Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

55000 രൂപ ശമ്പളം; കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; ഉടൻ അപേക്ഷിക്കൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2025, 02:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിൻ ഷിപ്പ്‌‌യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ ഇതാ മികച്ച അവസരം വന്നിരിക്കുന്നു. ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി തസ്‌തികകളിലാണ് ഒഴിവുകളുള്ളത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലാണ് അവസരങ്ങൾ. ഡിസംബർ 18 ന് ആണ് ജോലിയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി.

വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അറിയാം

മെക്കാനിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി: 12 ഒഴിവുകൾ (UR-6, OBC-3, SC-1, ST-1, EWS-1)

ഇലക്ട്രിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ട്രെയിനി: 4 ഒഴിവുകൾ (UR-2, OBC-1, SC-1)

അംഗീകൃത സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ 3 വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. AICTE/അംഗീകൃത സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതകൾക്കാണ് പരിഗണന. മെക്കാനിക്കൽ വിഭാഗത്തിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ്, ടൂൾ & ഡൈ മേക്കിംഗ്, മറൈൻ എഞ്ചിനീയറിംഗ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമകൾ പരിഗണിക്കും.

ഇലക്ട്രിക്കൽ വിഭാഗത്തിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ് എന്നിവയിലുള്ള ഡിപ്ലോമകൾ തുല്യ യോഗ്യതയായി UCSL പരിഗണിക്കുന്നതാണ്.

2025 ഡിസംബർ 18-ന് 25 വയസ്സാണ് ഉയർന്ന പ്രായപരിധി. 2000 ഡിസംബർ 19-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം. OBC (നോൺ-ക്രീമിലെയർ) വിഭാഗക്കാർക്ക് 3 വർഷത്തെയും SC/ST വിഭാഗക്കാർക്ക് 5 വർഷത്തെയും പ്രായപരിധി ഇളവ് ലഭിക്കും. അടിസ്ഥാന ശമ്പളം 28,000 ആണ്. നിലവിലെ ഡിഎ (51.8%) 14,504-, എച്ച്ആർഎ (10%) 2,800, മറ്റ് അലവൻസുകൾ (35%) 9,800/- എന്നിവ ഉൾപ്പെടെ പ്രതിമാസം 55,104 ലഭിക്കും.

ReadAlso:

അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

പി.ആര്‍.‍ഡി എംപാനല്‍ ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നു താല്പര്യപത്രം അവസാന തീയതി ജൂലൈ 15 വരെ നീട്ടി

സീസണൽ പഴങ്ങളിൽ നിന്നുള്ള എഥനോൾ ഉത്പാദനം : ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി CSIR–NIIST ധാരണാപത്രത്തിൽ ഒപ്പുവച്ചു | Ethanol production from seasonal fruits: CSIR-NIIST signs MoU with Hyderabad-based startup

കേരളത്തിലെ ഏക കേന്ദ്ര ​ഗവൺമെൻ്റ് ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; അവസാന തീയതി മെയ് 20

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.cochinshipyard.in (Career page → UCSL, Malpe) അല്ലെങ്കിൽ www.udupicsl.com (Career page) എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കണം. 2025 നവംബർ 19 മുതൽ ഓൺലൈൻ അപേക്ഷാ സൗകര്യം ലഭ്യമാണ്.

 

 

 

 

 

 

Tags: JOB VACANCYCAREERJOB

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies