2010-ൽ South Indian സിനിമാ ലോകത്തെ ഏറ്റവും കൂടുതലായി ശ്യനപ്പെടുത്തിയത് നടി രഞ്ജിതയും വിവാദ സ്വാമി നിത്യാനന്ദയുമൊക്കെ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്വകാര്യദൃശ്യങ്ങളായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുൻനിര നായകരുടെ നായികയായി തിളങ്ങിയിരുന്ന രഞ്ജിതയുടെ പേരുമായി ബന്ധപ്പെട്ട ഈ സംഭവം മാസങ്ങളോളം headlines-ൽ തുടർന്നു.
വീഡിയോ ലീക്കായതെങ്ങനെ?
Sun TV അടക്കമുള്ള ചാനലുകളാണ് ദൃശ്യങ്ങൾ ആദ്യമായി പുറത്ത് വിട്ടത്. നിത്യാനന്ദയുടെ ആശ്രമത്തിലാണ് ഈ ദൃശ്യങ്ങൾ പകർത്തപ്പെട്ടതെന്ന് ആരോപിച്ചു. വീഡിയോയിൽ രഞ്ജിതയും നിത്യാനന്ദയും അടുത്ത ബന്ധത്തിൽ ഏർപ്പെടുന്നതായി തോന്നുന്ന ദൃശ്യങ്ങളാണെന്ന് ആരോപണം ഉയർന്നു.ഈ വീഡിയോ പകർത്തിയത് നിത്യാനന്ദയുടെ മുൻ personal driver ആയ ലെനിൻ കരുപ്പൻ ആണെന്ന് പിന്നീട് പുറത്തുവന്നു.
മോർഫ് ചെയ്തതാണോ?വീഡിയോ പുറത്തുവന്നപ്പോൾ,
“ഇത് മോർഫ്ഡ് ആണ്, എന്നെ അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ചതാണ്”എന്ന് രഞ്ജിതയും നിത്യാനന്ദയും പ്രതികരിച്ചു.എന്നാൽ പിന്നീട് നടന്ന ഫോറൻസിക് പരിശോധനയിൽ കൂടുതൽ വിവാദങ്ങൾ ഉയർന്നു.
ബംഗളൂരുവിലെ ഫോറെൻസിക് ലാബ് നൽകിയ റിപ്പോർട്ട് ,ദൃശ്യങ്ങൾ ഒറിജിനൽ ആണ്, മാറ്റം വരുത്തിയ യാതൊരു ദൃശ്യങ്ങളും വീഡിയോയിൽ ഇല്ല എന്നായിരുന്നു.
ചിലർ ഇപ്പോഴും വീഡിയോയുടെ യാഥാർത്ഥ്യം ചോദ്യചിഹ്നമിട്ടു കൊണ്ടിരുന്നുവെങ്കിലും, ഫോറൻസിക് റിപ്പോർട്ട് വലിയ ചര്‍ച്ചകുറ്റിയായി മാറി.
രഞ്ജിതയുടെ ജീവിതത്തിലെ വലിയ മാറ്റം
വിവാദത്തിന് ശേഷം രഞ്ജിത സിനിമയിൽ നിന്ന് പിന്മാറി. പിന്നീട് അവരെ നിത്യാനന്ദയുടെ അനുയായിയായും ആശ്രമത്തിലെ പ്രധാന സഹപ്രവർത്തകയായും കണ്ടു.2013-ൽ ‘മാ നിത്യാനന്ദമയി’ എന്ന പേരിൽ അവർ സന്യാസം സ്വീകരിക്കുകയും ചെയ്തു.“കൈലാസ” രാജ്യം – പ്രധാനമന്ത്രി രഞ്ജിത? സ്വയം “കൈലാസ” എന്ന സാങ്കൽപ്പിക രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ അവകാശപ്പെടുന്നു.2023 മുതൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ രാജ്യത്തിന്റെ “Prime Minister” പദവി രഞ്ജിത വഹിക്കുന്നു എന്നതാണ് വാർത്ത.
സംഭവത്തിന്റെ സ്വഭാവം
വിവാദത്തെക്കുറിച്ചുള്ള പൊതുചർച്ച ഇപ്പോഴും അവസാനിച്ചിട്ടില്ല. വീഡിയോ യാഥാർത്ഥ്യമാണോ അല്ലയോ എന്ന ചർച്ചക്കാരിൽ പലർക്കും തങ്ങളുടെ സ്വന്തം അഭിപ്രായമുണ്ടായി വിവാദവും സംശയവും അയഞ്ഞുപോകാതെ ഇന്നുവരെ അത് social media debates-ൽ ആവർത്തിക്കപ്പെടുന്നു.
















