Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

രാജകീയ വിവാഹത്തിന് സാക്ഷിയായി ഉദയ്‌പൂർ: രാമ രാജു മന്തേനയുടെ മകളുടെ ആഡംബര ചടങ്ങിൽ ഹോളിവുഡും ബോളിവുഡും അണിനിരന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2025, 01:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുഎസ് ഫാർമസ്യൂട്ടിക്കൽസ് രംഗത്തെ പ്രമുഖനും കോടീശ്വരനുമായ രാമ രാജു മന്തേനയുടെ മകൾ നേത്ര മന്തേനയും ടെക് സംരംഭകനായ വംശി ഗഡിരാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്‌പൂരിൽ കോടികൾ പൊടിപൊടിച്ച് ആയിരുന്നു ആഘോഷിച്ചത്. നവംബർ 23-ന് ആയിരുന്നു പ്രധാന വിവാഹമെങ്കിലും ദിവസങ്ങൾക്ക് മുമ്പേ ആഡംബരപൂർണമായ ആഘോഷങ്ങൾക്ക് തുടക്കമായിരുന്നു. ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.

രാമ രാജു മന്തേന ഒർലാൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻജെനസ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒയും, വംശി ഗഡിരാജു ന്യൂയോർക്ക് ആസ്ഥാനമായുള്ള ടെക് പ്ലാറ്റ്‌ഫോമായ സൂപ്പർഓർഡറിൻ്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ്. വിവാഹ ചടങ്ങുകൾ ഉദയ്‌പൂരിലെ ഏറ്റവും ആഡംബര സ്ഥലങ്ങളായ ലീല പാലസ്, സെനാന മഹൽ, താജ് ലേക്ക് പാലസ്, പിച്ചോള തടാകത്തിലെ ജഗ്മന്ദിർ ഐലൻഡ് പാലസ് എന്നിവിടങ്ങളിലായാണ് നടന്നത്. പല ദിവസങ്ങളിലായി നീണ്ടുനിന്ന ആഘോഷങ്ങളിൽ ഹൽദി, മെഹന്ദി, സംഗീത്, വിവാഹം എന്നീ ചടങ്ങുകൾ ഉൾപ്പെട്ടിരുന്നു.

പിച്ചോള തടാകത്തിന് മധ്യത്തിലുള്ള താജ് ലേക്ക് പാലസിലെ ലേക്‌സൈഡ് ബംഗ്ലാവിലായിരുന്നു ഹൽദി ചടങ്ങ്. വിവാഹ ചടങ്ങുകൾ ജഗ്മന്ദിർ ഐലൻഡ് പാലസിൽ വെച്ചാണ് നടന്നത്. ഈ ആഘോഷങ്ങൾക്കായി കോടികളാണ് ചെലവഴിച്ചതെന്നും, ഇത് ആനന്ദ് അംബാനിയുടെ വിവാഹവുമായാണ് പലരും താരതമ്യം ചെയ്യുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ പോപ്പ് ഗായികയും നടിയുമായ ജെന്നിഫർ ലോപ്പസ് വിവാഹ രാത്രിയിലെ പരിപാടിക്കായി എത്തിയിരുന്നു. സാരിയുടുത്ത് ചടങ്ങിനെത്തിയ ജെന്നിഫർ ലോപ്പസായിരുന്നു അതിഥികളുടെ ശ്രദ്ധാകേന്ദ്രം. ജെന്നിഫർ ലോപ്പസിന് 17 കോടി രൂപ പ്രതിഫലം നൽകിയെന്നാണ് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് ജൂനിയർ, ജസ്റ്റിൻ ബീബർ തുടങ്ങിയ പ്രമുഖരും അതിഥികളായിരുന്നു. ബോളിവുഡ് താരങ്ങളായ കരൺ ജോഹർ, രൺവീർ സിങ്, കൃതി സനോൻ, ഷാഹിദ് കപൂർ, ജാൻവി കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, വരുൺ ധവാൻ, മാധുരി ദീക്ഷിത്, നോറ ഫത്തേഹി, ദിയ മിർസ എന്നിവരും ആഘോഷങ്ങളിൽ തിളങ്ങി.

രൺവീർ സിങ്, കൃതി സനോൻ, ഷാഹിദ് കപൂർ തുടങ്ങിയവരുടെ പ്രകടനങ്ങൾ സംഗീത് ചടങ്ങിന് മാറ്റുകൂട്ടി. കരൺ ജോഹറിൻ്റെ വിഖ്യാത ഷോയായ ‘കോഫി വിത്ത് കരൺ’ വിവാഹവേദിയിൽ നവദമ്പതികളെ അതിഥികളാക്കി അവതരിപ്പിച്ചതും ശ്രദ്ധേയമായി. രൺവീർ സിംഗിനും ഷാഹിദ് കപൂറിനുമായി ഏകദേശം മൂന്ന് കോടിയോളം രൂപയും മറ്റുള്ളവർക്ക് രണ്ട് കോടി രൂപ വീതവും പ്രതിഫലമായി നൽകിയിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്.

താമസ സൗകര്യത്തിനായി താജ് ലേക്ക് പാലസ്, ശിവ് നിവാസ്, ഫത്തേ പ്രകാശ് തുടങ്ങിയ ആഡംബര ഹോട്ടലുകളിൽ മുറികൾ ഒരുക്കിയിരുന്നു. താജ് ലേക്ക് പാലസിലെ മുറികൾക്ക് ഒരു രാത്രിക്ക് അര ലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെയാണ് വാടകയെന്നും റിപ്പോർട്ടുകളുണ്ട്.

ReadAlso:

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

ഖലീഫ എങ്ങനെ ?: നിരാശപ്പെടുത്തിയോ അതോ തൃപ്തിപ്പെടുത്തിയോ ?; പൃഥ്വിരാജ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍

Tags: MARRIAGEANWESHANAM NEWSരാജസ്ഥാന്‍udaipurഉദയ്‌പൂർRAMA RAJU MANTHENAരാമ രാജു മന്തേനRAJASTHAN

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies