Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കാശ് കൊടുത്താൽ തറയിൽകിടന്നുരുളുന്ന താരങ്ങൾ! പണക്കൊഴുപ്പിന്റെ വേദിയിൽ ബോളിവുഡിന്റെ ‘വില’ കളയുന്നോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2025, 07:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുഎസ് ഒർലാൻഡോ ആസ്ഥാനമായുള്ള കോടീശ്വരന്മാരായ പത്മജയുടെയും രാമരാജു മണ്ടേനയുടെയും മകൾ നേത്ര മണ്ടേനയുടെയും ടെക് വ്യവസായി വംശീ ഗാധിരാജുവിന്റെയും വിവാഹത്തിന്റെ സംഗീത് കഴിഞ്ഞ ദിവസം ഉദയ്‌പൂരിൽ വലിയ ആഢംബരത്തോടെ നടന്നിരുന്നു. വിവാഹത്തിൽ നിരവധി അന്താരാഷ്ട്ര സെലിബ്രിറ്റികളും ബോളിവുഡ് താരങ്ങളും പങ്കെടുത്തു. ആഡംബര വിവാഹത്തോടനുബന്ധിച്ച് ലക്ഷങ്ങൾ കിലുങ്ങുന്ന വേദിയിൽ ബോളിവുഡ് താരങ്ങൾ നടത്തിയ നൃത്ത പ്രകടനങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ എങ്ങും രൂക്ഷവിമർശനമാണ് ഉയരുന്നത്.

#RanbirKapoor was right when he said he would not perform at paid weddings because he does not want to "lose his dignity," esp when dealing with drunk guests.

What is #RanveerSingh, the #Dhurandhar, doing here by sitting on floor , will people respect?pic.twitter.com/A2cbpRDGQ9

— Movie_Reviews (@MovieReview_Hub) November 23, 2025

രണ്‍വീര്‍ സിങ്, കൃതി സനോൺ, ഷാഹിദ് കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, ജാൻവി കപൂർ, വരുൺ ധവാൻ തുടങ്ങിയ വൻ താരനിരയാണ് ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. കരൺ ജോഹറായിരുന്നു പരിപാടിയുടെ അവതാരകൻ. നടൻ രൺവീർ സിംഗിന്റെ പ്രകടനമാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചർച്ചാവിഷയം. തന്റെ ഹിറ്റ് ഗാനമായ ‘അപ്നാ ടൈം ആയേഗാ’ പാടി സ്റ്റേജ് ഇളക്കിമറിച്ച് ചുവടുവെച്ച രൺവീർ, ഡൊണാൾഡ് ട്രംപ് ജൂനിയറെയും അദ്ദേഹത്തിന്റെ കാമുകി ബെറ്റീന ആൻഡോഴ്സനെയും നൃത്തം ചെയ്യിപ്പിച്ചു. നിലം തൊട്ടും ഉരുണ്ടും നടത്തിയ പ്രകടനങ്ങൾ താരങ്ങൾ പണത്തിനുവേണ്ടി എന്തു ചെയ്യാനും തയ്യാറാണോ എന്ന ചോദ്യം ഉയർത്തുന്നു.

താരങ്ങളുടെ നൃത്ത വീഡിയോകൾ പ്രചരിച്ചതോടെ ആരാധകർ ഒന്നടങ്കം വിമർശനവുമായി രംഗത്തെത്തി. ബോളിവുഡ് സിനിമകൾ ബോക്സ് ഓഫീസിൽ തകർന്നടിയുമ്പോൾ, താരങ്ങൾ പണത്തിന് വേണ്ടി എന്തുചെയ്യാനും തയ്യാറാകുമോ? കാശ് കൊടുത്താൽ ബോളിവുഡ് താരങ്ങൾ നിലയും വിലയും കളഞ്ഞ് ഇങ്ങനെ ഒരു കോമാളിയെപ്പോലെ പെരുമാറൂമോ? തുടങ്ങിയ രൂക്ഷമായ ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. താരങ്ങൾ പണക്കൊഴുപ്പിന് പിന്നാലെ പോകരുതെന്നും പലരും അഭിപ്രായപ്പെട്ടു.

ഇത്തരം ആഡംബര വിവാഹങ്ങളിൽ പണത്തിന് വേണ്ടി പ്രകടനം കാഴ്ചവെക്കില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന നടൻ റൺബീർ കപൂറിന് സോഷ്യൽ മീഡിയയിൽ വൻ പ്രശംസയാണ് ലഭിക്കുന്നത്. താൻ വളർന്നുവന്ന മൂല്യങ്ങൾക്ക് ഇത് എതിരാണെന്ന് 2011-ൽ അദ്ദേഹം വ്യക്തമാക്കിയ നിലപാട് വീണ്ടും വൈറലായി.നേരത്തെ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ തുടങ്ങിയ സൂപ്പർ താരങ്ങൾ പങ്കെടുത്തതും സമാനമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പ്രവണതകൾക്ക് വരും നാളുകളിൽ മാറ്റം വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

 

 

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

Tags: WEDDINGCELEBRITYentertainmentബോളിവുഡ്

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies