Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കുതിച്ചുയർന്ന് ടിക്കറ്റ് നിരക്കുകൾ; വിമാനയാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത തിരിച്ചടി!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2025, 04:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിമാനയാത്ര പ്ലാൻ ചെയ്യുന്നവരുടെ പോക്കറ്റ് കീറാൻ സാധ്യത. ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലം അടുത്തതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്കുകൾ. അവധിക്കാലം അടുത്തതോടെ ആണ് പ്രധാന റൂട്ടുകളിലെല്ലാം ടിക്കറ്റ് നിരക്കുകൾ റോക്കറ്റ് പോലെ ഉയർന്നത്.  ടിക്കറ്റ് നിരക്കുകൾ കണ്ട് അമ്പരന്നിരിക്കുകയാണ് യാത്രക്കാർ.

ഡിസംബർ പകുതി മുതൽ ജനുവരി ആദ്യവാരം വരെ ടിക്കറ്റ് നിരക്കുകളിൽ ഭീമമായ വർധനവാണ് എയർലൈനുകൾ വരുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിലും ന്യൂ ഇയർ ആഘോഷ കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകളിലാണ് ഈ വർധനവ് രൂക്ഷമായിട്ടുള്ളത്.

∙ കൊച്ചി-ഗോവ യാത്രയ്ക്ക് 15,800 രൂപ!

ആഘോഷങ്ങളുടെ കേന്ദ്രമായ ഗോവയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെയാണ് നിരക്ക് വർധനവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സാധാരണഗതിയിൽ 3,000 രൂപ മുതൽ 5,000 രൂപ വരെ ഈടാക്കിയിരുന്ന കൊച്ചി-ഗോവ റൂട്ടിൽ, തിരക്കേറിയ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് 15,800 രൂപ വരെയാണ് എത്തിനിൽക്കുന്നത്.

“ഇത് എന്തൊരു ടിക്കറ്റ് റേറ്റ് ആണ്! ഈ നിരക്കിൽ എങ്ങനെ ഞങ്ങൾ ഇവിടെ പോയി ന്യൂ ഇയർ ആഘോഷിക്കും?” എന്ന് ആവലാതിപ്പെടുന്നവരാണ് അധികവും. മറ്റ്‌ പ്രധാന റൂട്ടുകളായ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും നിരക്ക് വർധനവ് പ്രകടമാണ്.

ആഭ്യന്തര വിദേശ യാത്രകൾക്കും തീ വില!

ടിക്കറ്റ് ബുക്കിങ് അവസാന നിമിഷത്തേക്ക് വയ്ക്കുന്നവരെയാണ് ഈ ‘കൊള്ളവില’ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നേരത്തെ ബുക്ക് ചെയ്തവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിച്ചെങ്കിലും, ഇനിയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് ഉയർന്ന തുക നൽകേണ്ടി വരും.

ReadAlso:

ആളൊഴിഞ്ഞ കാട്ടിലെ അത്ഭുതം; സാഹസികതയും അപകടവും ഒളിഞ്ഞിരിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ട വിശേഷങ്ങൾ!!

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

വിദേശ യാത്ര: വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും ഈ വർധനവ് തിരിച്ചടിയാണ്. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രനിരക്കുകളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്താണ് എയർലൈനുകൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതെന്നാണ് യാത്രാ പ്രേമികളുടെ പ്രധാന പരാതി. ഈ സാഹചര്യത്തിൽ, വിമാനയാത്ര ഒഴിവാക്കി റെയിൽവേ പോലുള്ള മറ്റ് യാത്രാമാർഗങ്ങൾ തിരഞ്ഞെടുക്കാൻ ആലോചിക്കുന്നവരും കുറവല്ല.

കുറഞ്ഞ ചെലവിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഈ കാര്യങ്ങൾ പരീക്ഷിക്കാം

∙ഇൻകോഗ്നിറ്റോ (പ്രൈവറ്റ്) മോഡ്

നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന വെബ് ബ്രൌസറിൽ ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് നിരന്തരം പരിശോധിക്കുകയാണെങ്കിൽ പതിയെ നിരക്ക് കൂടി വരുന്നത് കാണാൻ കഴിയും. നിരന്തരം തിരച്ചിൽ നടത്തുമ്പോൾ വെബ്സൈറ്റ് നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള ബ്രൗസറിൽ സേവ് (കുക്കീസ്) ചെയ്യും. നിങ്ങളുടെ ഓൺലൈൻ തിരച്ചിൽ അനുഭവം കൂടുതൽ എളുപ്പമാകുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാൽ, ഒരു പ്രത്യേക റൂട്ട് സ്ഥിരമായി തിരയുമ്പോൾ നിരക്ക് മാറുകയും അതിൽ വർധന കാണുകയും ചെയ്യാം. നിരക്ക് വർധന കാണുമ്പോൾ നിങ്ങൾ പെട്ടെന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സാധ്യതയും ഉണ്ടാകും. ഇത്തരം അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ഇൻകോഗ്നിറ്റോ മോഡിലേക്ക് പോയി ടിക്കറ്റ് തിരയുന്നത് ആയിരിക്കും നല്ലത്.

∙കുക്കീസ് ക്ലിയർ ചെയ്യുക

നിരന്തരം ഒരു കാര്യത്തെക്കുറിച്ച് തിരച്ചിൽ നടത്തുമ്പോൾ വെബ്സൈറ്റ് നിങ്ങളുടെ സന്ദർശനത്തെക്കുറിച്ചുള്ള കാര്യങ്ങൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിനെയാണ് കുക്കീസ് എന്ന് പറയുന്നത്. ഇടയ്ക്കിടയ്ക്ക് ഈ കുക്കീസ് ക്ലിയർ ചെയ്യുന്നത് തിരച്ചിൽ കൂടുതൽ സുഖപ്രദമാക്കും. നിങ്ങളുടെ ബ്രൗസറിലെ കുക്കീസിനെ ആശ്രയിച്ചായിരിക്കും വിമാനത്തിന്റെ ടിക്കറ്റ് നിരക്ക്. നിങ്ങളുടെ സെർച്ച് ഹിസ്റ്ററി സംബന്ധിച്ച ഏറ്റവും അടുത്തുണ്ടായ കാര്യങ്ങൾ കുക്കീസ് സേവ് ചെയ്ത് വയ്ക്കുന്നു. അതുകൊണ്ടു തന്നെ ഇനി ഫ്ലൈറ്റ് ടിക്കറ്റ് സെർച്ച് ചെയ്യുന്നതിന് തൊട്ടുമുമ്പായി കുക്കീസ് ക്ലിയർ ചെയ്യാൻ ശ്രദ്ധിക്കുക.

∙നോൺ – റീഫണ്ടബിൾ ടിക്കറ്റുകൾ

റീഫണ്ട് ചെയ്യുന്ന ടിക്കറ്റുകളേക്കാൾ നിരക്ക് കുറവ് ആയിരിക്കും നോൺ റീഫണ്ടബിൾ ടിക്കറ്റുകൾക്ക്. നിങ്ങളുടെ യാത്രയെക്കുറിച്ചും യാത്രാ തീയതിയെക്കുറിച്ചും കൃത്യമായ ബോധ്യം ഉണ്ടെങ്കിൽ നോൺ റീഫണ്ടബിൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. ഇത് യാത്രയിലേക്ക് കുറച്ച് പണം സേവ് ചെയ്ത് വയ്ക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും. കൂടാതെ, ഒരു വശത്തേക്കുള്ള ടിക്കറ്റ് മാത്രമായി ബുക്ക് ചെയ്യുന്നതിനു പകരം റൗണ്ട് ട്രിപ്പ് ബുക്ക് ചെയ്യുന്നതും പണം സേവ് ചെയ്യാൻ കഴിയുന്ന ഒരു മാർഗമാണ്.

∙സ്ഥിരമായി ഒരു എയർലൈൻ

ഒരു ബന്ധം ശക്തമായി മുന്നോട്ട് പോകണമെങ്കിൽ വിശ്വാസവും കൂറും നിർബന്ധമാണ്. ആകാശയാത്രയുടെ കാര്യത്തിലും അക്കാര്യത്തിൽ വ്യത്യാസമില്ല. ആകാശയാത്രകൾക്ക് സ്ഥിരമായി ഒരു എയർലൈൻ തന്നെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഡിസ്കൗണ്ട് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായി ഒരു യാത്രക്കാരൻ ഒരേ എയർലൈൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് പോയിന്റുകൾ ചേർക്കപ്പെടുന്ന രീതിയിലുള്ള ലോയൽറ്റി പ്രോഗ്രാമുകളുണ്ട്. തുടർന്ന് ആ പോയിന്റുകൾ ശേഖരിക്കുന്നതിലൂടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ഡിസ്കൗണ്ട് നിരക്കിൽ ബുക്ക് ചെയ്യാൻ കഴിയും.

∙നിരക്ക് കുറഞ്ഞ ദിവസം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുക

ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിരക്ക് കുറഞ്ഞ ദിവസം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യുക. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെകളിൽ പുറപ്പെടുന്ന വിമാനങ്ങൾക്കു മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് ആയിരിക്കും. ഈ സമയം ഓഫ് പീക്ക് ട്രാവൽ എന്നാണ് അറിയപ്പെടുന്നത്. അതിനാൽ യാത്ര ചെയ്യാനുള്ള തീയതികൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ ബുക്കിങ്ങിൽ വലിയ തുക ലാഭിക്കാൻ ഇങ്ങനെ ചെയ്താൽ കഴിയും.

∙സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ എയർലൈനുകളെ ഫോളോ ചെയ്യുക

നിരവധി ആളുകളുടെ ജീവിതം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാറ്റി മറിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങൾക്ക് നിരവധി മാറ്റങ്ങൾ വരുത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൊണ്ടു കഴിയും. സോഷ്യൽ മീഡിയയിൽ എയർലൈനുകളെ ഫോളോ ചെയ്യുന്നത് ഒരു ശീലമാക്കുക. ചില എയർലൈനുകൾ പ്രൊമോഷണൽ ഡീലുകൾ അവതരിപ്പിക്കും. ഇതു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നമ്മളെ സഹായിക്കും. ഭാഗ്യമുണ്ടെങ്കിൽ ചില സമയങ്ങളിൽ ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ ലാഭിക്കാനും കഴിയും. ദീർഘദൂരത്തേക്ക് ആണ് യാത്ര ചെയ്യുന്നതെങ്കിൽ എപ്പോഴും കണക്ടിങ് ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. നേരിട്ടുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ കണക്ടിങ് ഫ്ലൈറ്റിൽ കുറച്ച് കൂടെ പൈസ ലാഭിക്കാൻ കഴിയും.

 

 

 

Tags: Travel newsടിക്കറ്റ്വിമാനയാത്രടിക്കറ്റ് നിരക്ക്യാത്രക്കാർ

Latest News

ഇറാൻ യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് ഡൊണാൾഡ് ട്രംപ്

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies