽ

കൊല്ലം കൊടുവിളയിൽ വീടിനുള്ളിൽ ഷോക്കേറ്റ് പന്ത്രണ്ടുകാരൻ മരിച്ചു; അപകടം തകരാറിലായ മെഷീനിൽ നിന്ന്

Tags: vadiveluവീടുകൾ കുത്തിത്തുറന്ന് മോഷണംമോഷ്ടാവ് പോലീസ് പിടിയിൽPoliceKARUNAGAPPALLY

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies