Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ഇസ്ലാമിന്റെ പരിചയായി വേടനെപ്പോലെ നിന്നെയും വിലക്കെടുത്തു: സൂക്ഷിച്ചോ മൂലം പൂരാടമായി കറുത്ത അപ്പിക്കുപ്പായത്തില്‍ നിന്നെ കാണാന്‍ ഇടയാവാതിരിക്കട്ടെ; മീനാക്ഷിക്കു നേരെ വിഷംചീറ്റുന്ന ജാതിവാദിയുടെ പോസ്റ്റ് ?

പിന്നെ എന്തു പറയണമായിരുന്നു മീനാക്ഷി എന്നൊരു ചോദ്യം പ്രസക്തമാണ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2025, 01:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മീനാക്ഷി അതു പറയരുതായിരുന്നു. മീനാക്ഷി കൊച്ചു കുട്ടിയല്ലേ. മീനാക്ഷിയുടെ ജാതി ഏതാണ്. മീനാക്ഷിയുടെ മതമേതാണ്. മീനാക്ഷിയുടെ അച്ഛനും അമ്മയും ഏത് ജാതിയില്‍പ്പെട്ടതാണ്. ഇതൊക്കെ തിരഞ്ഞിറങ്ങിയിരിക്കുകയാണ് ജാതിവാദികളും, വര്‍ഗീയ വിഷം തുപ്പി സമൂഹത്തെ വേര്‍തിരിച്ചു നിര്ത്തുന്നവരും. മീനാക്ഷി ജാതി പിരമിഡും, ദളിത് മനുഷ്യത്വവുമൊക്കെ പറയുമ്പോള്‍ പൊള്ളി പുറം പൊളിയുന്നവരുണ്ട്. അവരുടെ മേല്‍ക്കോയ്മയ്ക്കു മീതെ തീ മഴപെയ്യിക്കുന്നതാണ് മീനാക്ഷിയുടെ വാക്കുകളും പോസ്റ്റുകളും കൊണ്ടുള്ള സാമൂഹിക ഇടപെടലുകള്‍. ദളിതരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുകയോ, ചോദ്യ ചെയ്യുകയോ ചെയ്യുന്നവന്റെ ജാതിയാണ് ആദ്യം അന്വേഷിക്കുന്നത്. തൊട്ടുപിന്നാലെ മതം അന്വേഷിക്കും. കാരണം, ദളിതന്‍ എന്നത് അണ്‍ടച്ചബിള്‍ ആണല്ലോ. അപ്പോള്‍, അങ്ങനെയുള്ളവര്‍ക്കു വേണ്ടി വാദിക്കാനും, പറയാനും ഇറങ്ങുന്നവര്‍ ആരാണെന്നറിയണ്ടേ.

ഇതുവരെ ആരും പറയാത്ത, ആരുടെയും കണ്ണില്‍പ്പെടാതെ കിടന്ന, ആര്‍ക്കും അറിയാന്‍ ആഗ്രഹമില്ലാതിരുന്ന ഒരു കാര്യമണ് മീനാക്ഷി തന്റെ പാഠ്യ വിഷത്തില്‍ നിന്നും കണ്ടെത്തി ചോദിച്ചത്. അത് ഈ സമൂഹത്തോടാണ് ചോദിച്ചതും. ദളിത് വിഭാഗത്തെ അണ്‍ടച്ചബിള്‍ എന്ന് പറഞ്ഞതാരാണ് ?. ആരാണ് അവരെ ഇത്തരത്തില്‍ ആക്കിയത്. അതുകൂടെ പഠിച്ചാലേ രാജ്യത്തെ ജാതി പിരമിഡ് പഠനം പൂര്‍ത്തിയാകൂ എന്നാണ് മീനാക്ഷി പറഞ്ഞത്. ഇതിനെതിരേ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നുണ്ട്. എന്നാല്‍, വ്യത്യസ്തമായൊരു പോസ്റ്റിട്ട ഷിബു അഗസ്റ്റിന്‍ പ്ലാക്കൂട്ടത്തില്‍ എന്നൊരു അക്കൗണ്ട് കണ്ടു. അത് ഒരു സനാതന ഹിന്ദു യൂണിവേഴ്‌സിറ്റി എന്നും, കുലാചാര ധര്‍മ്മ സംരക്ഷ പരിഷത് എന്നും കാണുന്ന അക്കൗണ്ടാണ്. അതുകൊണ്ട് ഈ പോസ്റ്റ് ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ടെന്ന് തോന്നി.

മീനാക്ഷിക്കെതിരേ മാത്രമല്ല, വേടനെതിരേയും, ഇസ്ലാമിനെതിരേയും പോസ്റ്റില്‍ പറയുന്നുണ്ട്. ദേവനന്ദ എന്ന കുട്ടിയെ കുറിച്ചും ഇതില്‍ പറയുന്നുണ്ട്. ഷിബു അഗസ്റ്റിന്‍ പ്ലാക്കൂട്ടത്തിന്റെ പോസ്റ്റിനെ വിമര്‍ശിക്കുകയല്ല, മറിച്ച് ആ പോസ്റ്റില്‍ ഉല്‍ക്കൊണ്ടിരിക്കുന്ന ജാതി-മത വൈരത്തെ കാണിക്കാതെ വയ്യ. മീനാക്ഷി പിന്നെ എന്തു പറയണമായിരുന്നു എന്നുകൂടി ഷിബു തന്റെ പോസ്റ്റില്‍ പറയേണ്ടതായിരുന്നു. അതോ ഉന്നത കുലത്തില്‍ ജനിച്ച മീനാക്ഷി, ദളിതരുടെ കാര്യം പറയേണ്ടതില്ലായിരുന്നു എന്നാണോ. അതോ ദളിതരെ കുറിച്ച് പറഞ്ഞതിന് വരും കാലത്ത് ശിക്ഷ കിട്ടുമെന്നോ. ഷിബുവിന്റെ വാക്കുകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ജാതിവാദവും, മതവാദവും, മനുഷ്യത്വ രഹിത മനസ്സും പുറത്തു വരികതന്നെ വേണം.

മീനാക്ഷിക്കെതിരേ ഇട്ട വര്‍ഗീയ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

മീനാക്ഷി — ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറഞ്ഞപ്പോഴേ സംശയിച്ചതാണ്. പിരികയറ്റിയ പാവ ആണെന്ന് …. ദേവനന്ദ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ അതിനെ ചെറുക്കാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരിചയായി തോന്നിയത് സത്യമായി
പൊന്നു മോളേ മീനാക്ഷീ …. ജമാ അത്തേ ഇസ്ലാമി വേടനെപ്പോലെ നിന്നെയും… വിലക്കെടുത്തു.. എന്നതിന്റെ സാക്ഷ്യമാണ്… നീ പറയുന്ന ദളിത് ജാതീയത…
സൂക്ഷിച്ചോ മൂലം പൂരാടമായി … കറുത്ത അപ്പിക്കുപ്പായത്തില്‍ നിന്നെ കാണാന്‍ ഇടയാവാതിരിക്കട്ടെ …….

കറുപ്പിനെയും ഷിബു വെറുതേ വിട്ടിട്ടില്ല. മീനാക്ഷിയെ കറുപ്പ് കുപ്പായത്തില്‍, അതും തീട്ടം പുരട്ട കറുപ്പ് കുപ്പായത്തില്‍ കാണാന്‍ ഇടവരാതിരിക്കട്ടെയെന്നാണ് പറയുന്നത്. എത്ര നീചവും, മ്ലേച്ചവുമായിട്ടാണ് ഷിബുവിന്റെ മാനസിക വ്യാപാരം ദളിതരില്‍ നടത്തിയിരിക്കുന്നത്. അപ്പോഴും മീനാക്ഷിയെ സംരക്ഷിക്കാനുള്ള വെമ്പലും ഷിബു നടത്തുന്നുണ്ട്. കാരണം, മീനാക്ഷി ഉന്നതകുലത്തില്‍ ജനിച്ച കുട്ടിയാണെന്നതു കൊണ്ട്, സംരക്ഷിക്കുകയും വേണം, ഒപ്പം ദളിതരെ മോശമെന്ന് പറയുകയും വേണമെന്ന രീതിയിലാണ് വാക്കുകള്‍ പോലും ഉപയോഗിച്ചിരിക്കുന്നത്. ഇത് തിരിച്ചറിയുകയാണ് വേണ്ടത്. ഷിബുവിന്റെ അക്കൗണ്ടില്‍ ഇട്ടിരിക്കുന്ന പ്രൊഫൈല്‍ ഫോട്ടോ സംഘപരിവാറിന്റെ ദണ്ഡയും പിടിച്ചുള്ളതാണ്.

ദളിതരെ എവിടെ നിര്‍ത്തണമെന്നും, ദളിതര്‍ക്കു വേണ്ടി പറയേണ്ടത് എന്താണെന്നും വ്യക്തമായും കൃത്യമായും അറിയാവുന്ന ഷിബു സനാതന ധര്‍മ്മത്തിലൂടെ മീനാക്ഷിയെ തിരിച്ചു വിളിക്കുന്നതു കൂടെയാണ് ഈ പോസ്റ്റ്. മീനാക്ഷി പറയേണ്ടത്, ഇതല്ലെന്നും, ഇവര്‍ക്കു വേണ്ടിയല്ലെന്നും പോസ്റ്റിലൂടെ പറയുന്നുണ്ട്. മീനാക്ഷിയുടെ ദളിത് പരാമര്‍ശത്തിലൂടെ ഇസ്ലാമിനെയും അടിച്ച്, വേടനെയും അടിച്ച്, കറുപ്പിനെയും അടിച്ചാണ് ഷിബുവിന്റെ നില്‍പ്പ്. മീനാക്ഷിയുടെ അഭിപ്രായ പ്രകടനം, ഏതെങ്കിലും ദളിത് വിഭാഗത്തിലെ കുട്ടിയാണ് പറഞ്ഞതെങ്കില്‍ ഇത്രയും ചര്‍ച്ച ചെയ്യപ്പെടുക പോലുമില്ലായിരുന്നു. അതാണ് ഈ നാട്ടിലെ ജാതി വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥ. ഇവിടെ ജാതിയുണ്ട്. ഇവിടെ മതവുമുണ്ട്. ഇവിടെ ഒന്നും മാറിയിട്ടില്ല. എല്ലാം മാറിയതു പോലെ തോന്നിക്കുന്നതാണ്. അവിടെയാണ് പുതിയ തലമുറയുടെ പഠനങ്ങള്‍ മാറുന്നതും മാറേണ്ടതും.

ReadAlso:

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അമ്മയും, തല്ലിപ്പിരിഞ്ഞ മക്കളും പിന്നെ കുറേ വിവാദങ്ങളും

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CONTENT HIGH LIGHTS; You were also taken as a hunter by the shield of Islam: Be careful, may you not be seen in a black turban; A post by a casteist spewing venom against Meenakshi?

Tags: HIRAN DAS MURALIJAMA ATHE ISLAMISHIBU AGUSTIN PLAKKOOTTATHILഇസ്ലാമിന്റെ പരിചയായി വേടനെപ്പോലെ നിന്നെയും വിലക്കെടുത്തുമീനാക്ഷിക്കു നേരെ വിഷംചീറ്റുന്ന ജാതിവാദിയുടെ പോസ്റ്റ് ?IslamFILM ACTRESSANWESHANAM NEWSmeenakshivedanface book post

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies